Q ➤ 1149 എപ്പോഴാണ് പൗലൊസും കൂട്ടരും ദ്വീപിന്റെ പേര് മേലി എന്ന് ഗ്രഹിച്ചത്?
Q ➤ 1150 കപ്പലിൽ നിന്നും രക്ഷപ്പെട്ട പൗലൊസും കൂട്ടരും ഏതു ദ്വീപിലാണ് എത്തിയത്?
Q ➤ 1151 പൗലൊസിനോടും കൂട്ടരോടും മേലിയിൽ അസാധാരണ ദയ കാണിച്ചത് ആരാണ്?
Q ➤ 1152 ഏതു ദ്വീപിലെ ബർബരന്മാരാണ് പൗലൊസിനോടും കൂട്ടരോടും ദയ കാണിച്ചത്?
Q ➤ 1153 മേലിത്തയിൽ ചെന്നപ്പോൾ പൗലൊസിനെയും കൂട്ടരെയും കൈക്കൊണ്ടത് എങ്ങനെയാണ്?
Q ➤ 1154 എന്തിനാണ് ദ്വീപ് നിവാസികൾ പൗലൊസിനെയും തീ കൂട്ടി കൈക്കൊണ്ടത്?
Q ➤ 1155 മേലിൽ ദ്വീപിൽ തീ കൂട്ടിയപ്പോൾ അണലി ആരുടെ കൈയ്യിലാണ് ചാടി വീണത് ?
Q ➤ 1156 അലൊസിനെ കുലപാതകൻ എന്ന് ചിത്രീകരിച്ചവർ ആരാണ്?
Q ➤ 1157 പൗലൊസ് കടലിൽനിന്ന് രക്ഷപെട്ടിട്ടും ആരാണ് അവനെ ജീവിച്ചിരിക്കുവാൻ സമ്മതിക്കാത്തത് എന്നാണു ദ്വീപുകാർ പറഞ്ഞത്?
Q ➤ 1158 ആരാണ് പൗലൊസ് വിർക്കുകയോ പെട്ടെന്ന് ചത്തു വീഴുകയോ ചെയ്യുമെന്ന് നോക്കിയിരുന്നത്?
Q ➤ 1159 പൗലൊസിനെ ദേവൻ എന്ന് ചിത്രീകരിച്ചത് ആരാണ്?
Q ➤ 1160 പൗലൊസിന് ആപത്തു സംഭവിക്കുവാൻ വേണ്ടി വളരെനേരം കാത്തിരുന്നവർ ആരാണ്?
Q ➤ 1161 മേലി ദ്വീപിൽ പൗലൊസ് വിറകു പെറുക്കി തീയിൽ ഇട്ടപ്പോൾ സംഭവിച്ചത് എന്താണ്?
Q ➤ 1162 എന്തുകൊണ്ടാണ് പൗലൊസിനെ ബർബരന്മാർ കുലപാതകൻ എന്ന് പറഞ്ഞത്?
Q ➤ 1163 എന്തുകൊണ്ടാണ് ബർബരന്മാരുടെ മനസ്സ് മാറിയത്?
Q ➤ 1164 മേലിത്തയിൽ ജന്മഭൂമി ഉണ്ടായിരുന്നത് ആർക്കാണ്?
Q ➤ 1165 മേലിയിൽ മൂന്നു ദിവസം പൗലൊസിന് അതിഥിസൽക്കാരം നൽകിയത് ആരാണ്?
Q ➤ 1166 മെലിൽ ദ്വീപിലെ ദ്വീപുപ്രമാണി?
Q ➤ 1167. മെലിയിൽ വെച്ച് പൗലൊസ് പ്രാർത്ഥിച്ചു സൗഖ്യമാക്കിയതാരെ?
Q ➤ 1168 മേലിത്തയിൽ പണിയും അതിസാരവും പിടിച്ചു കിടന്നിരുന്നത് ആരായിരുന്നു?
Q ➤ 1169 മേലിത്തക്കാർ എങ്ങനെയാണ് പൗലൊസിനെ മാനിച്ചത്?
Q ➤ 1170 ഏതു സംഭവം കണ്ടിട്ടാണ് മേലിത്തയിലുള്ള ദീനക്കാർ പൗലൊസിന്റെ അടുക്കൽ വന്നത്?
Q ➤ 171 പൗലൊസ് കപ്പൽ കയറിപ്പോകുന്ന സമയത്ത് അവർക്ക് ആവശ്യമുള്ള എല്ലാം കൊടുത്തയച്ച ദ്വീപുകാർ ഏത്?
Q ➤ 1172 മൂന്നു മാസം മേലിത്തയിൽ ശീതകാലം കഴിച്ചുകിടന്നിരുന്ന കപ്പലിന്റെ ചിഹ്നം ഏതാണ്?
Q ➤ 1173 അലക്സാന്ത്രിയായിൽ നിന്നും സുറസയിലേക്കു പോയ കപ്പലിന്റെ ചിഹ്നം?
Q ➤ 1174 എവിടെയുള്ള സഹോദരന്മാരാണ് പൗലൊസ് ഏഴു ദിവസം താമസിക്കണം എന്നു പറഞ്ഞത്?
Q ➤ 1175 പൗലൊസിന് കാവലായ പടയാളിയോടുകൂടെ വേറിട്ടു പാർക്കാൻ തനിക്ക് അനുവാദം കിട്ടിയതെവിടെ?
Q ➤ 1176 യിസ്രായേലിന്റെ പ്രത്യാശ നിമിത്തം പൗലൊസ് ചുമന്നത് എന്താണ്?
Q ➤ 1177 ആരുടെ പ്രത്യാശ നിമിത്തമാണ് പൗലൊസ് ചങ്ങല ചുമന്നത്?
Q ➤ 1178 യിസ്രായേലിന്റെ പ്രത്യാശ നിമിത്തം ചങ്ങല ചുമന്നവൻ?
Q ➤ 1179 നിന്റെ മതം ഇന്നതെന്നു നീ തന്നെ പറഞ്ഞു കേൾക്കാൻ ആഗ്രഹിക്കുന്നു? ഇങ്ങനെ ആരാണ് പൗലൊസിനോട് പറഞ്ഞത്?
Q ➤ 1180 പൗലൊസ് യെഹൂദന്മാരിൽ പ്രധാനികളായവരോട് എന്തിനെകുറിച്ചാണ് സാക്ഷ്യം പറഞ്ഞത്?
Q ➤ 1181 രാവിലെ മുതൽ സന്ധ്യവരെ ആരോടാണ് പൗലൊസ് യേശുവിനെക്കുറിച്ച് വിവരിച്ചത്?
Q ➤ 1182 ഏതൊക്കെ പുസ്തകങ്ങളെ ആധാരമാക്കിയാണ് പൗലൊസ് യെഹൂദാപ്രധാനികളോട് സംസാരിച്ചത്?
Q ➤ 1183 യെഹൂദാപ്രധാനികളോടു് പൗലൊസ് എവിടെ വച്ചാണ് സുവിശേഷം പറഞ്ഞത്?
Q ➤ 1184 പൗലൊസ് വിശദീകരിച്ച കാര്യങ്ങൾ പലർക്കും ഗ്രഹിക്കാൻ കഴിയാത്തത് എന്തുകൊണ്ട്?
Q ➤ 1185 ആരുടെ ചെവികളാണ് കേൾപ്പാൻ മന്ദമായിരിക്കുന്നത്?
Q ➤ 1186 ആരുടെ കണ്ണുകളാണ് അടച്ചിരിക്കുന്നത്?
Q ➤ 1187 നിങ്ങൾ ചെവികൊണ്ട് കേട്ടിട്ടും ഗ്രഹിക്കാതിരിക്കും. കണ്ണുകൊണ്ട് കണ്ടിട്ട് കാണാതിരിക്കും” ആരാണ് പ്രവചിച്ചത്?
Q ➤ 1188 ദൈവം തന്റെ രക്ഷ ആർക്കാണ് കൊടുത്തത്?
Q ➤ 1189 കൂലി വാങ്ങിയ വീട്ടിൽ രണ്ട് സംവത്സരം മുഴുവൻ പാർത്തതാര്?