Malayalam Bible Quiz Acts Chapter 18

Q ➤ 819. അക്വിലാസ് ഏതു ജാതിക്കാരൻ?


Q ➤ 820 യെഹൂദന്മാർ എല്ലാവരും റോമാനഗരം വിട്ടുപോകണമെന്നു കൽപ്പിച്ചത് ആരാണ്?


Q ➤ 821 അക്വിലാസിന്റെ സ്ഥലം ഏത്?


Q ➤ 822 എവിടെ വച്ചാണ് പൗലൊസ് അക്വിലാസിനെ കണ്ടുമുട്ടിയത്?


Q ➤ 823 അക്വിലാസിന്റെ ഭാര്യ?


Q ➤ 824 അക്വിലാസിന്റെ തൊഴിൽ?


Q ➤ 825 കൂടാരപ്പണി ചെയ്ത അപ്പൊസ്തലൻ?


Q ➤ 826 പൗലൊസ് വചനഘോഷത്തിൽ ശുഷ്കാന്തി പൂണ്ടത് എപ്പോഴാണ്?


Q ➤ 827 തീത്തൊസ് യാസ് എങ്ങനെയുള്ളവൻ ആയിരുന്നു?


Q ➤ 829 തന്റെ സകല കുടുംബത്തോടും കൂടെ കർത്താവിൽ വിശ്വസിച്ച പള്ളിപ്രമാണി?


Q ➤ 830 'ഈ പട്ടണത്തിൽ എനിക്ക് വളരെ ജനം ഉണ്ട്. ഏതു പട്ടണത്തിൽ ?


Q ➤ 831 ഏതു പട്ടണത്തിലാണ് പൗലൊസ് ഒരാണ്ടും ആറുമാസവും ദൈവവചനം ഉപദേശിച്ചും കൊണ്ട് താമസിച്ചത്?


Q ➤ 832 പൗലൊസ് കൊരിന്തിൽ ദൈവവചനം ഉപദേശിച്ചും കൊണ്ട് താമസിച്ചത് എത്രനാൾ?


Q ➤ 833 അഖായയിലെ ദേശാധിപതിയാര്?


Q ➤ 834 ഗല്ലിയോൻ ആരാണ്?


Q ➤ 835 പൗലൊസ് മിഷനറി യാത്ര നടത്തുമ്പോൾ അഖായയിലെ ദേശാധിപതി ആരായിരുന്നു?


Q ➤ 836 വചനത്തെയും നാമങ്ങളെയും ന്യായപ്രമാണത്തെയും കുറിച്ചുള്ള തർക്ക് സംഗതികൾക്ക് നായാധിപതി ആകുവാൻ മനസ്സില്ലാത്തത് ആർക്ക്?


Q ➤ 837 ഗല്ലിയോൻ ന്യായാധിപതി ആകുവാൻ മനസ്സില്ലാത്ത കാര്യങ്ങൾ എന്തൊക്കെയാണ്?


Q ➤ 838 യെഹൂദൻമാർ ആരെയാണ് ന്യായാസനത്തിനു മുമ്പാകെ അടിച്ചത്?


Q ➤ 839 പൗലൊസ് ഒരു നേർച്ച ഉണ്ടായിരുന്നതിനാൽ തല ക്ഷൗരം ചെയ്തതെവിടെവച്ച്?


Q ➤ 840 എന്തുകൊണ്ടാണ് പൗലൊസ് തല ക്ഷൗരം ചെയ്യിപ്പിച്ചത്?


Q ➤ 841 പൗലൊസ് എഫെസോസിൽ വിട്ടത് ആരെയാണ്?


Q ➤ 842 "ദൈവഹിതമുണ്ടെങ്കിൽ ഞാൻ നിങ്ങളുടെ അടുക്കൽ മടങ്ങിവരും” എന്ന് പൗലൊസ് ആരോടാണ് പറഞ്ഞത്?


Q ➤ 843 വാദവും തിരുവെഴുത്തുകളിൽ സാമർഥ്യവുമുള്ള വ്യക്തി ആരായിരുന്നു?


Q ➤ 844 അപ്പൊല്ലോസ് ഏതു ദേശക്കാരൻ?


Q ➤ 845 അപ്പൊല്ലോസിന്റെ ജാതി?


Q ➤ 846 അലക്സിയക്കാരനായി വാഗഭവവും തിരുവെഴുത്തുകളിൽ സാമർത്ഥ്യവുമുള്ള യെഹൂദൻ ആര്?


Q ➤ 847 ആത്മാവിൽ എരിവുള്ളവൻ ആര്?


Q ➤ 848 യോഹന്നാന്റെ സ്നാനം മാത്രം അറിഞ്ഞിരുന്നവൻ?


Q ➤ 849 പ്രസംഗം കേട്ട് അക്വിലാസും പ്രിസ്കില്ലയും ചെർത്തുകൊള്ളുവാൻ താല്പര്യപ്പെട്ടത് ആരെയാണ്?


Q ➤ 850 അഖായയിലേക്കു പോകുവാൻ ഇഛിച്ചവൻ?


Q ➤ 851 ദൈവകൃപയാൽ വിശ്വസിച്ചവർക്ക് വളരെ പ്രയോജനമായി തീർന്നവൻ ആരാണ്?


Q ➤ 852 ഏതു ദേശത്തുള്ള വിശ്വാസികൾക്കാണ് അപ്പൊല്ലാസ് വളരെ പ്രയോജനമുള്ളവനായി തീർന്നത്?


Q ➤ 853 യഹൂദന്മാരെ പരസ്യമായി ഖണ്ഡിച്ചുകളഞ്ഞത് ആരാണ്?


Q ➤ 854 ഏതു കാര്യം തെളിയിച്ചാണ് യെഹൂദന്മാരെ പരസ്യമായി ഖണ്ഡിച്ചുകളഞ്ഞത്?