Malayalam Bible Quiz Acts Chapter 23

Q ➤ 996. പൗലൊസിന്റെ വായ്ക്ക് അടിക്കാൻ കല്പിച്ചതാരാണ്?


Q ➤ 997 ദൈവം നിന്നെ അടിക്കും, വെള്ളതേച്ച ചുവരേ എന്ന് ആര് ആരെയാണ് വിളിച്ചത്?


Q ➤ 998 ന്യായപ്രമാണപ്രകാരം വിസ്തരിക്കുവാൻ ഇരിക്കുകയും ന്യായപ്രമാണത്തിന് വിരോധമായി അടിക്കാൻ കൽപ്പിക്കുന്നുവോ എന്ന് പൗലൊസ് ആരോടാണ് ചോദിച്ചത്?


Q ➤ 999 ന്യായാധിപസംഘത്തിൽ എത്ര പക്ഷം ആളുകൾ ഉണ്ടായിരുന്നു?


Q ➤ 1000 ഏതൊക്കെ പക്ഷത്തിലെ ആളുകളായിരുന്നു ന്യായാധിപസംഘത്തിൽ ഉണ്ടായിരുന്നത്?


Q ➤ 1001 പൗലൊസ് ആരുടെ മകൻ?


Q ➤ 1002 ഞാൻ ഒരു പരീശനും പരിശന്മാരുടെ മകനും ആകുന്നു” ആരുടെ വാക്കുകൾ ആണ്?


Q ➤ 1003 ആര് മുഖാന്തരമാണ് ന്യായാധിപസംഘത്തിലെ പരിശപക്ഷവും സദുകപക്ഷവും തമ്മിൽ ഇടഞ്ഞത്?


Q ➤ 1004 പുനരുത്ഥാനവും ദൂതനും ആത്മാവും ഇല്ല എന്നു വിശ്വസിക്കുന്നവർ?


Q ➤ 1005 പുനരുത്ഥാനവും ദൂതനും ആത്മാവും ഉണ്ടെന്ന് വാദിക്കുന്നവർ?


Q ➤ 1006 പുനരുത്ഥാനത്തിൽ വിശ്വസിക്കുന്ന യഹൂദ വിഭാഗം?


Q ➤ 1007 'ഈ മനുഷ്യനിൽ ഒരു കുറ്റവും കാണുന്നില്ല ഒരാത്മാവോ ദൂതനോ അവനോടു സംസാരിച്ചു എന്ന് വന്നേക്കാം. എന്നു പറഞ്ഞത് ആരാണ്?


Q ➤ 1008 പൗലൊസിനെ കൊന്നുകളയുവോളം ഒന്നും തിന്നുകയോ കുടിക്കുകയോ ചെയ്യുകയില്ലെന്ന് ശപഥം ചെയ്തവർ എത്ര പേർ?


Q ➤ 1009 കോട്ടയിൽ വച്ച് പൗലൊസിനെ കൊന്നുകളയാൻ ശ്രമിക്കുന്നുണ്ടെന്ന് അറിഞ്ഞിട്ടു ആരാണ് പൗലൊസിനോട് പറഞ്ഞത്?


Q ➤ 1010 പൗലൊസിനെ ശത്രുക്കളുടെ പക്കൽ നിന്ന് രാത്രി എത്രാം മണി നേരത്താണ് കൊണ്ടുപോയത്?


Q ➤ 1011 പൗലൊസിനെ ശത്രുക്കളുടെ പക്കൽ നിന്നും രാത്രി മൂന്നാം മണിനേരം കൈസര്യക്കു കൊണ്ടുപോകുവാൻ ആരെല്ലാം ഒരുങ്ങിയിരിക്കുന്നു?


Q ➤ 1012 പൗലൊസിനെ കൈസര്യയിലേക്ക് കൊണ്ടുപോയതെപ്പോൾ ?


Q ➤ 1013 പൗലൊസിന്റെ കാലത്തെ ദേശാധിപതി?


Q ➤ 1014 പൗലൊസിനു വേണ്ടി കത്തെഴുതിയത് ആര്?


Q ➤ 1015 പൗലൊസ് ഏതു സംസ്ഥാനക്കാരനാണ്?


Q ➤ 1016 പടയാളികൾ കല്പനപ്രകാരം പൗലൊസിനെ കൂട്ടി രാത്രിയിൽ എവിടെ കൊണ്ടുചെന്നു?


Q ➤ 1017 ഫേലിക്സ് ദേശാധിപതി പൗലൊസിനെ ആരുടെ ആസ്ഥാനത്തിലാണ് കാക്കുവാൻ ഏല്പിച്ചത്?