Malayalam Bible Quiz Acts Chapter 27

Q ➤ 1105 ഔഗുസ്തി പട്ടാളത്തിലെ ശതാധിപന്റെ പേര്?


Q ➤ 1106 യൂലിയോസ് ഏതു പട്ടാളത്തിലെ ശതാധിപനാണ്?


Q ➤ 1107 തെസ്സലോനിക്യയിൽനിന്നുള്ള മക്കദോന്യക്കാരൻ ആരാണ്?


Q ➤ 1108 ആസക്കരപറ്റി ഓടുവാനുള്ള കപ്പൽ?


Q ➤ 1109 പൗലൊസിനോടുകൂടെ മക്കദോന്യക്കാരൻ ആര് ഉണ്ടായിരുന്നു?


Q ➤ 1110. പൗലൊസ് സ്നേഹിതന്മാരുടെ അടുക്കൽ പോയി സൽക്കാരം സ്വീകരിക്കാൻ അനുവദിച്ചതാര്?


Q ➤ 1111 സ്നേഹിതന്മാരുടെ അടുക്കൽ പോയി സൽക്കാരം സ്വീകരിക്കാൻ യുലിയാസ് അനുവദിച്ചത് ആരെയാണ്?


Q ➤ 1112 കാറ്റ് പ്രതികൂലമാകയാൽ ഏത് ദ്വീപിന്റെ മറപറ്റിയാണ് കപ്പൽ നീങ്ങിയത്?


Q ➤ 1113 മുറാ പട്ടണം എവിടെയാണ്?


Q ➤ 1114 ലുക്കിയയിലെ ഒരു പട്ടണത്തിന്റെ പേര്?


Q ➤ 1115 പൗലൊസും കൂടെയുള്ളവരും അന്തിയ കപ്പലിൽ ഏതു തൂക്കിലാണ് പ്രയാസത്തോടെ എത്തിയത്?


Q ➤ 1116 ശുദ തുറമുഖം ഏതു പട്ടണത്തിനടുത്താണ്?


Q ➤ 1117 മുന്നറിയിപ്പ് കൊടുത്തിട്ടും പൗലൊസിന്റെ വാക്കുകളെ അവഗണിച്ച വ്യക്തി?


Q ➤ 1118 ശതാധിപൻ ആരുടെ വാക്കുകളാണ് അധികം വിശ്വസിച്ചത്?


Q ➤ 1119 കപ്പൽ യാത്രയിൽ ചരക്കിനും കപ്പലിനും പ്രാണനും നാശനഷ്ടം വരുമെന്ന് പറഞ്ഞവൻ ആരാണ്?


Q ➤ 1120 ശീതകാലം കഴിക്കാൻ നല്ലതല്ലാത്ത തുറമുഖം ഏതാണ്?


Q ➤ 1121 മന്ദമായി ഊതിയ കാറ്റ് ഏതാണ്?


Q ➤ 1122 കത്ത് ദ്വീപിന്റെ മറപറ്റി ഓടി കുറെ കഴിഞ്ഞപ്പോൾ അടിച്ച കാറ്റിന്റെ പേര്?


Q ➤ 1123 കപ്പൽ ഏതു കാറ്റിന്റെ നേരെയാണ് നിൽക്കാൻ കഴിയാത്തത്?


Q ➤ 1124 കപ്പൽ മണൽത്തിട്ടമേൽ അകപ്പെടുമെന്ന് വിചാരിച്ച് അവർ എന്താണ് ചെയ്തത്?


Q ➤ 1125 എന്തിനാണ് കപ്പലിനുള്ളിലെ ചരക്കു വെളിയിൽ കളഞ്ഞത്?


Q ➤ 1126 മുന്നാം നാൾ സ്വന്ത കൈയ്യാൽ കടലിൽ ഇട്ടുകളഞ്ഞത് എന്താണ്?


Q ➤ 1127 വളരെ നാളായിട്ടു സൂര്യനെയോ നക്ഷത്രങ്ങളെയോ കാണാതിരുന്നത് ആരാണ്?


Q ➤ 1128 രക്ഷപ്പെടും എന്നുള്ള ആശ അറ്റുപോയത് ആരുടെയാണ്?


Q ➤ 1129 കപ്പലിൽ വച്ച് പട്ടിണി കിടന്നതാര്?


Q ➤ 1130 പൗലൊസിന്റെ വാക്ക് അനുസരിക്കാതെ അവർ ഏതു തുറമുഖത്തുനിന്നാണ് കപ്പൽ നീക്കിയത്?


Q ➤ 1131 കപ്പലിന്നല്ലാതെ നിങ്ങളിൽ ആരുടെയും പ്രാണന് ഹാനിവരികയില്ല. ആരു പറഞ്ഞു?


Q ➤ 1132 പൗലൊസിന്റെ ഉടയവൻ ആര്?


Q ➤ 1133 കൂടെ യാത്ര ചെയ്തവരെ ദാനം ലഭിച്ച വ്യക്തി?


Q ➤ 1134 പൗലൊസ് ആരുടെ മുൻപിൽ നിൽക്കണമെന്നാണ് ദൂതൻ അവനോടു പറഞ്ഞത്?


Q ➤ 1135 കൈസരുടെ മുൻപിൽ നിൽക്കണമെന്ന് പൗലൊസിനോട് പറഞ്ഞത് ആരാണ്?


Q ➤ 1136 പൗലൊസേ ഭയപ്പെടരുത് നീ കൈസറുടെ മുമ്പിൽ നിൽക്കേണ്ടതാകുന്നു ആരാണ് പറഞ്ഞത്?


Q ➤ 1137 'എന്നോട് അരുളിച്ചെയ്തതുപോലെ സംഭവിക്കും" എന്ന് ആരോടാണ് പൗലൊസ് പറഞ്ഞത്?


Q ➤ 1138 പതിനാലാം രാത്രി പൗലൊസും കൂട്ടരും അലഞ്ഞ കടൽ?


Q ➤ 1139 എത്ര രാത്രിയാണ് പൗലൊസും കൂട്ടരും അദിയ കടലിൽ അലഞ്ഞത്?


Q ➤ 1140 പൗലൊസും കൂട്ടരും സഞ്ചരിച്ച കപ്പൽ എത്രാം രാത്രിയിലാണ് കരക്ക് സമീപിക്കുന്നുവെന്നു തോന്നിയത്?


Q ➤ 1141 പതിനാലു ദിവസം പട്ടിണികിടന്നവർ?


Q ➤ 1142 കൂടെയുണ്ടായിരുന്ന യാത്രക്കാരോട് ഭക്ഷണം കഴിക്കാൻ അപേക്ഷിച്ച അപ്പൊസ്തലൻ ആര്?


Q ➤ 1143 റോമായിലെക്കുള്ള യാത്രയിൽ പൗലൊസിന്റെ കൂടെ എത്ര പേര് കപ്പലിൽ ഉണ്ടായിരുന്നു?


Q ➤ 1144 കപ്പലിൽ വച്ച് അപ്പം എടുത്തു വാഴ്ത്തി നുറുക്കി കഴിച്ചത് ആരാണ്?


Q ➤ 1145 ഭക്ഷിച്ച ശേഷം ബാക്കി ദാന്യം കപ്പലിന് വെളിയിൽ കളഞ്ഞത് ആരാണ്?


Q ➤ 1146 കപ്പലിന്റെ അമരം തകർന്നത് എങ്ങനെയാണ്?


Q ➤ 1147 കപ്പൽ തകർന്നപ്പോൾ തടവുകാർ രക്ഷപെടരുത് എന്ന് വിചാരിച്ചു കൊല്ലാൻ ശ്രമിച്ചത് ആരാണ്?


Q ➤ 1148 കപ്പൽ തകർന്നപ്പോൾ പൗലൊസിനെ രക്ഷിക്കുവാൻ ഇഛിച്ചത് ആരാണ്?