Malayalam Bible Quiz Acts Chapter 16

Q ➤ 696. വിശ്വാസമുള്ളൊരു യെഹൂദാസിയുടെ മകനായ ശിഷ്വൻ ആര്?


Q ➤ 697 തിമൊഥെയോസിന്റെ അമ്മ ഏതു ജാതിക്കാരിത്തിയായിരുന്നു?


Q ➤ 698 തിമൊഥെയോസിന്റെ അപ്പൻ ഏതു ജാതിക്കാരൻ?


Q ➤ 699 തിമൊഥെയോസിന്റെ ജന്മസ്ഥലം?


Q ➤ 700 ലുസയിൽ ഇക്കൊന്യയിലുമുള്ള സഹോദരന്മാരാൽ നല്ല സാക്ഷ്യം പ്രാപിച്ചവൻ ആരാണ്?


Q ➤ 701 തിമൊഥെയോസിനെപ്പറ്റി ഏതൊക്കെ ദേശങ്ങളിലെ സഹോദരന്മാരാണ് സാക്ഷ്യം പറഞ്ഞത്?


Q ➤ 702 ലുയിലും ഇക്കൊന്യയിലുമുള്ള ആരാണ് തിമൊഥെയോസിനെക്കുറിച്ച് സാക്ഷ്യം പറഞ്ഞത്?


Q ➤ 703 ആര് തന്നോടുകൂടെ പോകണമെന്നാണ് പൌലൊസ് ഇഛിച്ചത്?


Q ➤ 704 പൗലൊസ് ആരെ വിചാരിച്ചാണ് തിമൊഥെയോസിനെ പരിഛേദന ചെയ്യിപ്പിച്ചത്?


Q ➤ 705 പൗലൊസ് നിർബന്ധം പിടിച്ച് പരിഛേദന ഏല്പിച്ചവൻ?


Q ➤ 706 തിമൊഥെയോസിന്റെ അപ്പൻ യവനനാണെന്ന് ആരാണ് അറിഞ്ഞത്?


Q ➤ 707 ആസ്വയിൽ വചനം പ്രസംഗിക്കരുതെന്നു പരിശുദ്ധാത്മാവ് വിലക്കിയത് ആരെയാണ്?


Q ➤ 708 എവിടെ വചനം പ്രസംഗിക്കരുതെന്നാണ് പരിശുദ്ധാത്മാവ് പൗലൊസിനെ വിലക്കിയത്?


Q ➤ 709 ഏതു സ്ഥലത്തേക്ക് പോകുവാൻ ശ്രമിച്ചപ്പോഴാണ് യേശുവിന്റെ ആത്മാവ് ആപ്പൊസ്തലന്മാരെ തടഞ്ഞത്?


Q ➤ 710 ആസ്വയിൽ വചനം പ്രസംഗിക്കരുതെന്ന് പൗലൊസിനെ വിലക്കിയതാര്?


Q ➤ 711 പൗലൊസ് ബിഥനയിലേക്ക് പോകുവാൻ ശ്രമിച്ചപ്പോൾ ആരാണ് തടഞ്ഞത്?


Q ➤ 712 എവിടെ വച്ചാണ് പൗലൊസിനു മക്കദോന്യ വിളി ഉണ്ടായത്?


Q ➤ 713 ത്രോവാസിൽ വച്ച് രാത്രി ദർശനത്തിൽ പൌലൊസിന്റെ അരികെ നിന്നവൻ ഏതു ദേശക്കാരനാണ്?


Q ➤ 714 മക്കദോനിയുടെ പ്രധാന പട്ടണവും റോമാക്കാർ കുടിയേറി പാർത്ത പട്ടണവും ഏതാണ്?


Q ➤ 715 മക്കദോനിയിൽ ചെന്നശേഷം ഏതു ദിവസമാണ് പ്രാർഥന സ്ഥലം ഉണ്ടായിരിക്കും എന്ന് വിചാരിച്ചു പുഴവക്കത്തു ഇരുന്നത്?


Q ➤ 716 എന്തിനാണ് ലുദിയായുടെ ഹൃദയത്തെ ദൈവം തുറന്നത്?


Q ➤ 717 ഫിലിപ്പിയിലെ പ്രഥമ വിശ്വാസികൾ ആര്?


Q ➤ 718 ലുദിയ ഏതു പട്ടണക്കാരിയായിരുന്നു?


Q ➤ 719. രക്താംബരം വില്പനക്കാരിയായി പുതിയനിയമത്തിൽ കാണുന്ന സ്ത്രീ?


Q ➤ 720 പൗലൊസിന്റെ സംസാരത്തിൽ പുഴവക്കത്തുവച്ച് ദൈവം ഹൃദയം തുറന്ന സ്ത്രീ?


Q ➤ 721 ലുദിയ അവളുടെ ഭവനത്തിൽ താമസിക്കാൻ ക്ഷണിച്ചത് ആരെയാണ്?


Q ➤ 722 കർത്താവിൽ വിശ്വസ്ത എന്ന് സ്വയം എണ്ണിയതാര്?


Q ➤ 723 യജമാനന്മാർക്ക് വളരെ ലാഭം വരുത്തിയത് ആരാണ്?


Q ➤ 724 വെളിച്ചപ്പാടത്ത് ആരുടെ പിന്നാലെയാണ് പോയത്?


Q ➤ 725 രക്ഷാമാർഗ്ഗം അറിയിച്ചവർ ആരാണ്?


Q ➤ 726 അത്യുന്നതനായ ദൈവത്തിന്റെ ദാസന്മാർ ആരാണ്?


Q ➤ 727 പൗലൊസ് മുഷിഞ്ഞു നോക്കിയത് ആരെയാണ് ?


Q ➤ 728 വെളിച്ചപ്പാടത്തിയിലുള്ള ഭൂതത്തോട് കൽപ്പിച്ചത് ആരാണ്?


Q ➤ 729 വെളിച്ചപ്പാടത്തിന്റെ ശാസിച്ചതോടെ യജമാനന്മാർക്ക് നഷ്ടപ്പെട്ടത് എന്താണ്?


Q ➤ 730 വെളിച്ചപ്പാടത്തിന്റെ ശാസിച്ചതുകൊണ്ട് പൗലോസിനെയും ശീലാസിനെയും എങ്ങോട്ടാണ് കൊണ്ടുപോയത്?


Q ➤ 731 റോമാക്കാരനായ നമുക്ക് അംഗീകരിക്കാൻ കഴിയാത്ത ന്യായമല്ലാത്ത ആചാരങ്ങളെ പ്രസംഗിക്കുന്നുവെന്നും ആരാണ് പറഞ്ഞത്?


Q ➤ 732 പൗലൊസിന്റെയും ശീലാസിന്റെയും വസ്ത്രം പറിച്ചുരിഞ്ഞത് ആരാണ്?


Q ➤ 733. കോൽ കൊണ്ടു പൗലൊസിനെയും ശിലാസിനെയും അടിക്കാൻ കൽപിച്ചത് ആരാണ്?


Q ➤ 734 പൗലൊസും ശീലാസും കോൽകൊണ്ട് അടിയേറ്റതെവിടെവച്ച്?


Q ➤ 735 പൗലൊസിനെയും ശീലാസിനെയും തടവിൽ വളരെ സൂക്ഷ്മത്തോടെ കാക്കുവാൻ പറഞ്ഞത് ആരോടാണ്?


Q ➤ 736 അകത്തെ തടവിലാക്കി കാൽ ആമത്തിൽ ഇട്ട് പൂട്ടിയതാരുടെ?


Q ➤ 737 പൗലൊസിന്റെയും ശീലാസിന്റെയും കാൽ ആമത്തിൽ ഇട്ടു പൂട്ടിയത് ആര്?


Q ➤ 738 എപ്പോഴാണ് പൗലൊസും ശീലാസും പാടി സ്തുതിച്ചത്?


Q ➤ 739 എന്താണ് തടവുകാർ ശ്രദ്ധിച്ചുകൊണ്ടിരുന്നത്?


Q ➤ 740 തടവിൽ കിടന്ന് അർദ്ധരാത്രിക്കു ദൈവത്തെ പാടിതിച്ചവർ ആരെല്ലാം?


Q ➤ 741 കാരാഗൃഹത്തിന്റെ വാതിൽ തുറന്നത് എപ്പോഴാണ്?


Q ➤ 742 കാരാഗൃഹത്തിൽ ഭൂകമ്പം ഉണ്ടായപ്പോൾ സംഭവിച്ച കാര്യങ്ങൾ എന്തൊക്കെയാണ്?


Q ➤ 743 വാളൂരി തന്നെത്താൻ കൊല്ലുവാൻ ഭാവിച്ചതാര്?


Q ➤ 744 നിനക്ക് ഒരു ദോഷവും ചെയ്യരുത്. ആര് ആരോടു പറഞ്ഞു?


Q ➤ 745 കാരാഗൃഹത്തിൽ പൗലൊസിനോടും ശീലാസിനോടും വെളിച്ചം ചോദിച്ചത് ആരാണ്?


Q ➤ 746 പൗലൊസിന്റെയും ശീലാസിന്റെയും മുന്നിൽ വീണത് ആരാണ്?


Q ➤ 747 പൗലൊസിനെയും ശിലാസിനെയും പുറത്തു കൊണ്ടുവന്നത് ആരാണ്?


Q ➤ 748 യജമാനന്മാരെ രക്ഷപ്രാപിക്കാൻ ഞാൻ എന്തു ചെയ്യണം ആരാണ് ചോദിച്ചത്?


Q ➤ 749 പൗലൊസിന്റെയും ശീലാസിന്റെയും മുറിവുകളെ കഴുകിയത് ആരാണ്?


Q ➤ 750 ദൈവത്തിൽ വിശ്വസിച്ചതിൽ ആരുടെ വീടടക്കമാണ് ആനന്ദിച്ചത്?


Q ➤ 751 പൗലൊസിനെയും ശീലാസിനെയും വിട്ടയക്കണമെന്ന് പറയുവാൻ അധിപതികൾ ആരെയാണ് അയച്ചത്?


Q ➤ 752 പൗലൊസിനെയും ശിലാസിനെയും വിട്ടയക്കണമെന്നുള്ള സന്ദേശവുമായി കോൽക്കാരെ അയച്ചത് ആരാണ്?


Q ➤ 753 അധിപതികൾ ആരോടാണ് പൗലൊസിനെയും ശീലാസിനെയും വിട്ടയക്കാൻ കൽപ്പിച്ചത്?


Q ➤ 754 റോമാ പൗരന്മാർ ആരാണ്?


Q ➤ 755 പൗലൊസ് റോമാപൗരൻ എന്നു കേട്ടപ്പോൾ ഭയപ്പെട്ടവർ?


Q ➤ 756 പൗലൊസിനോടും ശീലാസിനോടും നല്ല വാക്ക് പറഞ്ഞത് ആരാണ്?


Q ➤ 757 അധിപതികൾ പട്ടണം വിട്ടുപോകേണം എന്ന് അപേക്ഷിച്ചത് ആരോടാണ്?


Q ➤ 758 പൗലൊസും ശീലാസും തടവുവിട്ട് ആരുടെ വീട്ടിലാണ് പോയത്?


Q ➤ 759 പൗലൊസും ശീലാസും തടവ് വിട്ടു ലുദിയായുടെ വീട്ടിൽ ചെന്ന് ആശ്വസിപ്പിച്ചത് ആരെയാണ്?


Q ➤ 760 പൗലൊസും ശിലാസും ആശ്വസിപ്പിച്ച സഹോദരന്മാർ എവിടെയായിരുന്നു?