Malayalam Bible Quiz Acts Chapter 2

Q ➤ 59. എല്ലാവരും ഒന്നിച്ചുകൂടിയിരുന്നത് ഏതു നാളിലാണ്?


Q ➤ 60 കൊടിയ കാറ്റ് അടിക്കുന്നതുപോലെ ആകാശത്തുനിന്ന് മുഴക്കം ഉണ്ടായത് എവിടെയാണ്?


Q ➤ 61. അപ്പൊസ്തലന്മാരിൽ പതിഞ്ഞത് എന്താണ്?


Q ➤ 62 പെന്തെക്കൊസ്തനാളിൽ എങ്ങനെയുള്ള നാവുകളാണ് ശിഷ്യന്മാർക്കു പ്രത്യക്ഷമായത്?


Q ➤ 63 എല്ലാവരും ആദ്യമായി പരിശുദ്ധാത്മാവ് നിറഞ്ഞവരായത് ഏതു നാളിലാണ്?


Q ➤ 64 അന്യഭാഷ ഉച്ചരിക്കാൻ നൽകിയത് ആരാണ്?


Q ➤ 65 പരിശുദ്ധാത്മ ശക്തി ലഭിച്ചു് അതാതു ഭാഷകളിൽ സംസാരിച്ചതു കേട്ടവർ എത്ര ദേശക്കാരും ഭാഷക്കാരും ആയി രുന്നു?


Q ➤ 66. അവർ അന്യഭാഷകളിൽ സംസാരിച്ചതു കേട്ടവർ എന്താണു പറഞ്ഞത്?


Q ➤ 67 പുതുവീഞ്ഞു കുടിച്ചിരിക്കുന്നുവെന്നു പരിഹസിച്ചു പറഞ്ഞത് ആരെയാണ്?


Q ➤ 68 'ഇവർ ലഹരി പിടിച്ചവരല്ല" ആരുടെ വാക്കുകളാണ്?


Q ➤ 69. പെന്തെകൊസ്തനാളിലെ പാസിന്റെ പ്രസംഗത്തിൽ പ്രതിപാദിച്ചിരിക്കുന്ന ഒരു പഴയനിയമ പ്രവാചകൻ?


Q ➤ 70 പെന്തെകൊസ്തനാളിലെ പാസിന്റെ പ്രസംഗത്തിൽ സൂചിപ്പിച്ചിരിക്കുന്ന സമയം എത്ര?


Q ➤ 71. സകല ജഡത്തിന്മേലും ആത്മാവിനെ പകരുന്നത് എപ്പോഴാണ്?


Q ➤ 72. ദൈവത്തിന്റെ ദാസന്മാരുടെമേലും ദാസിമാരുടെ മേലും ആത്മാവിനെ പകരുകയും അവർ പ്രവചിക്കുകയും ചെയ്യുന്നതെന്ന്?


Q ➤ 73 വൃദ്ധന്മാർ സ്വപ്നങ്ങൾ കാണുന്ന കാലം?


Q ➤ 74 പുത്രന്മാരും പുത്രിമാരും പ്രവചിക്കുന്ന കാലം?


Q ➤ 75. യൗവ്വനക്കാർ ഏതു കാലത്താണ് ദർശനങ്ങൾ ദർശിക്കുന്നത്?


Q ➤ 76. ആകാശത്ത് അത്ഭുതങ്ങളും ഭൂമിയിൽ അടയാളങ്ങളും കാണിക്കുന്നതെന്ന്?


Q ➤ 77. രക്തവും തീയും പുകയാവിയും ദൈവം കാണിക്കുന്നത് എവിടെയാണ്?


Q ➤ 78. എപ്പോഴാണ് സൂര്യൻ ഇരുളായും ചന്ദ്രൻ രക്തമായും മാറിപ്പോകുന്നത്?


Q ➤ 79 ആരാണ് രക്ഷിക്കപ്പെടുന്നത്?


Q ➤ 80. ദൈവം യിസ്രായേൽ പുരുഷന്മാർക്ക് കാണിച്ചുകൊടുത്ത പുരുഷൻ ആര്?


Q ➤ 81 ദൈവം എങ്ങനെയാണ് യേശുവിനെ ഉയിർത്തെഴുന്നേൽപ്പിച്ചത്?


Q ➤ 82 യേശുവിനെ പിടിച്ചുവയ്ക്കുന്നതിനു അസാദ്ധ്യമായത് എന്തിനാണ്?


Q ➤ 83 'ഞാൻ കർത്താവിനെ ഇപ്പോഴും എന്റെ മുൻപിൽ കണ്ടിരിക്കുന്നു" എന്നു പറഞ്ഞതാര്?


Q ➤ 84 ജീവമാർഗ്ഗങ്ങളെ എന്നോട് അറിയിച്ചു എന്നു പറഞ്ഞതാര്?


Q ➤ 85 ആരെയാണ് ദ്രവത്വം കാണുവാൻ സമ്മതിക്കാത്തത്?


Q ➤ 86. ആരുടെ കടിപ്രദേശത്തു നിന്നുളളവനെയാണ് സിംഹാസനത്തിൽ ഇരുത്തുമെന്നു പ്രവചിച്ചത്?


Q ➤ 87 ക്രിസ്തുവിന്റെ പുനരുത്ഥാനം മുൻകൂട്ടി കണ്ടു പ്രസ്ഥാവിച്ചതാര്?


Q ➤ 88 ആരുടെ ജഡമാണ് ദ്രവത്വം കാണാതിരുന്നത്?


Q ➤ 89 യേശുവിനെ ഉയിർത്തെഴുന്നേൽപ്പിച്ചവൻ?


Q ➤ 90. യേശു പരിശുദ്ധാത്മാവ് എന്ന വാഗ്ദത്തം ആരോടാണ് വാങ്ങിയത്?


Q ➤ 91. സ്വർഗ്ഗാരോഹണം ചെയ്യാത്തവൻ ആര്?


Q ➤ 92. യേശുവിനെ ദൈവം ആക്കിവച്ചതാര്?


Q ➤ 93 യേശുവിനെ കർത്താവും ക്രിസ്തുവും ആക്കിയെന്ന് ഏതു ഗൃഹമാണ് നിശ്ചയമായി അറിയേണ്ടത്?


Q ➤ 94 അപ്പൊസ്തലൻമാരുടെ പ്രവൃത്തികളിൽ പ്രഥമ പ്രസംഗം ആരുടേതാണ്?


Q ➤ 95 പതാസിന്റെ പ്രഥമ പ്രസംഗത്തിൽ കുത്തുകൊണ്ടവർ ആരാണ്?


Q ➤ 96 വചനം കേട്ടശേഷം കുത്തുകൊണ്ടവർ ഞങ്ങൾ എന്ത് ചെയ്യണമെന്നും ചോദിച്ചത് ആരോടാണ്?


Q ➤ 97 ആരുടെ നാമത്തിലാണ് സ്നാനം എല്ക്കേണ്ടത്?


Q ➤ 98. പരിശുദ്ധാത്മാവിനെ എങ്ങനെയാണ് കൊടുക്കുന്നത്?


Q ➤ 99. വാഗ്ദത്തം ആർക്കുള്ളതാണ്?


Q ➤ 100 എവിടെ നിന്നും രക്ഷിക്കപ്പെടുവാനാണ് പാസ് പറഞ്ഞത്?


Q ➤ 101 പത്രോസിന്റെ ആദ്യത്തെ പ്രസംഗം കേട്ട് സ്നാനപ്പെട്ട് സഭയോട് ചേർന്നവർ എത്ര?


Q ➤ 102 സ്നാനം ഏറ്റവർ ചെയ്ത കാര്യങ്ങൾ എന്തെല്ലാം?


Q ➤ 103 ഏറിയ അത്ഭുതങ്ങളും അടയാളങ്ങളും നടന്നത് ആരാൽ?


Q ➤ 104 സകലവും പൊതുവക എന്ന് എന്നിയത് ആരാണ്?


Q ➤ 105 വസ്തുക്കളും ജന്മഭൂമികളും വിട്ടു പങ്കിട്ടെടുത്തത് ആരാണ്?


Q ➤ 106 ഉല്ലാസവും ഹൃദയപരമാർത്ഥതയും പൂണ്ടു ഭക്ഷണം കഴിച്ചവർ ആര്?


Q ➤ 107 വിശ്വസിച്ചവർ എവിടെയാണ് അപ്പം നുറുക്കിയത്?


Q ➤ 108 സകല ജനത്തിന്റെയും കൃപ അനുഭവിച്ചത് ആരാണ്?


Q ➤ 109 രക്ഷിക്കപ്പെടുന്നവരെ ദിനംപ്രതി സഭയോടു