Q ➤ 522 ഒന്നാം നൂറ്റാണ്ടിൽ സഭയെ പീഢിപ്പിക്കുവാൻ കൈനീട്ടിയ രാജാവ്?
Q ➤ 523 യോഹന്നാന്റെ സഹോദരനായ യാക്കോബിനെ വാളാൽ കൊന്നവൻ?
Q ➤ 524 അപ്പൊസ്തലന്മാരിൽ ആദ്യത്തെ രക്തസാക്ഷിയാര്?
Q ➤ 525 ഹെരോദാവ് വാൾകൊണ്ടു കൊന്ന യാക്കോബിന്റെ സഹോദരന്റെ പേര് എന്താണ്?
Q ➤ 526 പെസഹ കഴിഞ്ഞിട്ട് ജനത്തിന്റെ മുൻപിൽ നിർത്തുവാൻ വേണ്ടി ആരെയാണ് ഹെരോദാവ് പിടിച്ച് തടവിലാക്കിയത്?
Q ➤ 527 ആരെ കൊന്നതാണ് യെഹൂദന്മാർക്ക് പ്രസാദമായത്?
Q ➤ 528 നന്നാലു ചേവകർ ഉള്ള നാലുകൂട്ടം തടവിൽ കാത്ത ക്രിസ്തു ശിഷ്യനാര്?
Q ➤ 529 യാക്കോബിനെ കൊന്നതിനു ശേഷം അവർ ആരെയാണ് കൊല്ലാൻ പിടിച്ചത്?
Q ➤ 530 പാസിനുവേണ്ടി ശ്രദ്ധയോടെ പ്രാർത്ഥിച്ചത് ആരാണ്?
Q ➤ 531 രണ്ടു ചങ്ങലയാൽ ബന്ധിക്കപ്പെട്ട പാസ് എത്ര പട്ടാളക്കാരുടെ നടുവിലാണ് ഉറങ്ങിയത്?
Q ➤ 532 തടവിൽ കിടക്കുന്ന പത്രാസിനായി ശ്രദ്ധയോടെ പ്രാർത്ഥിച്ചത്?
Q ➤ 533 സഭ ശ്രദ്ധയോടെ പ്രാർത്ഥിച്ചതാർക്കുവേണ്ടി?
Q ➤ 534 രണ്ടു ചങ്ങലയാൽ ബന്ധിക്കപ്പെട്ട ക്രിസ്തു ശിഷ്യനാര്?
Q ➤ 535 ചങ്ങലയിൽ ബന്ധിക്കപ്പെട്ട് തടവറയിൽ കിടന്ന പത്രാസിനെ വിടുവിച്ചതാര്?
Q ➤ 536 കർത്താവിന്റെ ദൂതൻ പത്രാസിനെ തട്ടി ഉണർത്തിയപ്പോൾ എന്തു സംഭവിച്ചു?
Q ➤ 537 അറയിൽ പ്രകാശിച്ചത് എന്താണ്?
Q ➤ 538 'നിന്റെ വസ്ത്രം പുതച്ചു എന്റെ പിന്നാലെ വരികൾ എന്ന് ആരാണ് പാസിനോട് പറഞ്ഞത്?
Q ➤ 539 സംഭവത്തിന്റെ വാസ്തവം അറിയാതെ ദർശനം കാണുന്നുവെന്നു നിരൂപിച്ചത് ആരാണ്?
Q ➤ 540 പാസിന്റെയും ദൂതന്റെയും മുമ്പിൽ സ്വതവേ തുറന്നത് എന്താണ്?
Q ➤ 541 പട്ടണ വാതിൽ ഇറങ്ങി അതിനുശേഷം എപ്പോഴാണ് ദൂതൻ പതാസിനെ വിട്ടുപോയത്?
Q ➤ 542 പത്രോസിന് എപ്പോഴാണ് സുബോധം വന്നത്?
Q ➤ 543 ദൈവം ദൂതനെ അയച്ച് ആരുടെ കൈയ്യിൽ നിന്നാണ് പാസിനെ വിടുവിച്ചത്?
Q ➤ 544 ദൈവം ദൂതനെ അയച്ച് ആരുടെ പ്രതീക്ഷയിൽ നിന്നാണ് പാസിനെ വിടുവിച്ചത്?
Q ➤ 545 യോഹന്നാന്റെ മറുപേര്?
Q ➤ 546 മർക്കൊസ് എന്ന മറുപേരുള്ള യോഹന്നാന്റെ അമ്മയുടെ പേര്?
Q ➤ 547. തടവിൽനിന്നു രക്ഷപ്പെട്ട പാസ് ചെന്നതെവിടെ?
Q ➤ 548 പാസിന്റെ ശബ്ദം തിരിച്ചറിഞ്ഞ ബാല്യക്കാരിയുടെ പേര്?
Q ➤ 549 കർത്താവ് തന്നെ തടവിൽ നിന്നു പുറപ്പെടുവിച്ച വിവരങ്ങൾ ആരോട് പറയാനാണ് പാസ് ആവശ്യപ്പെട്ടത്?
Q ➤ 550 പാസ് എവിടെപ്പോയെന്ന് പടയാളികൾക്ക് പരിഭ്രമം ഉണ്ടായത് എപ്പോഴാണ്?
Q ➤ 551 ആരാണ് പത്രോസിനെ അന്വേഷിച്ചിട്ട് കാണായ്കയാൽ കാവൽക്കാരെ കൊല്ലുവാൻ കൽപ്പിച്ചത്?
Q ➤ 552 മോചിതനായ പത്രാസ് യെഹൂദ്യ വിട്ട് എവിടേക്കു പോയി?
Q ➤ 553 ഹെരോദാവിന്റെ പള്ളിയറക്കാരൻ ആര്?
Q ➤ 554 രാജവസ്ത്രം ധരിച്ചു ഭദ്രാസനത്തിൽ ഇരുന്നു പ്രസംഗിച്ച രാജാവ് ആര്?
Q ➤ 555 രാജവസ്ത്രം ധരിച്ചു ഭദ്രാസനത്തിൽ ഇരുന്നു പ്രസംഗിച്ചവൻ ആര്?
Q ➤ 556 ആരുടെ വാക്കു കേട്ടിട്ടാണ് ഇത് മനുഷ്യന്റെ ശബ്ദമല്ല ഒരു ദേവന്റെ ശബ്ദമ എന്നു ജനം ആർത്തത്?
Q ➤ 557 കർത്താവിന്റെ ദുതൻ അടിച്ചതിനാൽ കൃമിക്കിരയായി പ്രാണനെ വിട്ട് രാജാവ്?
Q ➤ 558 ആരാണ് ഹെരോദാവിനെ അടിച്ചത്?