Malayalam Bible Quiz Acts Chapter 5

Q ➤ 179 ബർന്നബാസ് എന്ന യോസേഫ് തനിക്കുള്ള നിലം വിറ്റ് പണം എന്തു ചെയ്തു?


Q ➤ 180 സഫീയുടെ ഭർത്താവിന്റെ പേര്?


Q ➤ 181 അനന്വാസ് സഫീരയോടുകൂടെ എത്ര നിലം വിറ്റു?


Q ➤ 182 ഒരു നിലം വിറ്റത് ആര്?


Q ➤ 183 ആരുടെ അറിവോടുകൂടിയാണ് വിലയിൽ കുറെ എടുത്തു അപ്പൊസ്തലന്മാരുടെ കാൽക്കൽവച്ചത്?


Q ➤ 184 അനന്വാസ് നിലം വിറ്റതിൽ എത്രയാണ് അപ്പൊസ്തലന്മാരുടെ കാൽക്കൽവച്ചത്?


Q ➤ 185 ഭാര്യയുടെ അറിവോടെ നിലം വിറ്റ വിലയിൽ കുറെ എടുത്തു മാറ്റിവച്ചവൻ?


Q ➤ 186 നിലം വിറ്റതിൽ ഒരംശം കൊണ്ടുവന്ന് അപ്പൊസ്തലന്മാരുടെ കാൽക്കൽ വച്ചതാര്?


Q ➤ 187 പരിശുദ്ധാത്മാവിനോടു വ്യാജം കാണിച്ച ദമ്പതികൾ ആര്?


Q ➤ 188 അനന്യാസും സഫിയും ആരോടാണ് വ്യാജം കാണിച്ചത്?


Q ➤ 189 അനന്യാസിന്റെ ഹൃദയം കൈവശമാക്കിയത് ആരാണ്?


Q ➤ 190 മനുഷ്യരോടല്ല ദൈവത്തോട് വ്യാജം കാണിച്ചത് എന്നു പറഞ്ഞത് ആരാണ്?


Q ➤ 191 അനന്യാസ് ആരോടാണ് വ്യാജം കാണിച്ചത്?


Q ➤ 192 മനുഷ്യരോടല്ല ദൈവത്തോട് നീ വ്യാജം കാണിച്ചത് എന്ന വാക്കു കേട്ട മാത്രയിൽ തന്നെ വീണു പ്രാണനെ വിട്ട താര്?


Q ➤ 193 ബാല്യക്കാർ ശില പൊതിഞ്ഞു കുഴിച്ചിട്ടത് ആരെയാണ്?


Q ➤ 194 എം മണി നേരം കഴിഞ്ഞാണ് സഫാര പതാസിന്റെ അടുക്കൽ ചെന്നത്?


Q ➤ 195 കർത്താവിന്റെ ആത്മാവിനെ പരീക്ഷിച്ചത് ആരൊക്കെയാണ്?


Q ➤ 196 കർത്താവിന്റെ ആത്മാവിനെ പരീക്ഷിക്കാൻ നിങ്ങൾ തമ്മിൽ ഒത്തതെന്ത്. ആര് ആരോടു പറഞ്ഞു?


Q ➤ 197 സഫിര് ആരുടെ കാൽക്കൽ വീണാണ് പ്രാണനെ വിട്ടത്?


Q ➤ 198 പതാസിന്റെ കാൽക്കൽ വീണ് പ്രാണനെ വിട്ട് സ്ത്രീ ആര്?


Q ➤ 199 ഭർത്താവിന്റെ അരികെ കഴിച്ചിട്ട സ്ത്രീ?


Q ➤ 200 പരിശുദ്ധാത്മാവിനോടു വ്യാജം കാണിച്ചതിനാൽ മരണമടയേണ്ടിവന്ന ദമ്പതികൾ ആര്?


Q ➤ 201 ഒരു ദമ്പതികളുടെ മരണവാർത്ത സർവ്വസഭയ്ക്കും അതു കേട്ടവർ എല്ലാവർക്കും മഹാഭയം ഉണ്ടാക്കി. ദമ്പതികൾ ആര്?


Q ➤ 202 ആരുടെ കൈയ്യാലാണ് ജനത്തിന്റെ ഇടയിൽ അത്ഭുതങ്ങളും അടയാളങ്ങളും നടന്നത്?


Q ➤ 203 അപ്പൊസ്തലന്മാർ എവിടെയാണ് അത്ഭുതങ്ങളും അടയാളങ്ങളും ചെയ്തത്?


Q ➤ 204 ജനം പുകഴ്ത്തിയത് ആരെയാണ്?


Q ➤ 205 അപ്പൊസ്തലന്മാരും ജനങ്ങളും ഏക മനസ്സോടെ കുടിവരുന്ന സ്ഥലം ഏതാണ്?


Q ➤ 206 ആരുടെ നിഴൽ തട്ടിയാണ് രോഗികൾ സൗഖ്യമായത്?


Q ➤ 207 പത്രോസിന്റെ നിഴൽ തട്ടേണ്ടതിനു രോഗികളെ കിടത്തുന്നത് എവിടെയൊക്കെയാണ്?


Q ➤ 208 ഏതിനു ചുറ്റുമുള്ള പട്ടണങ്ങളിൽ നിന്നാണ് രോഗികളെയും ആശുദ്ധാത്മാവ് ബാധിച്ചവരെയും കൊണ്ടുവന്നത്?


Q ➤ 209 അപ്പൊസ്തലന്മാരെ പൊതു തടവിൽ ആക്കിയത് ആരെല്ലാം?


Q ➤ 210 പാസിനും യോഹന്നാനും വേണ്ടി രാത്രിയിൽ കാരാഗൃഹത്തിന്റെ വാതിൽ തുറന്നത് ആരാണ്?


Q ➤ 211 രാത്രിയിൽ കർത്താവിന്റെ ദുതൻ കാരാഗൃഹവാതിൽ തുറന്നു കൊടുത്തതാർക്ക്?


Q ➤ 212 ആലയത്തിൽ ചെന്ന് ജീവന്റെ വചനം പ്രസ്താവിക്കാൻ ആരോടാണ് ദൂതൻ പറഞ്ഞത്?


Q ➤ 213 ആലയത്തിൽ ചെന്ന് ജീവന്റെ വചനം പ്രസ്താവിക്കാൻ അപ്പൊസ്തലന്മാരോട് പറഞ്ഞത് ആരാണ്?


Q ➤ 214 ആരാണ് അപ്പൊസ്തലന്മാരെ തപ്പി കാരാഗൃഹത്തിൽ പോയത്?


Q ➤ 215 ബലാൽക്കാരം ചെയ്യാതെ കുട്ടിക്കൊണ്ടുവന്നത് ആരെയാണ്?


Q ➤ 216 പതാസിനെയും യോഹന്നാനെയും ബലാൽക്കാരം ചെയ്യാതെ കുട്ടിക്കൊണ്ടുവന്നത് ആരാണ്?


Q ➤ 217 യെരുശലേമിനെ ഉപദേശം കൊണ്ട് നിറച്ചത് ആരാണ്?


Q ➤ 218 ആ മനുഷ്യന്റെ രക്തം ഞങ്ങളുടെമേൽ വരുത്തുവാൻ ഇഛിക്കുന്നുവെന്നു പത്രാസിനോട് പറഞ്ഞതാര്?


Q ➤ 219 മനുഷ്യരെക്കാൾ ദൈവത്തെ അനുസരിക്കേണ്ടതാകുന്നു. ആരാണു പറഞ്ഞത്?


Q ➤ 220 ദൈവം യേശുവിനെ ആരായിട്ടാണ് ഉയർത്തിയത്?


Q ➤ 221 ദൈവം എങ്ങനെയാണ് യേശുവിനെ ഉയർത്തിയത്?


Q ➤ 222 യിസ്രായേലിനു മാനസാന്തരവും പാപമോചനവും നൽകുവാൻ ദൈവം പ്രഭുവാക്കിയത്?


Q ➤ 223 സർവ്വജനത്തിനും ബഹുമാനമുള്ള ധർമ്മോപദേഷ്ടാവായ പരിശൻ?


Q ➤ 224 ആപ്പൊസ്തലന്മാർ കുറച്ചു നേരം പുറത്താക്കുവാൻ ആവശ്യപ്പെട്ടത് ആരാണ്?


Q ➤ 225 ആരെ അനുസരിച്ചവരാണ് ചിന്നി ഒന്നുമില്ലാതായി മാറിയത്?


Q ➤ 226 ആരെ അനുസരിച്ചവരാണ് ചിതറിപ്പോയത്?


Q ➤ 227 താൻ മഹാൻ എന്നു നടിച്ച് ഏകദേശം നാനൂറു പുരുഷന്മാരെ തന്നോടു ചേർത്തവൻ ആര്?


Q ➤ 229 ഏത് ആലോചനയും പ്രവൃത്തിയുമാണ് നശിച്ചുപോകുന്നത്?


Q ➤ 230 ഏത് ആലോചനയും പ്രവൃത്തിയുമാണ് നശിപ്പിക്കുവാൻ കഴിയാത്തത്?


Q ➤ 231 തിരുനാമത്തിനുവേണ്ടി അപമാനം സഹിക്കാൻ യോഗ്യരായി എണ്ണപ്പെട്ടവർ ആര്?


Q ➤ 232 ആപ്പൊസ്തലന്മാർ എന്താണ് സുവിശേഷിച്ചത്?