Malayalam Bible Quiz Acts Chapter 20

Q ➤ 900 എഫെസോസ് പട്ടണത്തിലെ കലഹം ശമിച്ചശേഷം പൗലൊസ് എങ്ങോട്ടാണ് യാത്ര തിരിച്ചത്?


Q ➤ 901 ഇവിടെ വച്ചാണ് യെഹൂദന്മാർ പൗലൊസിനു നേരെ കൂട്ടുകെട്ട് ഉണ്ടാക്കിയത്?


Q ➤ 904 സോപാസിന്റെ പിതാവാര്?


Q ➤ 905 ഗായൊസിന്റെ സ്വദേശം ഏത്?


Q ➤ 906 അരിസ്തർഹൊസും സെക്കുന്തോസും ഏതു ദേശക്കാർ?


Q ➤ 907 ആസ്വക്കാർ ആരെല്ലാം?


Q ➤ 908 അപ്പം നുറുക്കുവാൻ കൂടിവരുന്ന ദിവസം ഏത്?


Q ➤ 913. ആരാണ് യുത്തിക്കൊസ് ജീവിക്കാൻ മുഖാന്തരം ആയത്?


Q ➤ 914 യഹൂദന്മാരുടെ കൂട്ടുകെട്ടുമൂലം കഷ്ടം ഉണ്ടായ വ്യക്തി?


Q ➤ 915 പ്രയോജനമുള്ളത് ഒന്നും മറച്ചുവയ്ക്കാതെ പ്രസംഗിച്ചവൻ?


Q ➤ 909 വളരെ വിളക്ക് ഉണ്ടായിരുന്ന സ്ഥലം?


Q ➤ 910 നിദ്രാവശനായി മൂന്നാം തട്ടിൽ നിന്നും താഴെ വീണവൻ?


Q ➤ 911 പൗലോസിന്റെ പ്രസംഗത്തിൽ ഒരാൾ നിദ്രാവശനായി താഴെ വീണുമരിച്ചത് എവിടെ വച്ചാണ്?


Q ➤ 912 പ്രസംഗത്തിനിടയിൽ മരണപ്പെടുകയും പ്രസംഗത്തിൽ തന്നെ ഉയിർത്തെഴുന്നേൽപ്പിക്കുകയും ചെയ്ത വ്യക്തി?


Q ➤ 916 ആത്മാവിനാൽ ബന്ധിക്കപ്പെട്ടവാൻ ആര്?


Q ➤ 917 ആത്മാവിനാൽ ബന്ധിക്കപ്പെട്ടവനായി പൗലൊസ് പോയ സ്ഥലം?


Q ➤ 918 ബന്ധനങ്ങളും കഷ്ടങ്ങളും കാത്തിരിക്കുന്നവന് പട്ടണംതോറും സാക്ഷ്യം പറയുന്നത് ആരാണ്?


Q ➤ 919 പ്രാണനെ വിലയേറിയതായി എണ്ണാത്ത അപ്പൊസ്തലൻ?


Q ➤ 920 എനിക്ക് എന്ത് തികക്കണമെന്നാണ് പൗലൊസ് പറയുന്നത്?


Q ➤ 921 എങ്കിലും ഞാൻ എന്റെ പ്രാണനെ വിലയേറിയതായി എത്തുന്നില്ല. ആരാണ് പറഞ്ഞത്?


Q ➤ 922 എന്റെ മുഖം നിങ്ങൾ ആരും ഇനി കാണുകയില്ല" എന്നു പറഞ്ഞത് ഏതു ദേശത്തുവച്ചാണ്?


Q ➤ 923 ദൈവത്തിന്റെ ആലോചന ഒട്ടും മറച്ചുവെയ്ക്കാതെ മുഴുവനും അറിയിച്ചു എന്ന് അവകാശപ്പെട്ട അപ്പൊസ്തലൻ?


Q ➤ 924 ദൈവം തന്റെ സഭയെ എങ്ങനെയാണ് സമ്പാദിച്ചത്?


Q ➤ 925 സഭയെ മേയാൻ അദ്ധ്യക്ഷരാക്കുന്നത് ആരാണ്?


Q ➤ 926 ആട്ടിൻകുട്ടത്തെ സൂക്ഷിക്കേണ്ടത് ആരാണ്?


Q ➤ 927 ആട്ടിൻകൂട്ടത്തെ ആദരിക്കാത്തവൻ ആരാണ്?


Q ➤ 928 ആര് പോയ ശേഷമാണ് ചെന്നായ്ക്കൾ കടക്കുന്നത്?


Q ➤ 929 ശിഷ്യന്മാരെ തങ്ങളുടെ പിന്നാലെ വലിച്ചുകളയാനായി എഴുന്നേൽക്കുന്നവൻ ആരാണ്?


Q ➤ 930 പൗലൊസ് ഉണർന്നിരിക്കുവിൻ' എന്ന് ആരോടാണ് പറഞ്ഞത്?


Q ➤ 931 പൗലൊസ് എങ്ങനെയാണ് എഫെസോസിലെ സഭക്ക് ബുദ്ധി പറഞ്ഞുകൊടുത്തത്?


Q ➤ 932 പൗലൊസ് എഫെസോസിൽ എത്ര സംവത്സരം ഉണ്ടായിരുന്നു?


Q ➤ 933 ആത്മികവർദ്ധന വരുത്തുന്നത് ആരാണ്?


Q ➤ 934 സകല വിശുദ്ധന്മാരോടും കൂടെ അവകാശം നൽകുന്നതും ആരാണ്?


Q ➤ 935 കൃപയുടെ വചനം ആരുടെയാണ്?


Q ➤ 936 പൗലൊസ് മുഷന്മാരെ ഭരമേല്പ്പിച്ചത് ഇതിലാണ്?


Q ➤ 937 ആരു വെള്ളിയോ പൊന്നോ വസ്ത്രമോ മോഹിക്കാത്ത വ്യക്തി?


Q ➤ 938 തനിക്കു മുട്ടു വന്നപ്പോഴും കൂടെയുള്ളവർക്കും വേണ്ടി അധ്വാനിച്ച് മനുഷ്യൻ?


Q ➤ 939 വാങ്ങുന്നതിനെക്കാൾ കൊടുക്കുന്നതു ഭാഗ്യം പറഞ്ഞതാര്?


Q ➤ 940 വാങ്ങുന്നതിനേക്കാൾ കൊടുക്കുന്നത് ഭാഗ്യം എന്ന് യേശു പറഞ്ഞത് ഓർത്തത് ആരാണ്?


Q ➤ 941 പ്രയത്നം ചെയ്തു പ്രാപ്തിയില്ലാത്തവരെ സഹായിച്ചത് ആരാണ്?


Q ➤ 942 എല്ലാംകൊണ്ടും മറ്റുള്ളവർക്ക് ദൃഷ്ടാന്തം കാണിച്ച വ്യക്തി ആരാണ്?


Q ➤ 943 എഫെസോസിലെ മുഷന്മാരോടുകൂടെ എങ്ങനെയാണ് പ്രാർത്ഥിച്ചത്?


Q ➤ 944 മുട്ടുകുത്തി പ്രാർത്ഥിച്ചു വളരെ കരഞ്ഞവൻ?


Q ➤ 945 പൗലൊസിന്റെ കഴുത്തിൽ കെട്ടിപിടിച്ച് ചുംബിച്ച് കപ്പലോളം അവനോടുകൂടി ചെന്നവർ?