Q ➤ 110 ഒൻപതാം മണി നേരം പ്രാർത്ഥനാസമയം ദൈവാലയത്തിലേക്കു പോയവർ ആരെല്ലാം?
Q ➤ 111 പത്രാസും യോഹന്നാനും എത്രാം മണി നേരത്താണ് ആലയത്തിലേക്കു പോയത്?
Q ➤ 112 പത്രാസും യോഹന്നാനും ആലയത്തിലേക്കു ചെല്ലുമ്പോൾ ചുമന്നു കൊണ്ടുവന്നത് ആരെയാണ്?
Q ➤ 113 പിറവിയിലെ കുരുടനെ സൗഖ്യമാക്കിയ ആലയത്തിന്റെ പേര്?
Q ➤ 114 പത്രാസ് സൗഖ്യമാക്കിയ ഗർഭം മുതൽ മുടന്തനായ മനുഷ്യൻ ഭിക്ഷ യാചിച്ചുകൊണ്ടു ദിനപതി ഇരുന്നതെവിടെ?
Q ➤ 115 പത്രാസ് യോഹന്നാനോടുകൂടെ ഉറ്റുനോക്കിയതാരെ?
Q ➤ 116 'ഞങ്ങളെ നോക്കും കുരുടനോട് പറഞ്ഞതാര്?
Q ➤ 117 വല്ലതും കിട്ടും എന്ന് കരുതി സൂക്ഷിച്ചുനോക്കിയതാര്?
Q ➤ 118 പത്രോസിന് ഇല്ലാത്തതെന്ത്?
Q ➤ 119 വെള്ളിയും പൊന്നും എനിക്കില്ല” എന്നു പറഞ്ഞതാര്?
Q ➤ 120 ആരുടെ നാമത്തിലാണ് കുരുടനോട് എഴുന്നേറ്റു നടക്കുവാൻ പറഞ്ഞത്?
Q ➤ 121 പത്രോസ് മുടന്തന്റെ ഏതു കൈയ്യിലാണ് പിടിച്ചെഴുന്നേൽപ്പിച്ചത്?
Q ➤ 122 കുതിച്ചും എഴുന്നേറ്റു നടന്നും തുള്ളിയും കൊണ്ടു ദൈവത്തെ പുകഴ്ത്തിയവൻ ആര്?
Q ➤ 123 മുടന്തന്റെ സൗഖ്യം കണ്ട് ജനത്തിനു സംഭവിച്ചതെന്ത്?
Q ➤ 124 സൗഖ്യമായവൻ ആപ്പൊസ്തലന്മാരോടൊപ്പം ചേർന്നു നിൽക്കുന്നതു കണ്ട് ജനങ്ങൾ ആരുടെ പേരിലുള്ള മണ്ഡപത്തി ലാണ് വന്നുകൂടിയത്?
Q ➤ 125 ഗോപുരത്തിങ്കൽ വച്ച് സൗഖ്യമായ മുടന്തൻ ആരുടെ കൂടെയാണ് ചേർന്നുനിന്നത്?
Q ➤ 126 പരിശുദ്ധനും നീതിമാനുമായവനെ തള്ളിപ്പറഞ്ഞത് ആര്?
Q ➤ 127 ആരുടെ മുമ്പിൽ വച്ചാണ് യേശുവിനെ അവർ തള്ളിപ്പറഞ്ഞത്?
Q ➤ 128 യേശുവിനെ വിട്ടയപ്പാൻ വിധിച്ചത് ആരാണ്?
Q ➤ 129 ആരാണ് ജീവനായകൻ?
Q ➤ 130 ജീവനായകനെ കൊന്നത് ആരാണ്?
Q ➤ 131 പരിശുദ്ധനും നീതിമാനുമായവനെ നിങ്ങൾ തള്ളിപ്പറഞ്ഞു. ആരു പറഞ്ഞു?
Q ➤ 132 പരിശുദ്ധനും നീതിമാനുമായവൻ ആര്?
Q ➤ 133 യേശുവിനെ ഉയിർത്തെഴുന്നേൽപ്പിച്ചത് ആരാണ്?
Q ➤ 134 അതിനു ഞങ്ങൾ സാക്ഷികൾ ആകുന്നു" ഏതിന്?
Q ➤ 135 എങ്ങനെയാണ് മുടന്തൻ ബലം പ്രാപിച്ചത്?
Q ➤ 136 മുടന്തന് എങ്ങനെയാണ് ആരോഗ്യം ലഭിച്ചത്?
Q ➤ 139 ആശ്വാസകാലങ്ങൾ വരുന്നതെവിടെനിന്നാണ്?
Q ➤ 140 കർത്താവിന്റെ സമ്മുഖത്തുനിന്നു വരുന്നതെന്ത്?
Q ➤ 141 പാപങ്ങൾ മാഞ്ഞുകിട്ടേണ്ടതിന് എന്തു ചെയ്യേണം?
Q ➤ 142 ആരെയാണ് മുന്നിയമിച്ചത്?
Q ➤ 143 എപ്പോൾ വരെയാണ് സ്വർഗ്ഗം യേശുവിനെ കൈക്കൊള്ളുന്നത്?
Q ➤ 144 ആ പ്രവാചകന്റെ വാക്ക് കേൾക്കാത്ത ഏവനും ജനത്തിന്റെ ഇടയിൽ നിന്ന് ഛേദിക്കപ്പെടും” ആരാണ് പറഞ്ഞത്?
Q ➤ 145 ഓരോരുത്തനെ അവനവന്റെ അകൃത്യങ്ങളിൽനിന്ന് തിരിക്കുന്നത് ആരാണ്?