Malayalam Bible Quiz Acts Chapter 19

Q ➤ 855 വിശ്വസിച്ചിട്ട് പരിശുദ്ധാത്മാവിനെ പ്രാപിച്ചുവോ എന്ന് എഫെസോസിലെ ശിഷ്യന്മാരോട് ചോദിച്ചതാര്?


Q ➤ 856 നിങ്ങൾ വിശ്വസിച്ചിട്ട് പരിശുദ്ധാത്മാവിനെ പ്രാപിച്ചുവോ എന്ന് പൗലൊസ് ആരോടാണ് ചോദിച്ചത്?


Q ➤ 857 പരിശുദ്ധാത്മാവ് ഉണ്ടെന്നുപോലും കേട്ടിട്ടില്ലാത്തത് ആരാണ്?


Q ➤ 858 എഫസോസിലെ ശിഷ്യന്മാർ ആദ്യം ചെയ്ത സ്നാനം ഏതായിരുന്നു?


Q ➤ 859 എഫെസോസിലെ ശിഷ്യന്മാരെ യേശുക്രിസ്തുവിന്റെ നാമത്തിൽ സ്നാനം നല്കിയതാര്?


Q ➤ 860 യോഹന്നാന്റെ സ്നാനമേറ്റ എഫെസോസിലെ ശിഷ്യന്മാർ ആരുടെ നാമത്തിലാണ് പിന്നീട് സ്നാനമേറ്റത്?


Q ➤ 861 എഫെസോസിലെ പുരുഷന്മാരുടെമേൽ ആര് കൈവച്ചപ്പോഴാണ് അവർക്ക് പരിശുദ്ധാത്മശക്തി ലഭിച്ചത്?


Q ➤ 862 പൗലൊസ് കൈവച്ചപ്പോൾ അന്വഭാഷ പറയുകയും പ്രവചിക്കുകയും ചെയ്തത് ആരാണ്?


Q ➤ 863 പൗലൊസ് എഫെസോസിലെ എത്ര പുരുഷന്മാർക്കുവേണ്ടിയാണ് പ്രാർത്ഥിച്ചത്?


Q ➤ 864 എഫെസോസിൽ എവിടെ വച്ചാണ് ശിഷ്യന്മാരെ വേർതിരിച്ചു പൗലൊസ് പഠിപ്പിച്ചത്?


Q ➤ 865 തുറന്നോസിന്റെ പാഠശാലയിൽ എത്ര സംവത്സരം സംവാദിച്ചുപോന്നു?


Q ➤ 866 ആരുടെ പാഠശാലയിലാണ് ദിനംപ്രതി പൗലൊസ് എഫെസോസിലെ ശിഷ്യൻമാരെ പഠിപ്പിച്ച് സംവാദിച്ചത്?


Q ➤ 867 പൗലൊസ് തുറന്നൊസിന്റെ പാഠശാലയിൽ ദിനംപ്രതി സംവാദിച്ചു പോന്നതെത്ര നാൾ?


Q ➤ 868 രോഗിയുടെ മേൽ റൂമാലും ഉത്തരീയവും കൊണ്ടുവന്നിട്ട് സൗഖ്യമാക്കിയ അപ്പൊസ്തലൻ?


Q ➤ 869 ആരുടെ റുമാലും ഉത്തരീയവുമാണ് രോഗികളുടെ മേൽ ഇട്ടപ്പോൾ സൗഖ്യം പ്രാപിച്ചത്?


Q ➤ 870 പൗലൊസ് പ്രസംഗിക്കുന്ന യേശുവിന്റെ നാമം ചൊല്ലുവാൻ തുനിഞ്ഞത് ആരാണ്?


Q ➤ 871 വാക്ക് എത്ര പുത്രന്മാർ ഉണ്ടായിരുന്നു?


Q ➤ 894 പുരുഷാരം ഏക ശബ്ദത്തോടെ ആർത്തത് എന്താണ്?


Q ➤ 895 പുരുഷാരത്തെ അമർത്തി പറഞ്ഞത് ആരാണ്?


Q ➤ 896 എഫെസോസ് പട്ടണം സൂക്ഷിക്കുന്നത് ഏതിനെയാണ്?


Q ➤ 897 എഫെസോസിൽ കലക്കം ഉണ്ടാക്കി പട്ടണം ഇളക്കിയ തൊഴിലാളികൾ ആര്?


Q ➤ 898 എന്തിനാണ് വിസ്താര ദിവസങ്ങൾ?


Q ➤ 899 വിസ്താര ദിവസങ്ങളിൽ എടുക്കാത്ത കാര്യങ്ങൾ വ്യവഹരിക്കുന്നത് എവിടെ വച്ചാണ്?