Malayalam Bible Quiz Acts Chapter 24

Q ➤ 1018 ഫേലിക്സിന്റെ അടുക്കൽ പൗലൊസിനെതിരായി അന്യായം ബോധിച്ചവൻ?


Q ➤ 1019 ദേശാധിപതിയായ ഫെലിക്സനോടു നീ മുഖാന്തരം ഞങ്ങൾ സമാധാനം അനുഭവിക്കുന്നുവെന്ന് പറഞ്ഞതാര്?


Q ➤ 1020 ആരുടെ പരിപാലനത്തിലാണ് യെഹൂദന്മാർക്ക് ഏറിയ ഗുണങ്ങൾ സാധിച്ചത്?


Q ➤ 1021 പൗലൊസിനെ ഒരു ബാധയായി ചിത്രീകരിച്ചവൻ ആരാണ്?


Q ➤ 1022 ലോകത്തിലുള്ള സകല യെഹൂദന്മാരുടെയും ഇടയിൽ കലഹമുണ്ടാക്കുന്നവൻ എന്ന് മുദ്രകുത്തിയത് ആരെയാണ്?


Q ➤ 1023 ലോകത്തിലുള്ള സകല യെഹൂദന്മാരുടെയും ഇടയിൽ കലഹമുണ്ടാക്കുന്നവൻ എന്ന് പൗലൊസിന്റെ മുദ്രകുത്തിയത് ആരാണ്?


Q ➤ 1024 നസറായ മതത്തിന് മുമ്പൻ ആരാണ്?


Q ➤ 1025 നസറായ മതത്തിന് മുമ്പൻ പൗലൊസെന്നു പറഞ്ഞവൻ ആരാണ്?


Q ➤ 1026 ദൈവാലയം തീണ്ടിപ്പിക്കാൻ ശ്രമിച്ചുവെന്ന് കുറ്റം ചുമത്തപ്പെട്ടവൻ ആരാണ്?


Q ➤ 1027 പൗലൊസ് ദൈവാലയം തീണ്ടിപ്പിക്കാൻ ശ്രമിച്ചുവെന്ന് കുറ്റം ചുമത്തിയത് ആരാണ്?


Q ➤ 1028 ന്യായപ്രമാണപ്രകാരം പൗലൊസിനെ വിസ്തരിക്കാൻ ശ്രമിച്ചപ്പോൾ ആരാണ് അവനെ ബലത്തോടെ പിടിച്ചെടുത്തത്?


Q ➤ 1029 അനേകരോട് വാദിച്ചെങ്കിലും കലഹം ഉണ്ടാക്കാത്തവാൻ ആരാണ്?


Q ➤ 1030 പൗലൊസ് ദൈവത്തിൽ ആശ് വച്ചിരിക്കുന്ന കാര്യം?


Q ➤ 1031 ദൈവത്തോടും മനുഷ്യരോടും കുറ്റമറ്റ മനസാക്ഷി ഉണ്ടാക്കുവാൻ ശ്രമിച്ചവൻ?


Q ➤ 1032 പൗലൊസ് ആരോടൊക്കെയാണ് കുറ്റമറ്റ മനസാക്ഷി ഉണ്ടാക്കുവാൻ ശ്രമിച്ചത് ?


Q ➤ 1033 പൗലൊസിന്റെ മനസാക്ഷിയുടെ പ്രത്യേകത?


Q ➤ 1034 ശതാധിപനോട് പൗലൊസിനെ തടവിൽ സൂക്ഷിക്കുമ്പോൾ ദയ കാണിക്കുവാൻ പറഞ്ഞതാര്?


Q ➤ 1035 സ്നേഹിതന്മാരുടെ ശുശ്രൂഷക്കു വിരോധം ഏർപ്പെടുത്തരുതെന്ന് പറഞ്ഞവനാര്?


Q ➤ 1036 സില്ലയുടെ ഭർത്താവിന്റെ പേര്?


Q ➤ 1037 പൗലൊസിൽനിന്ന് ഭാര്യാസമേതം പ്രസംഗം കേട്ട ദേശാധിപതി?


Q ➤ 1038 ഫേലിക്സിന്റെ ഭാര്യയുടെ പേര്?


Q ➤ 1039 ദുസില്ല ഏതു ജാതിക്കാരി?


Q ➤ 1040 പൗലൊസ് നീതി, ഇന്ദ്രിയജയം, വരുവാനുള്ള ന്യായവിധി എന്നിവയെക്കുറിച്ച് സംസാരിക്കുമ്പോൾ ഭയപരവശനായ വ്യക്തി?


Q ➤ 1041 തൽക്കാലം പോകാം അവസരം ഉള്ളപ്പോൾ നിന്നെ വിളിപ്പിക്കാം എന്ന് പൗലൊസിനോട് പറഞ്ഞത് ആരാണ്?


Q ➤ 1042 പൗലൊസിൽനിന്ന് പണം പ്രതീക്ഷിച്ച് അവനോടു സംസാരിച്ചത് ആരാണ്?


Q ➤ 1043 പൗലൊസ് ദ്രവം തരുമെന്ന് ആശിച്ചവൻ?


Q ➤ 1044 പൗലൊസിന്റെ പ്രസംഗത്തിലെ ഏതു ഭാഗം കേട്ടപ്പോഴാണ് ഫേലിക്സ് ഭയപ്പെട്ടത്?


Q ➤ 1045 ഫേലിക്സിന് പിൻവാഴിയായി വന്നതാര്?


Q ➤ 1046 പൗലൊസിനെ തടവുകാരനായി വിട്ടേച്ചുപോയത് ആരാണ്?


Q ➤ 1047 പൗലൊസിനെ തടവുകാരനായി വിട്ടേ യത് എന്തിനാണ്?


Q ➤ 1048 ആരുടെ പ്രീതി ലഭിക്കുവാനാണ് ഫലിക്സ് പൗലൊസിനെ തടവുകാരനായി വിട്ടിട്ടുപോയത്?


Q ➤ 1049 ഫേലിക്സ് പൗലൊസിൽനിന്ന് ഏതു വിഷയത്തെ സംബന്ധിച്ചുള്ള പ്രസംഗമാണ് കേട്ടത്?


Q ➤ 1050 ക്രിസ്തുവിന്റെ മാർഗ്ഗം സംബന്ധിച്ച് സൂക്ഷ്മമായ അറിവ് ഉണ്ടായിരുന്ന ദേശാധിപതി ആരാണ്?