Q ➤ 650 മോ കൽപ്പിച്ച ആചാരം അനുസരിച്ച് പരിഛേദന എലാഞ്ഞാൽ പ്രാപിക്കാൻ കഴിയാത്തത് എന്താണ്?
Q ➤ 651 മോശെയുടെ ആചാരത്തെപ്പറ്റി യെഹൂദ്യയിൽനിന്നു വന്നവർ ആരെയാണ് ഉപദേശിച്ചത്?
Q ➤ 652 പരിഛേദന ഏല്ക്കാഞ്ഞാൽ രക്ഷ പ്രാപിപ്പാൻ കഴികയില്ല എന്ന് ഉപദേശിച്ചവർ?
Q ➤ 653 ആദ്യത്തെ സഭാകൗൺസിൽ കുടിയതെവിടെവച്ച്?
Q ➤ 654 മോശെയുടെ ആചാരവുമായി യെഹൂദ്യയിൽനിന്നു വന്ന ചിലരോട് അല്പമല്ലാത്ത വാദവും തർക്കവും ഉണ്ടായത് ആർക്കാണ്?
Q ➤ 655 മോശയുടെ ആചാരത്തെക്കുറിച്ചുള്ള തർക്ക് സംഗതികളെ യെരുശലേമിലെ അപ്പൊസ്തലന്മാരുടെയും മൂപ്പന്മാരുടെയും അടുക്കൽ കൊണ്ടുപോകണമെന്നു പറഞ്ഞത് ആരാണ്?
Q ➤ 656 യെരുശലേമിലേക്ക് പോകുവാൻ പൗലൊസിനെയും ബർന്നബാസിനെയും യാത്ര അയച്ചത് ആരാണ്?
Q ➤ 657 യെരുശലേമിലേക്ക് പോകുവാൻ സഭ യാത്രയയച്ചത് ആരെയാണ്?
Q ➤ 658 സഹോദരന്മാർക്കും മഹാസന്തോഷം വരുത്തിയത് ആര്?
Q ➤ 659 പൗലൊസും ബർന്നബാസും ഏതു കാര്യം അറിയിച്ചാണ് സഹോദരന്മാർക്ക് മാനസാന്തരം വരുത്തിയത്?
Q ➤ 660 സഭയും അപ്പൊസ്തലന്മാരും മുഷന്മാരും കൈക്കൊണ്ടത് ആരെയാണ്?
Q ➤ 661 ആദ്യത്തെ സഭാകൗൺസിലിൽ വച്ച് യെഹൂദ്യയിൽനിന്നു വന്നവരെ പരിഛേദന കഴിപ്പിക്കണമെന്ന് പറഞ്ഞത് ആരാണ്?
Q ➤ 662 ജാതികളുടെ ഹൃദയങ്ങളെ ശുദ്ധീകരിച്ചത് എങ്ങനെയാണ്?
Q ➤ 663 പാസിന്റെ കൗൺസിൽ പ്രസംഗത്തിൽ ആരുടെ തലയിലാണ് നിങ്ങൾ നുകം വയ്പ്പാൻ ശ്രമിക്കുന്നുവെന്നു പറയുന്നത്?
Q ➤ 664 നുകം ചുമക്കാത്തവർ ആരൊക്കെയാണ്?
Q ➤ 665 യഥാർത്ഥത്തിലുള്ള രക്ഷ പ്രാപിക്കുന്നത് എങ്ങനെയാണ്?
Q ➤ 666 ജാതികളുടെ ഇടയിൽ ദൈവം ചെയ്യിച്ച അടയാളങ്ങളും അത്ഭുതങ്ങളും വിവരിച്ചവർ ആരെല്ലാം?
Q ➤ 667 ജാതികളിൽനിന്നു ദൈവത്തിങ്കലേക്കു വരുന്നവരെ നാം അസഹ്യപ്പെടുത്തരുതെന്ന് പറഞ്ഞതാര്?
Q ➤ 668 ദൈവം തന്റെ നാമത്തിനായി ജാതികളിൽനിന്ന് ഒരു ജനത്തെ എടുത്തുകൊൾവാൻ ആദ്യമായി കടാക്ഷിച്ച കാര്യം കൗൺസിലിൽ വിവരിച്ചത് ആരാണ്?
Q ➤ 669 ആരുടെ വീണുപോയ കൂടാരമാണ് ദൈവം വീണ്ടും പണിയുന്നത്?
Q ➤ 670 ദാവീദിന്റെ വീണുപോയ കൂടാരത്തിന്റെ ശൂന്യ ശിഷ്ടങ്ങളെ വീണ്ടും പണിതു നിവർത്തുന്നതാര്?
Q ➤ 672 ജാതികളിൽ നിന്ന് വന്നവർ വർജ്ജിക്കേണ്ടത് എന്താണ്?
Q ➤ 673 ശബ്ദത്തുതോറും പള്ളികളിൽ വായിച്ചുവരുന്നത് ആരുടെ ന്യായപ്രമാണമാണ്?
Q ➤ 674 പൂർവ്വകാലം മുതൽ പട്ടണംതോറും പ്രസംഗിക്കുന്നത് എന്താണ്?
Q ➤ 675 കൗൺസിലിന്റെ തീരുമാനം സഭകളിൽ കൊടുത്തയച്ചത് ആരുടെ കൈവശം ആയിരുന്നു?
Q ➤ 676 യൂദായുടെ മറ്റൊരു പേര്?
Q ➤ 677 ചിലർ വാക്കുകളാൽ ഭ്രമിപ്പിച്ചത് ആരെയാണ്?
Q ➤ 678 വാക്കുകളാൽ ഭ്രമിപ്പിച്ചു ഹൃദയം കലക്കികളഞ്ഞത് ആരുടെയാണ്?
Q ➤ 679 യേശുക്രിസ്തുവിന്റെ നാമത്തിനുവേണ്ടി പ്രാണത്യാഗം ചെയ്തവർ എന്നു പറഞ്ഞിരിക്കുന്നതാരെ?
Q ➤ 680 അന്ത്യോക്യയിലെ സഹോദരന്മാരോട് വാമൊഴിയായി അറിയിക്കുന്നത് ആരാണ്?
Q ➤ 681 യൂദായും ശീലാസും വാമൊഴിയായി അറിയിക്കുന്നത് ആരോടാണ്?
Q ➤ 682 ജാതികളിൽനിന്ന് വിശ്വാസത്തിൽ വന്നവരുടെ മേൽ അധികമായ ഭാരം ചുമത്തരുതെന്നു തോന്നിയത് ആർക്കാണ്?
Q ➤ 684. ലേഖനത്തിനു മറ്റൊരു പദം?
Q ➤ 685 യൂദായുടെയും ശീലാസിന്റെയും ശുശ്രൂഷ എന്തായിരുന്നു?
Q ➤ 686 മർക്കൊസ് എവിടെ വച്ചാണ് ബർന്നബാസിനെയും പൗലൊസിനെയും വിട്ടുപോകുന്നത്?
Q ➤ 687 ആരെക്കൂട്ടികൊണ്ട് പോകുന്നത് യോഗ്യമല്ല എന്നാണു പൗലൊസ് ബർന്നബാസിനോട് പറഞ്ഞത്?
Q ➤ 688 തങ്ങൾ പ്രസംഗിച്ച പട്ടണങ്ങളിൽ പിന്നെയും പോകാം എന്ന് പൗലൊസ് ആരോടാണ് പറഞ്ഞത്?
Q ➤ 689 ബർന്നബാസ് മർക്കൊസിനെ കൂട്ടി കപ്പൽ കയറിയതെങ്ങോട്ട്?
Q ➤ 690 പൗലൊസും ബർന്നബാസും തമ്മിൽ ഉഗ്രവാദം ഉണ്ടായതെവിടെവച്ച്?
Q ➤ 691 ആരെച്ചൊല്ലിയാണ് പൗലൊസും ബർന്നബാസും ഉഗ്രവാദമുണ്ടായത്?
Q ➤ 692 തുടർ ശുശ്രൂഷയ്ക്കു വേണ്ടി ബർന്നബാസ് മർക്കൊസിനെ തിരഞ്ഞെടുത്തപ്പോൾ പൗലൊസ് ആരെയാണ് തിരഞ്ഞെടുത്തത്?
Q ➤ 693 തുടർ ശുശ്രൂഷയ്ക്കു വേണ്ടി ബർന്നബാസ് മർക്കൊസിനെ തിരഞ്ഞെടുത്തപ്പോൾ പൗലൊസ് ആരെയാണ് തിരഞ്ഞെടുത്തത്?
Q ➤ 694 തുടർശുശ്രൂഷക്കുവേണ്ടി പൗലൊസ് ശീലാസിനെ തിരഞ്ഞെടുത്തപ്പോൾ ബർന്നബാസ് ആരെയാണ് തിരഞ്ഞെടുത്തത്?
Q ➤ 695 ബർന്നബാസും മർക്കൊസും കുപ്രോസ് ദ്വീപിലേക്ക് പോയപ്പോൾ പൗലൊസും ശീലാസും പോയത് എങ്ങോട്ടാണ്?