Malayalam Bible Quiz Acts Chapter 7

Q ➤ 258 അബ്രാഹാമിനു ആദ്യമായി ദൈവം പ്രത്യക്ഷമായ സ്ഥലം?


Q ➤ 259 തേജോമയനായ ദൈവം മെസോപ്പൊത്താമയിൽ പ്രത്യക്ഷപ്പെട്ടതാർക്ക്?


Q ➤ 260 കൽദായരുടെ പട്ടണം വിട്ടും അബ്രാഹം എവിടാണു പാർത്തത്?


Q ➤ 261 അബ്രാഹാമിനു പരിഛേദന എന്ന നിയമം കൊടുത്തതാര്?


Q ➤ 262 യിസ്ഹാക്ക് പരിച്ഛേദന ഏറ്റത് എത്രാം ദിവസം?


Q ➤ 263 ദൈവം പരിഛേദന എന്ന നിയമം കൊടുത്തത് ആർക്കാണ്?


Q ➤ 264 യിസ്ഹാക്ക് ആരെയാണ് ജനിപ്പിച്ചത്?


Q ➤ 265 പന്ത്രണ്ടു ഗോത്രപിതാക്കന്മാരെ ജനിപ്പിച്ചത് ആരാണ്?


Q ➤ 266 ഗോത്രപിതാക്കന്മാർ ആരോടാണ് അസൂയപ്പെട്ടത് ?


Q ➤ 267 യോസേഫിനോട് അസൂയപ്പെട്ടത് ആരാണ്?


Q ➤ 268 യോസേഫിനെ വിട്ടുകളഞ്ഞ സ്ഥലം ഏത്?


Q ➤ 269 ഫറവോനു മുമ്പാകെ കൃപയും ജ്ഞാനവും കൊടുത്തത് ആർക്കാണ്?


Q ➤ 270 ആരുടെ മുമ്പാകെയാണ് യോസേഫിനു കൃപയും ജ്ഞാനവും കൊടുത്തത്?


Q ➤ 271 മിസ്രയീമിനും ഫറവോന്റെ ഗൃഹത്തിനും അധിപതിയാക്കി വച്ചത് ആരെയാണ്?


Q ➤ 272 എവിടെയാണ് ക്ഷാമവും മഹാകഷ്ടവും വന്നത്?


Q ➤ 273 മിസ്രയീമിൽ ധാന്യം ഉണ്ടെന്നു കേട്ടത് ആരാണ്?


Q ➤ 274 യോസേഫ് തന്റെ സഹോദരന്മാർക്ക് തന്നെത്താൻ വെളിപ്പെടുത്തിയത് അവർ എത്ര പ്രാവശ്യം വന്നപ്പോഴാണ്?


Q ➤ 275 മിസ്രയീമിലേക്ക് യാക്കോബിന്റെ കുടുംബം എത്ര പേർ പോയി?


Q ➤ 276 ഗോത്രപിതാക്കന്മാരെ അടക്കിയ സ്ഥലം?


Q ➤ 277 ആര് വില കൊടുത്ത് വാങ്ങിയ കല്ലരയിലാണ് ഗോത്രപിതാക്കന്മാരെ അടക്കിയത്?


Q ➤ 278 എപ്പോഴാണ് ജനം മിസയിൽ പെരുകിയത്?


Q ➤ 279 ദൈവം അബ്രാഹാമിനോട് ചെയ്ത വാഗ്ദത്ത കാലം അടുത്തപ്പോൾ ജനം പെരുകിയത് എവിടെ?


Q ➤ 280 ആരെ അറിയാത്ത മറ്റൊരു രാജാവാണ് മിസ്രയീമിൽ വാണത്?


Q ➤ 281 യോസേഫിനെ അറിയാത്ത മറ്റൊരു രാജാവ് എവിടെയാണ് വാണത്?


Q ➤ 282 പിതാക്കന്മാരെ പീഡിപ്പിച്ചത് ആരാണ്?


Q ➤ 283 ശിശുക്കളെ പുറത്തിടുവിച്ചത് ആരാണ്?


Q ➤ 284 മോശെയെ എത്ര മാസമാണ് അപ്പന്റെ ഭവനത്തിൽ പോറ്റിയത്?


Q ➤ 285 ജനനത്തിൽ തന്നെ ദിവ്യസുന്ദരൻ ആര്?


Q ➤ 286 മോശെയെ പുറത്തിട്ടപ്പോൾ അവനെ തന്റെ മകനായി വളർത്തിയത് ആരാണ്?


Q ➤ 287 മിസ്രയീമ്യരുടെ സകല ജ്ഞാനവും അഭ്യസിച്ചു വാക്കിലും പ്രവൃത്തിയിലും സമർത്ഥനായിരുന്നവനാര്?


Q ➤ 288 വാക്കിലും പ്രവൃത്തിയിലും സമർത്ഥനായവാൻ?


Q ➤ 289 മിസ്രയീമിലെ സകല ജ്ഞാനവും അഭ്യസിച്ചവൻ?


Q ➤ 290 മോശെക്ക് എത്ര വയസ്സ് തികഞ്ഞപ്പോഴാണു യിസ്രായേൽ മക്കളായ തന്റെ സഹോദരന്മാരെ കാണണമെന്ന് തോന്നിയത്?


Q ➤ 291 മിസ്രയീമിനെ കൊന്നു പിടിതനുവേണ്ടി പ്രതിക്രിയ ചെയ്തു ആരാണ്?


Q ➤ 292 മോശെയുടെ സഹോദരന്മാർ ഗ്രഹിക്കും എന്ന് വിചാരിച്ചത് എന്താണ്?


Q ➤ 293 പുരുഷൻമാരെ നിങ്ങൾ സഹോദരൻമാരല്ലോ ആരു പറഞ്ഞു?


Q ➤ 294 'നിന്നെ ഞങ്ങൾക്ക് അധികാരിയും നായകർത്താവും ആക്കിയത് ആരാണ്? എന്ന് ആരോടാണ് ചോദിച്ചത്?


Q ➤ 295 മോശെ ഓടിപ്പോയി ചെന്ന് പാർത്ത ദേശം?


Q ➤ 296 മിദ്വാൻ ദേശത്തു മോശെ എത്ര പുരുഷന്മാരെ ജനിപ്പിച്ചു?


Q ➤ 297 മിദ്യാനിൽ ചെന്ന് എത്ര വർഷം കഴിഞ്ഞപ്പോഴാണ് ദൈവദൂതൻ പ്രത്യക്ഷമായത്?


Q ➤ 298 മോയ്ക്ക് മുൾപ്പടർപ്പിൽ വച്ച് ദൈവം പ്രത്യക്ഷനായത് എവിടെവച്ച്?


Q ➤ 299 സീനായ് മലയിൽ ദൈവം മോൾക്ക് പ്രത്യക്ഷനാകുമ്പോൾ തനിക്ക് എത്ര വയസ്സുണ്ട്?


Q ➤ 300 ആരുടെ ഞരക്കമാണ് ദൈവം കേട്ടത്?


Q ➤ 301. മോശെയെ അധികാരിയും വീണ്ടെടുപ്പുകാരനുമാക്കി അയച്ചത് ആര് മുഖാന്തരമാണ്?


Q ➤ 302 മോശെയെ യിസ്രായേൽമക്കൾക്ക് അധികാരിയും നായകർത്താവുമായി അധികാരം കൊടുത്തതാര്?


Q ➤ 303 എത്ര സംവത്സരമാണ് മരുഭൂമിയിൽ അടയാളങ്ങൾ ചെയ്തത്?


Q ➤ 304 ഹൃദയംകൊണ്ട് മിസയീമിലേക്കു പിന്തിരിഞ്ഞവർ ആര്?


Q ➤ 305 പിതാക്കന്മാർ കീഴ്പ്പെടാത്തത് ആർക്കാണ്?


Q ➤ 306 ഞങ്ങൾക്ക് മുമ്പായി നടക്കുവാൻ ദൈവങ്ങളെ ഉണ്ടാക്കിത്തരിക” എന്ന് ആരോടാണ് പറഞ്ഞത്?


Q ➤ 307 ആരാണ് കാളക്കുട്ടിയെ ഉണ്ടാക്കിയത്?


Q ➤ 308 കൈപ്പണിയായതിൽ ഉല്ലസിച്ചത് ആരാണ്?


Q ➤ 309 ബിംബത്തിനു ബലി കഴിച്ചത് ആരാണ്?


Q ➤ 310 ആരെ ആരാധിക്കുവാൻ വേണ്ടിയാണ് ദൈവം അവരെ കൈവിട്ടത്?


Q ➤ 311. ദൈവവും പിന്തിരിഞ്ഞു" ആരിൽനിന്ന്?


Q ➤ 312 യിസ്രായേൽ ജനതയെ ദൈവം കൈവിട്ടത് എന്തിന്?


Q ➤ 313 “ദൈവവും പിന്തിരിഞ്ഞു” ആരിൽനിന്ന്?


Q ➤ 314 യിസ്രായേൽ ജനതയെ ദൈവം കൈവിട്ടത് എന്തിന്?


Q ➤ 315 യിസ്രായേൽ നമസ്ക്കരിക്കുവാൻ ഉണ്ടാക്കിയ സ്വരൂപങ്ങൾ ഏവ?


Q ➤ 316 നീ കണ്ട മാതിരിക്കൊത്തവണ്ണം അത് തീർക്കേണം" എന്ന് ദൈവം ആരോടാണ് കൽപ്പിച്ചത്?


Q ➤ 317 മരുഭൂമിയിൽ സാക്ഷ്യകൂടാരം ഉണ്ടായിരുന്നത് ആർക്കാണ്?


Q ➤ 318 സാക്ഷ്യകൂടാരം ആരുടെ കാലംവരെയാണ് വച്ചിരുന്നത്?


Q ➤ 319. ദൈവത്തിനു മുമ്പാകെ കൃപ ലഭിച്ചത് ആർക്കാണ്?


Q ➤ 320 ആരുടെ ദൈവത്തിനു വാസസ്ഥലം ഉണ്ടാക്കുവാനാണ് ദാവീദ് അനുവാദം അപേക്ഷിച്ചത്?


Q ➤ 321 ദൈവത്തിന് ആലയം പണിതത് ആരാണ്?


Q ➤ 322. കൈപ്പണിയായതിൽ വസിക്കാത്തവൻ ആര്?


Q ➤ 323. ദൈവത്തിന്റെ പാദപീഠം?