Malayalam Bible Quiz Acts Chapter 21

Q ➤ 946 പൗലൊസ് കപ്പലിൽ രൊദൊസിൽനിന്നും എത്തിയ സ്ഥലം?


Q ➤ 947. ബൈബിളിൽ ഒരു സ്ഥലവും ഒരു സമയവും ഒത്തുവരുന്ന വാക്ക്?


Q ➤ 948 ക്ലോക്കിലെ ഒരു സമയമാണ് ബൈബിളിലെ ഒരു സ്ഥലം?


Q ➤ 949 പൗലൊസ് സോരിൽ എത്ര നാൾ പാർത്തു?


Q ➤ 950 എവിടെയുള്ള ശിഷ്യന്മാരാണ് പൗലൊസിനോട് യെരുശലേമിലേക്ക് പോകരുത് എന്നു പറഞ്ഞത്?


Q ➤ 951 ആരോടാണ് സോരിലെ ശിഷ്യന്മാർ യെരുശലേമിലേക്ക് പോകരുത് എന്ന് പറഞ്ഞത്?


Q ➤ 952 ആരുടെ പ്രേരണ നിമിത്തമാണ് സാരിലെ ശിഷ്യന്മാർ പൗലൊസിനോട് യെരുശലേമിലേക്ക് പോകരുത് എന്ന് പറഞ്ഞത്?


Q ➤ 953 പൗലൊസിനെയും കൂടെയുള്ളവരെയും യാത്ര അയക്കാൻ സ്ത്രീകളും കുട്ടികളും വന്നത് ഏതു ദേശക്കാരായിരുന്നു?


Q ➤ 954 കടൽക്കരയിൽ മുട്ടുകുത്തി പ്രാർത്ഥിച്ചത് ആര്?


Q ➤ 955 കൈസര്യയിൽ എത്തിയ പൗലൊസ് ആരുടെ വീട്ടിലാണ് പാർത്തത്?


Q ➤ 956 ഫീലിപ്പോസിന് കന്യകമാരും പ്രവചിക്കുന്നവരുമായ എത്ര മക്കൾ ഉണ്ടായിരുന്നു?


Q ➤ 957 കന്യകമാരും പ്രവചിക്കുന്നവരുമായ നാല് പുത്രിമാര പിതാവിന്റെ പേര് എന്താണ്?


Q ➤ 958 യെഹൂദ്യയിൽ നിന്നും വന്ന പ്രവാചകനാര്?


Q ➤ 959 പൗലൊസിന്റെ അരക്കച്ച എടുത്ത് തന്റെ കൈകാലുകളെ കെട്ടിയ പ്രവാചകനാര്?


Q ➤ 960 അരക്കച്ചയുടെ ഉടമസ്ഥനെ ആരാണ് കെട്ടി ജാതികളുടെ കൈയ്യിൽ ഏൽപ്പിക്കുന്നത്?


Q ➤ 961. പൗലൊസിനെ കെട്ടുമെന്ന് ആരാണ് അഗബാസിലൂടെ പ്രവചിച്ചത്?


Q ➤ 962. 'നിങ്ങൾ കരഞ്ഞ് എന്റെ ഹൃദയം തകർക്കുന്നതെന്ത്?" എന്ന് പൗലൊസ് ആരോടാണ് ചോദിച്ചത്?


Q ➤ 963 കർത്താവായ യേശുവിന്റെ നാമത്തിനുവേണ്ടി ഏതു സ്ഥലത്തുവച്ച് മരിക്കുവാനുമാണ് പൗലൊസ് ഒരുങ്ങിയിരിക്കുന്നത്?


Q ➤ 964 നിങ്ങൾ കരഞ്ഞ് എന്റെ ഹൃദയം തകർക്കുന്നതെന്ത്?


Q ➤ 965 യെരുശലേമിൽ ഞാൻ മരിക്കാനും ഒരുങ്ങിയിരിക്കുന്നു എന്നു പറഞ്ഞ വ്യക്തി?


Q ➤ 966 പൗലൊസ് യെരുശലേമിൽ ആരുടെ ഭാവനത്തിലേക്കാണ് അതിഥിയായി പോയത്?


Q ➤ 967 മാസോൻ ഏതു ദേശക്കാരൻ?


Q ➤ 968 യവനന്മാരെ ദൈവാലയത്തിൽ കൊണ്ടുവന്നു വിശുദ്ധസ്ഥലം തീണ്ടിച്ചുകളഞ്ഞു വന്നു പറഞ്ഞതാര്?


Q ➤ 969 യെരുശലേമിൽവച്ച് പൗലൊസിനെ കൊല്ലുവാൻ ശ്രമിക്കുമ്പോൾ പട്ടണം കലക്കത്തിൽ ആയി എന്ന് വർത്തമാനം എത്തിയതാർക്ക്?


Q ➤ 970 യെഹൂദന്മാർ ആരെ കണ്ടപ്പോഴാണ് പൗലൊസിനെ അടിക്കുന്നത് നിർത്തിയത്?


Q ➤ 971. ദൈവാലയത്തിൽനിന്നും പൗലൊസിനെ പിടിച്ച് അടിച്ച് യെഹൂദന്മാർ ആരെ കണ്ടപ്പോഴാണ് നിർത്തിയത്?


Q ➤ 972 പൗലൊസിനെ പിടിച്ച് രണ്ട് ചങ്ങലയാൽ ബന്ധിക്കാൻ പറഞ്ഞതാര്?


Q ➤ 973 യെരുശലേമിൽ വച്ച് ചങ്ങല വയ്ക്കാൻ കൽപ്പിച്ചത് ആര്?


Q ➤ 974 പൗലൊസിനെ കോട്ടയിലേക്ക് കൊണ്ടുപോകുവാൻ കൽപ്പിച്ചത് ആരാണ്?


Q ➤ 975 പുരുഷാരത്തിന്റെ ബലാല്ക്കാരം പേടിച്ച് പടയാളികൾ കോട്ടയിലേക്ക് എടുത്തുകൊണ്ടു പോയതാരെയാണ്?


Q ➤ 976 എന്തിനാണ് പൗലൊസിനെ കോട്ടയിലേക്ക് എടുത്തുകൊണ്ടു പോയത്?


Q ➤ 977 "നിനക്ക് യവനായ ഭാഷ അറിയാമോ? എന്ന് സഹസ്രാധിപൻ ആരോടാണ് ചോദിച്ചത്?


Q ➤ 978 പൗലൊസിനെ മിസ്രയീമൻ എന്നു പറഞ്ഞത് ആരാണ്?


Q ➤ 979 പൗലൊസ് പടിക്കെട്ടിന്മേൽ നിന്നുകൊണ്ട് ഏതു ഭാഷയിലാണ് സംസാരിച്ചത്?