Malayalam Bible Quiz Acts Chapter 26

Q ➤ 1066 പൗലൊസ് ആരോടാണ് താൻ ഭാഗ്യവാൻ എന്ന് പറഞ്ഞത്?


Q ➤ 1067 പൗലൊസിന്റെ ബാല്യം മുതൽ അവന്റെ കാര്യങ്ങൾ അറിയുന്നവർ ആരെല്ലാം?


Q ➤ 1068 സൂക്ഷ്മതയേറിയ മതഭേദപ്രകാരം പരീശനായി ജീവിച്ചവൻ ആരാണ്?


Q ➤ 1069 ഏതു പ്രത്യാശയെ ചൊല്ലിയാണ് പൗലൊസിന്റെ മേൽ യെഹൂദന്മാർ കുറ്റം ചുമത്തിയത്?


Q ➤ 1070 വാഗ്ദത്തം ലഭിച്ചത് ആർക്കാണ്?


Q ➤ 1071 വാഗ്ദത്തം എത്തി പിടിക്കുവാൻ ആശിക്കുന്നത് ആരാണ്?


Q ➤ 1072 എങ്ങനെയാണ് വാഗ്ദത്തം എത്തിപിടിക്കുവാൻ ശ്രമിക്കുന്നത്?


Q ➤ 1073 രാപ്പകൽ ശ്രദ്ധയോടെ ആരാധിച്ചുകൊണ്ട് എത്തിപിടിക്കുവാൻ ശ്രമിക്കുന്നത് എന്താണ്?


Q ➤ 1074 യേശുവിന്റെ നാമത്തിനു വിരോധമായി പ്രവർത്തിക്കണം എന്നു വിചാരിച്ച വ്യക്തി?


Q ➤ 1075 പൗലൊസ് വിശുദ്ധന്മാരെ തടവിൽ ആക്കിവച്ചത് ആരോട് അധികാരപത്രം വാങ്ങിയാണ്?


Q ➤ 1076 പൗലൊസ് ദമാസിലേക്കു പോകുവാൻ ആജ്ഞ കൊടുത്തത് ആരാണ്?


Q ➤ 1077 ആകാശത്തിൽനിന്ന് ശൗൽ കേട്ട വാക്കുകൾ ഏതു ഭാഷയിൽ ഉള്ളതായിരുന്നു?


Q ➤ 1078 "മുള്ളിന്റെ നേരെ ഉരുക്കുന്നത് നിനക്ക് വിഷമം ആകുന്നു” എന്ന് ആരോട് ആരു പറഞ്ഞു?


Q ➤ 1079 “എനിക്കു ഭ്രാന്തില്ല ഞാൻ സത്വവും സുബോധവുമായ വാക്ക് സംസാരിക്കുന്നത് ആര് ആരോട് പറഞ്ഞു?


Q ➤ 1080 എന്തിനാണ് യേശു പൗലൊസിനു പ്രത്യക്ഷനായത്?


Q ➤ 1081 യേശു നേരിട്ട് ശുശ്രൂഷകനും സാക്ഷിയുമായി നിയമിച്ചത് ആരെയാണ്?


Q ➤ 1082 എഴുന്നേറ്റു നിവർന്നു നില്ക്ക എന്ന് പൗലൊസിനോടു പറഞ്ഞത് ആരാണ്?


Q ➤ 1083 ആരുടെകൈയ്യിൽ നിന്ന് വിടുവിക്കുമെന്നാണ് യേശു പൗലൊസിനോട് പറഞ്ഞത്?


Q ➤ 1084 പൗലൊസ് ഇരുളിൽനിന്ന് വെളിച്ചത്തിലേക്കു നടത്തിയത് ആരെയാണ്?


Q ➤ 1085 ആരുടെ കണ്ണുകളെ തുറക്കാനാണ് യേശു പൗലൊസിനെ അയച്ചത്?


Q ➤ 1086 ജനത്തെയും ജാതികളെയും ഇരുളിൽനിന്ന് വെളിച്ചത്തിലേക്ക് നടത്തിയവൻ?


Q ➤ 1087 എന്തിനാണ് ജനങ്ങളുടെയും ജാതികളുടെയും കണ്ണുകളെ തുറക്കുന്നത്?


Q ➤ 1088 എങ്ങനെ ശുദ്ധീകരിക്കപ്പെടുന്നത്?


Q ➤ 1089 ജാതികളെ സാത്താന്റെ അധികാരത്തിൽനിന്ന് തിരിക്കുവാൻ ദൈവം അയച്ച മനുഷ്യൻ ആര്?


Q ➤ 1090 സ്വർഗ്ഗീയദർശനത്തിന് അനുസരണക്കേട് കാണിക്കാത്തവൻ?


Q ➤ 1091 ഞാൻ സ്വർഗ്ഗീയദർശനത്തിന് അനുസരണക്കേടു കാണിച്ചില്ല എന്ന് ആര് ആരോട് പറഞ്ഞു?


Q ➤ 1092 മാനസാന്തരപ്പെട്ടവർ ചെയ്യേണ്ടത് എന്താണ്?


Q ➤ 1093 ചെറിയവരോടും വലിയവരോടും ഒരുപോലെ സാക്ഷ്യം പറഞ്ഞവൻ ആരാണ്?


Q ➤ 1094 ദൈവത്തിന്റെ സഹായം ലഭിച്ചതുമൂലം നിലനിന്ന വ്യക്തി?


Q ➤ 1095 ആദ്യമായി ജനത്തോടും ജാതികളോടും വെളിച്ചം അറിയിച്ചത് ആരാണ്?


Q ➤ 1096 യേശുക്രിസ്തു ജനത്തോടും ജാതികളോടും വെളിച്ചം അറിയിക്കുമെന്ന് പ്രവചിച്ചതാര്?


Q ➤ 1097 "പൗലൊസ് നിനക്കു ഭ്രാന്തുണ്ട് വിദ്യാബഹുത്വത്താൽ നിനക്കു ഭ്രാന്തു പിടിച്ചിരിക്കുന്നു" എന്ന് ഉറക്കെ പറഞ്ഞതാര്?


Q ➤ 1098 വിദ്യാബഹുത്വതാൽ ഭ്രാന്ത് പിടിച്ചിരിക്കുന്നുവെന്നു ഫൊസ് പറഞ്ഞത് ആരെക്കുറിച്ചാണ്?


Q ➤ 1099 സത്യവും സുബോധവുമായ വാക്ക് സംസാരിക്കുന്നുവെന്നു സ്വയം സാക്ഷ്യപ്പെടുത്തിയവൻ ആര്?


Q ➤ 1100 'ഞാൻ ക്രിസ്ത്യാനിയായി തീരുവാൻ അല്പം കൊണ്ട് സമ്മതിപ്പിക്കുന്നു. ആര് ആരോട് പറഞ്ഞു?


Q ➤ 1101 എന്റെ പ്രസംഗം കേൾക്കുന്നവൻ എല്ലാം എന്നെപ്പോലെ ആവണം എന്ന് ദൈവത്തോട് പ്രാർത്ഥിച്ചവൻ ആര്?


Q ➤ 1102 ഒരു കാര്യം ഒഴികെ മറ്റെല്ലാ കാര്യങ്ങളിലും എന്നെപോലെ വേണമെന്ന് പൗലോസ് പറഞ്ഞിരിക്കുന്നു. ആ കാര്യം ഏത്?


Q ➤ 1103 'ഈ മനുഷ്യൻ മരണത്തിനോ ചങ്ങലക്കോ യോഗമായത് ഒന്നും ചെയ്തിട്ടില്ല. ആര്?


Q ➤ 1104 കൈസരെ അഭയം ചൊല്ലിയിരുന്നില്ലെങ്കിൽ അവനെ വിട്ടയക്കാൻ കഴിയുമായിരുന്നു ആര് ആരോട് പറഞ്ഞു?