Malayalam Bible Quiz Acts Chapter 13

Q ➤ 559 ഇടപ്രഭുവായ ഹെരോദാവോടുകൂടെ വളർന്ന ഒരു പ്രവാചകൻ പുതിയനിയമത്തിലുണ്ട് അയാൾ ആര്?


Q ➤ 560 നീഗറിന്റെ മറുപേർ എന്ത്?


Q ➤ 561 അന്തൊകസഭയിൽ ഉണ്ടായിരുന്ന കുറേനക്കാരൻ?


Q ➤ 562 അന്തൊകസഭയിൽ ഉണ്ടായിരുന്ന പ്രവാചകന്മാരും ഉപദേഷ്ടാക്കന്മാരുമായിരുന്ന അഞ്ചുപേർ ആരെല്ലാം?


Q ➤ 563 കർത്താവിന്റെ വേലക്കായ് ആരെ വിളിച്ചിരിക്കുന്നു എന്നാണ് പരിശുദ്ധാത്മാവ് പറഞ്ഞത്?


Q ➤ 564 എവിടെ വച്ചാണ് ബർന്നബാസിനേയും ശൗലിനെയും കർത്താവിന്റെ വേലക്കായി വേർതിരിച്ചത്?


Q ➤ 565 അന്ത്യോക്യ സഭയിൽ വച്ച് ഉപദേഷ്ടക്കന്മാരും പ്രവാചകന്മാരും കൂടെ ചേർന്ന് പ്രാർത്ഥിച്ചു അയച്ചത് ആരെയാണ്?


Q ➤ 566 സെലുകയിലേക്ക് ആരാണ് ശൗലിനെയും ബർന്നബാസിനെയും പറഞ്ഞയച്ചത്?


Q ➤ 567 ബാർന്നബാസിനും ശൗലിനും ഭൃത്യനായി ആരാണ് ഉണ്ടായിരുന്നത്?


Q ➤ 568. ലുകയിൽ നിന്നും ബർന്നബാസും ശൗലും എവിടേക്കു പോയി?


Q ➤ 569 ഇവിടെ വച്ചാണ് യെഹൂദനായ കളളപവാചകനെ കണ്ടത്?


Q ➤ 570 പാഫൊസിൽ യെഹൂദനായി കളളപ്രവാചകനായ വിദ്വാന്റെ പേര്?


Q ➤ 571 പാഫോസിലെ ബുദ്ധിമാനായ ദേശാധിപതി?


Q ➤ 572 ബർ യേശു ഏതു ദേശാധിപതിയോടുകൂടെ ആയിരുന്നു?


Q ➤ 573 ബാർന്നബാസിനെയും ശൗലിനെയും വരുത്തി ദൈവവചനം കേൾക്കുവാൻ ആഗ്രഹിച്ച വ്യക്തി ആര്?


Q ➤ 574 സെർഗ്വോസ് പൗലൊസിന്റെ വിശ്വാസം തടഞ്ഞുകളയുവാൻ ശ്രമിച്ച വിദ്വാൻ ആര്?


Q ➤ 575 എലിമാസ് എന്ന പേരിന്റെ അർത്ഥം?


Q ➤ 576 ഹേ, സകല കപടവും ധൂർത്തും നിറഞ്ഞവനേ, പിശാചിന്റെ മകനേ, സർവ്വനീതിയുടേയും ശത്രുവേ എന്ന് ആര് ആരെയാണ് വിളിച്ചത്?


Q ➤ 577 പാഫൊസിൽ വച്ച് ശൗൽ നടത്തിയ അത്ഭുതം?


Q ➤ 578 'ഇപ്പോൾ കർത്താവിന്റെ കൈ എന്റെ മേൽ വീഴും" എന്ന് ആരാണ് പറഞ്ഞത്?


Q ➤ 579 ബർയേശുവിന്റെ കണ്ണ് കുരുടായതുമൂലം വിശ്വാസത്തിലേക്ക് വന്ന വ്യക്തി ആരാണ്?


Q ➤ 580 മർക്കൊസ് എന്നു മറുപേരുള്ള യോഹന്നാൻ ബർന്നബാസിനേയും പൗലൊസിനെയും വിട്ടുപിരിയുന്നതെവിടെവച്ച്?


Q ➤ 581 പംഫുല്വാ ദേശത്തിലെ പെർഗ്ഗയിൽനിന്നും ബർന്നബാസും പൗലൊസും എവിടെ എത്തി?


Q ➤ 582 പൗലൊസ് ആഗ്യം കാട്ടി സംസാരിച്ചതെവിടെവച്ച്?


Q ➤ 583 മരുഭൂമിയിൽ ആരുടെ സ്വഭാവമാണ് ദൈവം സഹിച്ചത്?


Q ➤ 584 എം സംവത്സരമാണ് ദൈവം യിസ്രായേൽമക്കളുടെ സ്വഭാവം സഹിച്ചത്?


Q ➤ 585 കനാൻ ദേശത്തിലെ എത്ര ജാതികളെയാണ് ദൈവം ഒടുക്കിയത്?


Q ➤ 586 എവിടെ വച്ചാണ് ദൈവം യിസ്രായേൽമക്കളുടെ സ്വഭാവം സഹിച്ചത്?


Q ➤ 587 യിസ്രായേലിന്റെ ദ്യത്തെ രാജാവ് ആര്?


Q ➤ 588 ശൗൽ ആരുടെ മകൻ ആയിരുന്നു?


Q ➤ 589 ശൗൽ ഏതു ഗോത്രക്കാരൻ ആയിരുന്നു?


Q ➤ 590 ശൗൽ എത്ര ആണ്ടു രാജാവായി ഭരിച്ചു?


Q ➤ 591 ശൗലിനെ നീക്കി ആരെയാണ് രാജാവായി വാഴിച്ചത്?


Q ➤ 592. ദൈവത്തിനു ബോധിച്ച പുരുഷനായി കണ്ടത് ആരെയാണ്?


Q ➤ 593 ദൈവത്തിന്റെ ഹിതം എല്ലാം ചെയ്യുമെന്ന് സാക്ഷ്യം പറഞ്ഞത് ആരെക്കുറിച്ചാണ്?


Q ➤ 594 ആരുടെ സന്തതിയിൽനിന്നാണ് യേശു എന്ന രക്ഷിതാവിനെ കൊടുത്തത്?


Q ➤ 595 ആരാണ് രക്ഷിതാവ്?


Q ➤ 596 ആർക്കാണ് യേശു എന്ന രക്ഷിതാവിനെ വാഗ്ദത്തം ചെയ്തത്?


Q ➤ 597 യേശുവിന്റെ വരവിനു മുൻപേ മാനസാന്തര സ്നാനം പ്രസംഗിച്ചത് ആരാണ്?


Q ➤ 598 യോഹന്നാൻ ആർക്കാണ് മാനസാന്തര സ്നാനം പ്രസംഗിച്ചത്?


Q ➤ 599 ആരുടെ കാലിലെ ചെരുപ്പ് അഴിക്കാനാണ് യോഹന്നാൻ യോഗ്യനല്ലാത്തത്?


Q ➤ 600. യേശുവിനെയും പ്രവാചകന്മാരുടെ വാക്കുകളെയും തിരിച്ചറിയാഞ്ഞത് ആരാണ്?


Q ➤ 601 യെരുശലേം നിവാസികളും അവരുടെ പ്രമാണിമാരും തിരിച്ചറിയാഞ്ഞത് എന്താണ്?


Q ➤ 602 യേശുവിൽ മരണത്തിനു ഹേതു കാണാഞ്ഞിട്ടും അവനെ കൊല്ലണം എന്ന് അപേക്ഷിച്ചത് ആരോടാണ്?


Q ➤ 603 ഉയിർത്തെഴുന്നേറ്റശേഷം യേശു ഏറിയ ദിവസങ്ങൾ പ്രത്യക്ഷമായത് ആർക്കാണ്?


Q ➤ 604 'നിന്റെ പരിശുദ്ധനെ ദ്രവത്വം കാണാൻ നീ വിട്ടുകൊടുക്കുകയില്ല എന്നു പറഞ്ഞത് ആരാണ്?


Q ➤ 605 തന്റെ തലമുറയിൽ ദൈവത്തിന്റെ ആലോചനക്ക് ശുശ്രൂഷ ചെയ്തശേഷം നിദ്രപ്രാപിച്ചു തന്റെ പിതാക്കന്മാരോടു ചേർന്നവൻ ആര്?


Q ➤ 606 ദ്രവത്വം കാണാതിരുന്നവൻ ആര്?


Q ➤ 607 ആരാണ് ദ്രവത്വം കാണാഞ്ഞത്?


Q ➤ 608 നീതീകരണം വരുത്തുവാൻ കഴിയാത്തത് ആരുടെ ന്യായപ്രമാണത്തിനായിരുന്നു?


Q ➤ 609 ആരാലാണ് നീതീകരിക്കപ്പെടുന്നത്?


Q ➤ 610 ആർക്കാണ് നീതീകരിക്കപ്പെടുവാൻ സാധിക്കുന്നത്?


Q ➤ 611 ദൈവകൃപയിൽ നിലനിൽക്കുവാൻ ഉത്സാഹിപ്പിച്ചത് ആരെയാണ്?


Q ➤ 612 പട്ടണം മുഴുവൻ ദൈവവചനം കേൾപ്പാൻ വരുന്നതു കണ്ട് പൗലൊസിനോട് അസൂയപ്പെട്ടവർ ആര്?


Q ➤ 613 പൗലൊസ് സംസാരിക്കുന്നതിന് എതിർ പറഞ്ഞത് ആരാണ്?


Q ➤ 614 എന്തുകൊണ്ടാണ് ജാതികളുടെ ഇടയിലുള്ള വേല ആരംഭിച്ചത്?


Q ➤ 615 പൗലൊസ് വിജാതിയരുടെ ഇടയിലുള്ള വേല ആരംഭിച്ചതെവിടെനിന്ന്?


Q ➤ 616 ദൈവം ജാതികളുടെ വെളിച്ചമാക്കി വച്ചതാരെയാണ്?


Q ➤ 617 പൗലൊസിനെയും ബർന്നബാസിനെയും പട്ടണത്തിന്റെ അതിരുകളിൽനിന്ന് പുറത്താക്കികളഞ്ഞത് ആര്?


Q ➤ 618 യഹൂദന്മാർ ആരെ ഇളക്കിവിട്ടാണ് പൗലോസിനെയും ബർന്നബാസിനെയും പുറത്താക്കിയത്?


Q ➤ 619 അന്ത്യോക്യയിലെ പിസി പട്ടണത്തിൽനിന്ന് അവർ പോയത് എങ്ങോട്ടാണ്?