Q ➤ 146 എന്തുകൊണ്ടാണ് പുരോഹിതന്മാരും പടനായകന്മാരും പാസിന്റെയും യോഹന്നാന്റെയും നേരെ നിരസപ്പെട്ടത്?
Q ➤ 147 പത്രാസും യോഹന്നാനും ദൈവാലയത്തിൽ ഉപദേശിക്കുമ്പോൾ നീരസത്തോടെ വന്നവർ ആര്?
Q ➤ 148 രാത്രി മുഴുവൻ കാവലിലാക്കിയ ശിഷ്യന്മാർ ആരൊക്കെ?
Q ➤ 149 വചനം കേട്ട് ദൈവത്തിൽ വിശ്വസിച്ചവരുടെ എണ്ണം എത്രയായി?
Q ➤ 150 പാസിനെയും യോഹന്നാനെയും ആരുടെ നടുവിലാണ് നിർത്തിയത്?
Q ➤ 151 ഏതു ശക്തികൊണ്ടോ ഏതു നാമത്താലോ നിങ്ങൾ ഇതു ചെയ്യുന്നുവെന്നു ആരോടാണ് ചോദിച്ചത്?
Q ➤ 152. വീട് പണിയുന്നവരായ നിങ്ങൾ തള്ളിക്കളഞ്ഞിട്ടു കോണിന്റെ മുലക്കല്ലായിത്തീർന്ന കല്ല് ഇവൻ തന്നെ" എന്ന് ആരാണ് പറഞ്ഞത്?
Q ➤ 153 മറ്റൊരുത്തനിലും രക്ഷയില്ല. നാം രക്ഷിക്കപ്പെടുവാൻ ആകാശത്തിൻ കീഴിൽ മനുഷ്യരുടെ ഇടയിൽ നൽകപ്പെട്ട വേറൊരു നാമവുമില്ല. ആരാണ് പറഞ്ഞത്?
Q ➤ 154 ആരാണ് പഠിപ്പില്ലാത്തവരും സാമാന്യരുമായ മനുഷ്യർ?
Q ➤ 155 ആരുടെ ധൈര്യം കണ്ടാണ് അവർ ആശ്ചര്യപ്പെട്ടത്?
Q ➤ 156 പ്രത്യക്ഷമായ അടയാളം ചെയ്തത് ആരാണ്?
Q ➤ 157 പത്രാസും യോഹന്നാനും പ്രത്യക്ഷമായ അടയാളം ചെയ്തുവെന്ന് എവിടെ പാർക്കുന്നവർക്കാണ് പ്രസിദ്ധമായത്?
Q ➤ 158 ഇനി യേശുവിന്റെ നാമത്തിൽ സംസാരിക്കരുതെന്നു തർജ്ജനം ചെയ്തു വിട്ടത് ആരെയാണ്?
Q ➤ 159 ദൈവത്തെക്കാൾ അധികം നിങ്ങളെ അനുസരിക്കുന്നത് ന്യായമോ എന്ന് വിഷിഷിൻ എന്ന് ആരാണ് പറഞ്ഞത്?
Q ➤ 160 ഞങ്ങൾ കണ്ടും കേട്ടുമിരിക്കുന്നത് പ്രസ്താവിക്കാതിരിക്കാൻ കഴിയുകയില്ല എന്നു പറഞ്ഞത് ആരാണ്?
Q ➤ 161. സുന്ദരം എന്ന ദൈവാലയ ഗോപുരത്തിങ്കൽ സൗഖ്യം പ്രാപിച്ച മനുഷ്യന് എത്ര വയസ്സായിരുന്നു?
Q ➤ 162. 'ജാതികൾ കലഹിക്കുന്നതും വംശങ്ങൾ വ്യർത്ഥമായത് നിരൂപിക്കുന്നതും എന്ത് എന്ന് ആര് മുഖാന്തരമാണ് അരുളിച്ചെയ്തത്?
Q ➤ 163. യേശുവിനെ അഭിഷേകം ചെയ്തത് ആരാണ്?
Q ➤ 164 യേശുവിനു വിരോധമായി ഒന്നിച്ചുകൂടിയത് ആരൊക്കെയാണ്?
Q ➤ 165 എപ്പോഴാണ് കുടിയിരുന്ന സ്ഥലം കുലുങ്ങിയത്?
Q ➤ 166 വിശ്വസിച്ചവരുടെ കൂട്ടം എങ്ങനെയുള്ളതായിരുന്നു?
Q ➤ 167 ഏക ഹൃദയവും ഏക മനസ്സും ഉള്ളവർ ആരായിരുന്നു?
Q ➤ 168 സകലവും പൊതുവക ആർക്കായിരുന്നു?
Q ➤ 169 ആപ്പൊസ്തലന്മാർ എങ്ങനെയാണ് യേശുവിന്റെ പുനരുത്ഥാനത്തിന് സാക്ഷ്യം പറഞ്ഞത്?
Q ➤ 170 ധാരാളം കൃപ ലഭിച്ചത് ആർക്കായിരുന്നു?
Q ➤ 171. മുട്ടുള്ളവൻ ഇല്ലാത്തത് ആരിലായിരുന്നു?
Q ➤ 172. നിലങ്ങളും വീടുകളും വിറ്റ് ആരുടെ കാൽക്കലാണ് വച്ചിരുന്നത്?
Q ➤ 173 ഓരോരുത്തന് ആവശ്യം പോലെ വിഭാഗിച്ചുകൊടുത്തത് ആരാണ്?
Q ➤ 174 പ്രബോധനപുത്രൻ എന്നു വിളിച്ചതാരെ?
Q ➤ 175 ബർന്നബാസ് എന്നു മറുപേർ വിളിച്ചത് ആരാണ്?
Q ➤ 176 ബർന്നബാസിന്റെ മറ്റൊരു പേര്?
Q ➤ 177 ബർന്നബാസ് എന്ന യോസേഫിന്റെ ദേശം?
Q ➤ 178. പദ്വീപുകാരനായ യോസേഫ് ഏതു വംശക്കാരൻ?