Q ➤ 345 ചിതറിപ്പോയവർ ചെയ്തതെന്ത്?
Q ➤ 346 ശമര്വാപട്ടണത്തിൽ ചെന്ന് ക്രിസ്തുവിനെ പ്രസംഗിച്ചത് ആര്?
Q ➤ 347 പുരുഷാരം ആര് പറഞ്ഞ കാര്യങ്ങളാണ് ഏക മനസ്സോടെ ശ്രദ്ധിച്ചത്?
Q ➤ 348 ഫിലിപ്പോസ് ചെന്നപ്പോൾ വളരെ സന്തോഷം ഉണ്ടായ പട്ടണം ഏത്?
Q ➤ 349 ശമര്വാപട്ടണത്തിൽ ആഭിചാരം ചെയ്തുകൊണ്ടിരുന്ന വ്യക്തി?
Q ➤ 350 ആഭിചാരംകൊണ്ട് ഏറിയ കാലം ശമര്യാ പട്ടണക്കാരെ വിറപ്പിച്ചവാൻ ആരാണ്?
Q ➤ 351 മഹതി എന്ന ദൈവശക്തി ആകുന്നു എന്നു പറഞ്ഞ് ജനത്തെ ഭ്രമിപ്പിച്ചിരുന്ന ആഭിചാരകൻ?
Q ➤ 352 അറുക്കുവാനുള്ള ആടിനെപ്പോലെ കൊണ്ടുപോയത് ആരെയാണ്?
Q ➤ 353 ശമര്യാ പട്ടണത്തിലെ ആളുകൾ വിശ്വസിച്ചത് ആരിലാണ്?
Q ➤ 354 ആര് സുവിശേഷം പറഞ്ഞപ്പോഴാണ് ശിമോൻ രക്ഷിക്കപ്പെട്ടത് ?
Q ➤ 355 ശമര്യയിൽ യേശുക്രിസ്തുവിനെ സ്വീകരിച്ച് സ്നാനപ്പെട്ട ആഭിചാരകൻ?
Q ➤ 356 ശമര്യർ ദൈവവചനം കൈക്കൊണ്ടു എന്ന് കേട്ടത് ആരാണ്?
Q ➤ 357 യെരുശലേമിലുള്ള അപ്പൊസ്തലന്മാർ ശമര്യരുടെ അടുക്കലേക്ക് അയച്ചത് ആരെയാണ്?
Q ➤ 358 അവർ അവരുടെമേൽ കൈവച്ചപ്പോൾ അവർക്ക് പരിശുദ്ധാത്മാവ് ലഭിച്ചു ആരാണ് കൈവച്ചത്?
Q ➤ 359 ശമര്യക്ക് പരിശുദ്ധാത്മാവു ലഭിക്കാൻ പ്രാർത്ഥിച്ച ശിഷ്യന്മാർ?
Q ➤ 360 എന്തിനുവേണ്ടിയാണ് യെരുശലേമിലുള്ള അപ്പൊസ്തലന്മാർ ശമര്യരുടെ അടുക്കലേക്കു പതാസിനെയും യോഹന്നാനെയും അയച്ചത്?
Q ➤ 361 സ്നാനം ഏറ്റെങ്കിലും ഏതു പട്ടണക്കാർക്കാണ് പരിശുദ്ധാത്മാവ് ലഭിക്കാത്തത്?
Q ➤ 362 പരിശുദ്ധാത്മാവിനെ പണം കൊടുത്തു വാങ്ങുവാൻ പത്രോസിന്റെ സമീപം വന്നവൻ?
Q ➤ 363 ദൈവത്തിന്റെ ദാനം പണത്തിനു വാങ്ങിക്കൊള്ളാം എന്നു നിരൂപിച്ചവൻ ആര്?
Q ➤ 364 നിന്റെ ഹൃദയം ദൈവസന്നിധിയിൽ നേരുള്ളതല്ല" എന്ന് പാസ് ആരോടാണ് പറഞ്ഞത്?
Q ➤ 365 കർത്താവിനോടു പ്രാർത്ഥിച്ചാൽ നിന്റെ ഹൃദയത്തിലെ നിരൂപണം ക്ഷമിച്ചു കിട്ടുമായിരിക്കും" എന്ന് ശിമോനോട് പറഞ്ഞത്?
Q ➤ 366 കൈപ്പുള്ള പകയിലും അനീതിയുടെ ബന്ധനത്തിലും അകപ്പെട്ടവൻ ആര്?
Q ➤ 367 ഗസ്സക്കുള്ള നിർജനമായ വഴിയിലേക്കു പോക എന്നു കർത്താവിന്റെ ദൂതൻ പറഞ്ഞതാരോട്?
Q ➤ 368 എത്യോപ്വാ രാജ്ഞിയുടെ പേര്?
Q ➤ 369 തേരിൽ ഇരുന്ന് യെശയ്യാ പ്രവാചകന്റെ പുസ്തകം വായിച്ചതാര്?
Q ➤ 370 കനക്ക് ഏതു രാജ്യത്തിന്റെ രാജ്ഞിയായിരുന്നു?
Q ➤ 371 ഷണ്ഡൻ വായിച്ച് പഴയനിയമ പുസ്തകം?
Q ➤ 372. തേരിനോടു ചേർന്ന് നടക്കാൻ ഫീലിപ്പോസിനോട് പറഞ്ഞത് ആരാണ്?
Q ➤ 373 നീ വായിക്കുന്നതു ഗ്രഹിക്കുന്നുവോ എന്നു ചോദിച്ചതാര്?
Q ➤ 374 ഷണ്ഡന്റെ കൂടെ തേരിൽ കയറിയതാര്?
Q ➤ 375 താഴ്ചയിൽ നായം കിട്ടാതെ പോയത് ആർക്കാണ്?
Q ➤ 376 രോമം കൃതിക്കുന്നവരുടെ ഇടയിൽ മിണ്ടാതെയിരുന്ന കുഞ്ഞാട് നിഴലായി നിൽക്കുന്നത് ആർക്കാണ്?
Q ➤ 377 ഷണ്ഡനോടു സുവിശേഷം പറഞ്ഞതാര്?
Q ➤ 378 ഇതാ വെള്ളം; ഞാൻ സ്നാനം എന്നതിന് എന്തു വിരോധം എന്നു ചോദിച്ചത് ആരോട്?
Q ➤ 379 നീ പൂർണ്ണഹൃദയത്തോടെ വിശ്വസിക്കുന്നു എങ്കിൽ ആകാം. ആര് ആരോടു പറഞ്ഞു?
Q ➤ 380 ഷണ്ഡനെ സ്നാനപ്പെടുത്തിയവൻ?
Q ➤ 381 കർത്താവിന്റെ ആത്മാവ് എടുത്തുകൊണ്ടു പോയതാരെ?
Q ➤ 382 സ്നാനമേറ്റ ശേഷം അവൻ സന്തോഷിച്ചുകൊണ്ടു തന്റെ വഴിക്കുപോയി. ആര്?
Q ➤ 383 പുതിയനിയമത്തിൽ ആദ്യമായി ആത്മാവ് എടുത്തുകൊണ്ടു പോയ വ്യക്തി?
Q ➤ 384 ഫിലിപ്പൊസിനെ ആത്മാവ് എവിടേക്കാണ് എടുത്തുകൊണ്ടു പോയത്?
Q ➤ 385 ഷണ്ഡന്റെ സ്നാനത്തിനുശേഷം ഫിലിപ്പോസിനെ കണ്ട സ്ഥലം?