Malayalam Bible Quiz Acts Chapter 17

Q ➤ 761 പൗലൊസ് തെസ്സലോനിക്യയിലെ പള്ളിയിൽ എത്ര ശബ്ദത്തു ദിവസമാണ് അവരോടു സംസാരിച്ചത്?


Q ➤ 762 തെസ്സലോനികയിൽ മിനക്കെട്ടു നടക്കുന്ന ചില ദുഷ്ടന്മാരെ ചേർത്തു പുരുഷാരത്തെ ഇളക്കിയത് ആരാണ്?


Q ➤ 763 ആർക്കെതിരെയാണ് യഹൂദന്മാർ മിനക്കെട്ടു നടക്കുന്ന ചില ദുഷ്ടന്മാരെ ചേർത്തത് ?


Q ➤ 764. തെസ്സലോനിക്യയിൽ വച്ച് പൗലൊസിനെയും ശീലാസിനെയും കിട്ടാത്തതുകൊണ്ട് ആരെയാണ് നഗരാധിപന്മാരുടെ അടുക്കലേക്കു കൊണ്ടുപോയത്?


Q ➤ 765 ഭൂലോകത്തെ കലഹിപ്പിച്ചവർ എന്ന് അഭിസംബോധന ചെയ്തത് ആരെയാണ്?


Q ➤ 766 പൗലൊസും ശീലാസും ആരുടെ നിയമങ്ങൾക്കെതിരെ പ്രവർത്തിക്കുന്നുവെന്നാണ് തെസ്സലോനിക്യക്കാർ പറഞ്ഞത്?


Q ➤ 767 പൗലൊസും ശീലാസും യേശു എന്ന മറ്റൊരു രാജാവിനെപ്പറ്റി പറയുന്നെന്നു പറഞ്ഞത് ആരാണ്?


Q ➤ 768 തെസ്സലോനിക്യയിൽ ആരുടെ വീട്ടിലാണ് പൗലൊസും സഹോദരന്മാരും പാർത്തത്?


Q ➤ 769 ഭൂലോകത്തെ കലഹിപ്പിച്ചവരെ തെസ്സലോനിക്കയിൽ കൈക്കൊണ്ടവനാര്?


Q ➤ 770 ഭൂലോകത്തെ കലഹിപ്പിച്ചവർ എന്നു പറഞ്ഞിരിക്കുന്നത് ആരെക്കുറിച്ചാണ്?


Q ➤ 771 യാസോനേയും മറ്റും നഗരാധിപൻ വിട്ടയച്ചതെങ്ങനെ?


Q ➤ 172 രാത്രിയിൽ തന്നെ സഹോദരന്മാർ പൗലൊസിനെയും ശീലാസിനേയും പറഞ്ഞയച്ചതെവിടാണ്?


Q ➤ 773 രാത്രിയിൽ തന്നെ പൌലോസിനെയും ശീലാസിനെയും ബെരോവയിലേക്ക് പറഞ്ഞയച്ചത് ആരാണ്?


Q ➤ 774 ബെരോവയിലുള്ളവർ ഏതു സ്ഥലത്ത് ഉള്ളവരെക്കാളാണ് ഉത്തമന്മാർ ആയത്?


Q ➤ 775 തെസ്സലോനിക്യയിൽ ഉള്ളവരെക്കാൾ ഉത്തമന്മാർ ആര്?


Q ➤ 776 വചനം പൂർണ്ണ ജാഗ്രതയോടെ കൈക്കൊണ്ടത് ആരാണ്?


Q ➤ 777. '' ഏതു ദേശത്തുള്ള മാനരായ യവന സ്ത്രീകളാണ് ദൈവവചനത്തിൽ വിശ്വസിച്ചത്?


Q ➤ 778 ബെരോവയിൽ സുവിശേഷം പറഞ്ഞപ്പോൾ യെഹൂദന്മാർ അവനെ ഉപദ്രവിക്കാൻ വന്നപ്പോൾ സഹോദരന്മാർ പൗലൊസിനെ എങ്ങോട്ടാണ് പറഞ്ഞയച്ചത്?


Q ➤ 779 പൗലൊസിനെ സമുദ്രതീരത്തു പറഞ്ഞയച്ചവരായ വഴിത്തുണക്കാർ തന്നെ എവിടെ വരെ കൊണ്ടുപോയി?


Q ➤ 780 ഏതു നഗരത്തിലെ ബിംബങ്ങൾ കണ്ടിട്ടാണ് പൗലൊസിനു ചുടുപിടിച്ചത്?


Q ➤ 781 നഗരത്തിൽ ബിംബങ്ങൾ നിറഞ്ഞിരിക്കുന്നതു കണ്ടു മനസ്സിനു ചൂടുപിടിച്ചവൻ?


Q ➤ 782 അഥനയിൽ പൗലൊസിനോടു വാദിച്ചവർ ആരെല്ലാം?


Q ➤ 783 അഥേനയിൽ ഉണ്ടായിരുന്ന ചില തത്വജ്ഞാനികളുടെ പേരുകൾ എഴുതുക?


Q ➤ 784 പൗലൊസിനെ വിടുവായൻ' എന്നു വിളിച്ചത് ഏതു ദേശക്കാരാണ്?


Q ➤ 785 പൗലൊസിനെ "അന്യദേവതകളെ ഘോഷിക്കുന്നവൻ എന്നു വിളിച്ചതാര്?


Q ➤ 786 യേശുക്രിസ്തുവിന്റെ ഉപദേശത്തെ നവീന ഉപദേശം എന്നു വിളിച്ചത് ആരാണ്?


Q ➤ 787 എല്ലാറ്റിലും 'അതിഭക്തന്മാർ' എന്ന് പൗലൊസ് വിശേഷിപ്പിച്ചത് ആരെയാണ്?


Q ➤ 788 പൗലൊസ് അഥേനയിൽ പ്രസംഗിച്ചതെവിടെ?


Q ➤ 789 എല്ലാറ്റിലും അതിഭക്തന്മാർ എന്ന് പൗലൊസ് വിശേഷിപ്പിച്ചതാരെ?


Q ➤ 790 പൗലൊസ് അഥേനയിൽ നോക്കിക്കണ്ട വേദിക്കല്ലിലെ എഴുത്ത് എന്ത്?


Q ➤ 791 അഥനയിൽ പൌലോസ് ചുറ്റി നടന്നു നോക്കിയത് എന്താണ്?


Q ➤ 792 പൗലൊസ് വെടിക്കല്ല് കണ്ടത് എവിടെ?


Q ➤ 793 അറിയാത്തതിനെ പൂജിക്കുന്നത് ആരാണ്?


Q ➤ 794 സ്വർഗ്ഗത്തിനും ഭൂമിക്കും നാഥൻ ആർ?


Q ➤ 795 കൈപ്പണിയായ ക്ഷേത്രങ്ങളിൽ വാസം ചെയ്യാത്തത് ആരാണ്?


Q ➤ 796 മാനുഷിക കൈകളാൽ ശുശ്രൂഷ ആവശ്യമില്ലാത്തത് ആർക്ക്?


Q ➤ 797 എല്ലാവർക്കും ജീവനും ശ്വാസവും സകലവും കൊടുക്കുന്നത് ആരാണ്?


Q ➤ 798 എന്തിനാണ് ദൈവം മനുഷ്യജാതിയെ ഉളവാക്കിയത്?


Q ➤ 799 ആരുടെ നിവാസത്തിനാണ് അതിരുകളും കാലങ്ങളും വച്ചത്?


Q ➤ 800 ദൈവം മനുഷ്യരുടെ നിവാസത്തിന് എന്താണ് വച്ചത്?


Q ➤ 801 ആരാണ് ദൈവത്തെ തപ്പിനോക്കിയത്?


Q ➤ 802 എന്തിനാണ് മനുഷ്യൻ ദൈവത്തെ തപ്പിനോക്കിയത്?


Q ➤ 803 നാം അവന്റെ സന്താനമല്ലോ. പറഞ്ഞിരിക്കുന്നതാര്?


Q ➤ 304 നാം ജീവിക്കുകയും ചരിക്കുകയും ചെയ്യുന്നത് ആരിലാണ്?


Q ➤ 805 നാം ദൈവത്തിന്റെ ആരാണ്?


Q ➤ 806 എന്തുകൊണ്ടാണ് ദൈവം മനുഷ്യന്റെ ശില്പവിദ്യയല്ല എന്നു പറയുന്നത്?


Q ➤ 807 ദൈവം എന്തിനോടൊക്കെയാണ് സാദൃശ്യം അല്ലാത്തത്?


Q ➤ 808 ദൈവം ലക്ഷ്യമാക്കാത്തത് ഏതു കാലങ്ങലാണ്?


Q ➤ 809 എല്ലായിടത്തുമുള്ള എല്ലാ മനുഷ്യരോടും എന്താണ് ദൈവം കൽപ്പിക്കുന്നത്?


Q ➤ 810 ദൈവം എന്തിനാണ് ഒരു ദിവസം നിശ്ചയിച്ചത്?


Q ➤ 811 ആര് മുഖാന്തരമാണ് ദൈവം ലോകത്തെ ന്യായം വിധിക്കുന്നത്?


Q ➤ 812 ദൈവം ലോകത്തെ ന്യായം വിധിക്കുമെന്നുള്ളതിന്റെ ഉറപ്പ് എന്താണ്?


Q ➤ 813 ഞങ്ങൾ ഇതിനെപ്പറ്റി പിന്നെയും നിന്റെ പ്രസംഗം കേൾക്കാം. ഏതിനെക്കുറിച്ചുള്ള പ്രസംഗമാണ്?


Q ➤ 814 മരിച്ചവരുടെ പുനരുത്ഥ ത്തെക്കുറിച്ച് അഥേനയിൽ പ്രസംഗിച്ച അപ്പൊസ്തലൻ?


Q ➤ 815 പൗലൊസിന്റെ പ്രസംഗം കേട്ട് വിശ്വസിച്ച് അരയോപഗസ്ഥാനി ആര്?


Q ➤ 816 ദിയൊനുസാസിനോടു കൂടെ ഉണ്ടായിരുന്ന സ്ത്രി?


Q ➤ 817. അഥനയിൽ വിശ്വസിച്ചവരിൽ പേർ പറഞ്ഞിരിക്കുന്ന രണ്ടുപേർ ആരെല്ലാം?


Q ➤ 818. അഥനയിൽ പൗലൊസിന്റെ പ്രസംഗം കേട്ട് വിശ്വസിച്ച ആര്?