Malayalam Bible Quiz Acts Chapter 25

Q ➤ 1051 വഴിയിൽ വച്ച് പൗലൊസിനെ തകർത്തുകളയുവാൻ വഴി ഒരുക്കിയത് ആരാണ്?


Q ➤ 1052 'നിങ്ങളിൽ പ്രാപ്തിയുള്ളവർ പൗലൊസിന്റെ നേരെ അന്യായം ബോധിപ്പിക്കട്ടെ എന്ന് പറഞ്ഞതാര്?


Q ➤ 1053 കൈസരെ അഭയം ചൊല്ലിയത് ആരാണ്?


Q ➤ 1054 യെരുശലേമിലേക്ക് ചെന്ന് എന്റെ മുമ്പിൽ വച്ച് ഈ സംഗതികളെക്കുറിച്ചു വിസ്താരം നടത്താൻ താൽപ്പര്യമുണ്ടോ? എന്ന് പൗലൊസിനോട് ചോദിച്ചത് ആരാണ്?


Q ➤ 1055 എന്തിനാണ് ഫൊസ് പൗലൊസിനോട് യെരുശലേമിലേക്ക് ചെന്ന് എന്റെ മുമ്പിൽ വച്ച് ഈ സംഗതികളെക്കുറിച്ചു വിസ്താരം നടത്താൻ താത്പര്യം ഉണ്ടോ എന്ന് ചോദിച്ചത്?


Q ➤ 1056 ഞാൻ കൈസരുടെ ന്യായാസനത്തിനു മുമ്പാകെ നില്ക്കുന്നു ആരാണ് പറഞ്ഞത്?


Q ➤ 1057 അഗ്രിപ്പാരാജാവിന്റെ ഭാര്യ ആര്?


Q ➤ 1058 ഫൊസിനെ വന്ദനം ചെയ്യുവാൻ കൈസര്യയിൽ എത്തിയത് ആരാണ്?


Q ➤ 1059 ഫൊസിനെ വന്ദനം ചെയ്യാൻ കൈസര്യയിൽ എത്തിയവർ?


Q ➤ 1060 ഫേലിക്സ് വിട്ടേച്ചുപോയ തടവുകാരൻ?


Q ➤ 1061 പൗലാസ് കൊണ്ടുവന്ന തർക്ക് സംഗതികൾ എന്തെല്ലാം?


Q ➤ 1062 " ആ മനുഷ്യന്റെ പ്രസംഗം കേൾപ്പാൻ എനിക്കും ആഗ്രഹം ഉണ്ടായിരുന്നുവെന്നും ഫൊസിനോട് പറഞ്ഞതാര്?


Q ➤ 1063 പൗലൊസിന്റെ പ്രസംഗം കേൾക്കുവാനായി അഗ്രിപ്പാവും ഭാര്യയും എവിടെയാണ് വന്നുകൂടിയത്?


Q ➤ 1064 യെഹൂദന്മാർ ജീവനോടെ വച്ചേക്കരുത് എന്നു നിലവിളിച്ച മനുഷ്യൻ ആര്?


Q ➤ 1065 ചക്രവർത്തി തിരുമനസ്സിലെ അഭയം ചൊല്ലുകയിൽ അവനെ അയക്കേണം എന്നു വിധിച്ചതാര്?