Q ➤ 233 തങ്ങളുടെ വിധവമാരെ ദിനംപ്രതി ശുശ്രൂഷയിൽ ഉപേക്ഷയായി വിചാരിച്ചു എന്ന് ഏതു ഭാഷക്കാരുടെ നേരെയാണ് യവനായ ഭാഷക്കാർ പിറുപിറുത്തത്?
Q ➤ 234 തങ്ങളുടെ വിധവമാരെ ദിനംപ്രതി ശുശ്രൂഷയിൽ ഉപേക്ഷയായി വിചാരിച്ചു എന്ന് എബ്രായ ഭാഷക്കാരുടെ നേരെ പിറുപിറുത്തവർ?
Q ➤ 235 മേശകളിൽ ശുശ്രൂഷ ചെയ്യാൻ ആദ്യം തിരഞ്ഞെടുക്കപ്പെട്ടവർ എത്ര?
Q ➤ 236 മേശകളിൽ ശുശ്രൂഷിക്കാൻ തിരഞ്ഞെടുത്തവരുടെ യോഗ്യതകൾ എന്ത്?
Q ➤ 237 ദൈവവേലക്കായി തിരഞ്ഞെടുക്കപ്പെട്ടവർ എങ്ങനെയുള്ളവരായിരിക്കണം?
Q ➤ 238 എന്ത് ഉപേക്ഷിച്ചു മേശകളിൽ ശുശ്രൂഷ ചെയ്യുന്നത് യോഗ്യമല്ല എന്നാണു പറഞ്ഞത്?
Q ➤ 239 പ്രാർത്ഥനയിലും വചന ശുശ്രൂഷയിൽ ഉറ്റിരിക്കും എന്നു പറഞ്ഞത് ആരാണ്?
Q ➤ 240 മേശമേൽ ശുശ്രൂഷിക്കാൻ തിരഞ്ഞെടുക്കപ്പെട്ടവരുടെ കൂട്ടത്തിലെ അന്ത്യോക്യക്കാരൻ ആരാണ്?
Q ➤ 242 മേശമേൽ ശുശ്രൂഷിക്കാൻ തിരഞ്ഞെടുത്തവരെ പ്രാരിച്ച് അനുഗ്രഹിച്ചത് ആരാണ്?
Q ➤ 243 മേശമേൽ ശുശ്രൂഷിക്കാൻ തിരഞ്ഞെടുത്തവരെ ആരുടെ മുൻപിലാണ് നിർത്തിയത്?
Q ➤ 244 എവിടെയാണ് ശിഷ്യന്മാരുടെ എണ്ണം ഏറ്റവും പെരുകിയത്?
Q ➤ 245 ഏതു വിഭാഗത്തിൽ പെട്ട വലിയൊരു കൂട്ടം ആളുകളാണ് വിശ്വാസത്തിനു അധീനരായിത്തീർന്നത്?
Q ➤ 246 വലിയൊരു കൂട്ടം വിശ്വാസത്തിന് അധീനരായിത്തീർന്നു. ആര്?
Q ➤ 247 കൃപയും ശക്തിയും നിറഞ്ഞവനായി വലിയ അത്ഭുതവും അടയാളവും ചെയ്തവൻ?
Q ➤ 248. ഫാനൊസിനോടു തർക്കിച്ചവർ ആരെല്ലാം?
Q ➤ 249. ഫാനോസിനോട് തർക്കിച്ചവർക്ക് എതിർത്തു നിൽക്കാൻ കഴിയാത്ത കാര്യങ്ങൾ ഏതെല്ലാം?
Q ➤ 250 ഫാനോസ് ആർക്കെതിരെ ദൂഷണം പറയുന്നുവെന്ന് കേട്ടെന്നാണ് അവർ പറഞ്ഞത്?
Q ➤ 251 ആരൊക്കെയാണ് ഫാനോസിനെ പിടിക്കുവാൻ ചെന്നത്?
Q ➤ 252 ന്യായാധിപസംഘത്തിൽ കള്ളസാക്ഷികളെ നിർത്തിയത് ആർക്കെതിരെയാണ്?
Q ➤ 253 ആർക്കെതിരെയാണ് "വിശുദ്ധസംഘത്തിനും ന്യായപ്രമാണത്തിനും വിരോധമായി സംസാരിക്കുന്നു” എന്നുള്ള കാര്യം പറഞ്ഞത്?
Q ➤ 254 മോശെ ഏൽപ്പിച്ച മര്യാദകളെ മാറ്റിക്കളയുന്നത് ആരാണ്?
Q ➤ 255 ആരാണ് ഫാനോസിനെ ഉറ്റുനോക്കിയത്?
Q ➤ 256 ദൈവദൂതന്റെ മുഖം പോലെ ആരുടെ മുഖമാണു കണ്ടത്?