Malayalam Bible Quiz Acts Chapter 14

Q ➤ 620 യെഹൂദന്മാരിലും യവനന്മാരിലും വലിയൊരു പുരുഷാരം വിശ്വസിക്കാൻ ഇടയായ സ്ഥലം ഏത്?


Q ➤ 621 ആരാണ് സഹോദരന്മാരുടെ മനസ്സിനെ ഇളക്കി വഷളാക്കിയത്?


Q ➤ 622 ഏതു പട്ടണത്തിലെ ആളുകൾ ആരുടെ പക്ഷങ്ങലിലാണ് ചേർന്നത്?


Q ➤ 623 ലുവോ പട്ടണങ്ങൾ ഏവ?


Q ➤ 624 ഇക്കോന്വയിൽ നിന്ന് ശക്തമായി പ്രതികൂലം ഉണ്ടായപ്പോൾ അപ്പൊസ്തലന്മാർ പോയ പട്ടണങ്ങൾ ഏവ?


Q ➤ 625 ലുയിൽ പൗലൊസിനാൽ സൗഖ്യം പ്രാപിച്ചതാര്?


Q ➤ 627 കാലിനു ശക്തിയില്ലാത്ത പുരുഷൻ ഇരുന്ന സ്ഥലം ഏത്?


Q ➤ 628 ആര് ചെയ്ത അത്ഭുതം കണ്ടിട്ടാണ് ദേവന്മാർ മനുഷ്യരൂപത്തിൽ വന്നിരിക്കുന്നുവെന്നു പറഞ്ഞത്?


Q ➤ 629 ഏതു പട്ടണത്തിലെ ആളുകളാണ് ദേവന്മാർ മനുഷ്യരൂപത്തിൽ വന്നിരിക്കുന്നുവെന്നും പറഞ്ഞത്?


Q ➤ 630 ലുക്കവോന്യരുടെ ഭാഷ എന്ത്?


Q ➤ 631 ദേവന്മാർ മനുഷ്യരൂപത്തിൽ വന്നിരിക്കുന്നുവെന്നു പട്ടണക്കാർ ഏതു ഭാഷയിലാണ് നിലവിളിച്ചത്?


Q ➤ 632 ലുസയിലെ ജനങ്ങൾ പൗലൊസിനെ വിളിച്ച പേരെന്ത്?


Q ➤ 633 ലുയിലെ ജനങ്ങൾ ബർന്നബാസിനെ വിളിച്ച പേരെന്ത്?


Q ➤ 634 എന്തുകൊണ്ടാണ് ലുസയിലെ ആളുകൾ പൗലൊസിനെ ബുധൻ എന്ന് വിളിച്ചത്?


Q ➤ 635 ലു പട്ടണത്തിന്റെ മുൻപിലുള്ള ക്ഷേത്രം ഏതായിരുന്നു?


Q ➤ 636 ആപ്പൊസ്തലന്മാർക്കുവേണ്ടി യാഗം കഴിക്കാൻ ഭാവിച്ചത് ആരാണ്?


Q ➤ 637 വസ്ത്രം കീറിയ അപ്പൊസ്തലന്മാർ ആരെല്ലാം?


Q ➤ 638 വർഥകാര്യങ്ങളെ ചെയ്തത് ആരാണ്?


Q ➤ 639 സകലജാതികളെയും സ്വന്ത വഴിയിൽ നടക്കുവാൻ സമ്മതിച്ചത് ആരാണ്?


Q ➤ 640 അന്ത്യോക്യയിൽ നിന്നും ഇക്കൊന്യയിൽ നിന്നും വന്ന യഹൂദന്മാർ ലുസയിൽ വച്ച് കല്ലെറിഞ്ഞത് ആരെയാണ്?


Q ➤ 642 മരിച്ചു എന്ന് വിചാരിച്ചു മുന്ന പട്ടണത്തിനു പുറത്തേക്ക് ഇഴച്ചുകളഞ്ഞത് ആരെയാണ്?


Q ➤ 643 ലുസയിൽനിന്ന് പൗലൊസ് ബർന്നബാസിനോടുകൂടെ പോയ സ്ഥലം ഏത്?


Q ➤ 644 വിശ്വാസത്തിൽ നിലനിൽക്കണമെന്നും കഷ്ടങ്ങളിലൂടെ ദൈവരാജ്യത്തിൽ കടക്കേണ്ടതാകുന്നുവെന്നും പ്രബോധിപ്പിച്ച പട്ടണങ്ങൾ ഏവ?


Q ➤ 645 എങ്ങനെയാണ് ദൈവരാജ്യത്തിൽ കടക്കേണ്ടത്?


Q ➤ 646 വിശ്വാസത്തിൽ നിലനിൽക്കണമെന്നു പൗലൊസ് പ്രബോധിപ്പിച്ചത് ആരെയാണ്?


Q ➤ 647 അപ്പൊസ്തലന്മാർ എവിടെ പ്രസംഗിച്ച ശേഷമാണ് അത്തലിക്ക് പോയത്?


Q ➤ 648 അപ്പൊസ്തലന്മാർ വേല ഭരമേൽപ്പിച്ച് അയച്ചത് എവിടെനിന്നാണ്?


Q ➤ 649 ആർക്കാണ് വിശ്വാസത്തിന്റെ വാതിൽ തുറന്നു കൊടുത്തത്?