Q ➤ 980 പിതാക്കന്മാരുടെ ന്യായപ്രമാണം സൂക്ഷ്മതയോടെ അഭ്യസിച്ചവൻ ആരാണ്?
Q ➤ 981 ന്യായപ്രമാണം സൂക്ഷ്മതയോടെ അഭ്യസിച്ച വ്യക്തി?
Q ➤ 982 പൗലൊസ് ആരുടെ കാലിൽ ഇരുന്നാണ് ന്യായപ്രമാണം പഠിച്ചത്?
Q ➤ 983 പൗലൊസ് ക്രിസ്തീയ സഭയെ ഉപദ്രവിച്ചു എന്നതിനു സാക്ഷികൾ?
Q ➤ 984 റോമാപൗരനും വിസ്താരം കഴിയാത്തവനുമായ മനുഷ്യനെ ചമ്മട്ടികൊണ്ട് അടിക്കുന്നത് വിഹിതമോ എന്ന് ആദ് ആരോടു പറഞ്ഞു?
Q ➤ 985 ഏതു സമയത്താണ് ആകാശത്തുനിന്ന് വലിയൊരു വെളിച്ചം പൗലൊസിനു ചുറ്റും മിന്നിയത്?
Q ➤ 986 എന്തുകൊണ്ടാണ് പൗലൊസിന്റെ കണ്ണ് കാണാഞ്ഞത്?
Q ➤ 987 നീ കാണുകയും കേൾക്കുകയും ചെയ്യുന്നതിന് സകല മനുഷ്യർക്കും നീ അവന്റെ സാക്ഷിയായിത്തീരും? ആര്?
Q ➤ 988 'ഞാൻ നിന്നെ ദൂരത്തു ജാതികളുടെ അടുക്കലേക്കു അയയ്ക്കും എന്ന് പറഞ്ഞത് ആര്?
Q ➤ 989 ഇങ്ങനത്തവനെ ഭൂമിയിൽനിന്ന് നീക്കിക്കളക് എന്ന് ആരെക്കുറിച്ചാണ് പറഞ്ഞത്?
Q ➤ 990 'ഞാനോ അങ്ങനെ ജനിച്ചിരിക്കുന്നു. എങ്ങനെ?
Q ➤ 991. ഏറിയ മുതൽ കൊടുത്ത് റോമാപൗരത്വം സമ്പാദിച്ചവൻ?
Q ➤ 992 പൗലൊസ് റോമാ പൗരൻ എന്നറിഞ്ഞപ്പോൾ അവനെ ബന്ധിച്ചതുകൊണ്ട് ഭയപ്പെട്ടവൻ?
Q ➤ 993 പൗലോസിന്റെ കെട്ടഴിച്ച് ആരുടെ മുമ്പിലാണ് കൊണ്ടുവന്നത്?
Q ➤ 994 ഇന്നേ ദിവസംവരെ നല്ല മനസാക്ഷിയോടെ ദൈവത്തിന്റെ മുമ്പാകെ നടന്നിരിക്കുന്നു' എന്നു പറഞ്ഞവൻ?
Q ➤ 995 ന്യായാധിപസംഘത്തെ ഉറ്റുനോക്കി അവരോട് സംസാരിച്ചവൻ?