Malayalam Bible Quiz Acts Chapter 9

Q ➤ 386 ശിഷ്യന്മാരുടെ നേരെ ഭീഷണിയും കൊലയും നിശ്വസിച്ചുകൊണ്ട് മഹാപുരോഹിതന്റെ അടുക്കൽ ചെന്നതാര്?


Q ➤ 387 മഹാപുരോഹിതനിൽ നിന്നും അധികാരപത്രം വാങ്ങി യേശുവിന്റെ മാർഗ്ഗക്കാരെ പീഡിപ്പിക്കാൻ വന്നവൻ?


Q ➤ 388 അധികാരപത്രം വാങ്ങിയ ശൗൽ എവിടേക്കാണു പോയത്?


Q ➤ 389 ഏതു വർഗ്ഗക്കാരെ കണ്ടാൽ പിടിച്ചുകെട്ടി എങ്ങോട്ടു കൊണ്ടുവരുവാനാണ് ശൗൽ ആഗ്രഹിച്ചത് ?


Q ➤ 390 ശൗലിനു ചുറ്റും മിന്നിയതെന്ത്?


Q ➤ 391 കർത്താവ് ശൗലിനെ വിളിക്കുന്നതെവിടെവച്ച്?


Q ➤ 392 നിലത്തുവീണ ശൗൽ കേട്ട ശബ്ദം എന്ത്?


Q ➤ 393 ശൗൽ ഉപദ്രവിച്ചത് ആരെയാണ്?


Q ➤ 394 ശൗലേ നീ എന്നെ ഉപദ്രവിക്കുന്നതെന്ത് എന്നുള്ള ശബ്ദം കേട്ടത് ആരാണ്?


Q ➤ 395 ശൗലിന്റെ കൂടെയുള്ളവർ അവനെ എങ്ങോട്ടാണ് കൊണ്ടുപോയത്?


Q ➤ 396 ശൗൽ എത്ര ദിവസമാണ് തിന്നുകയോ കുടിക്കുകയോ ചെയ്യാത്തത്?


Q ➤ 397 ശൗൽ കണ്ണു കാണാത്തവനായി എത്ര ദിവസം ഇരുന്നു?


Q ➤ 398. യേശു ഏതു ശിഷ്യനോടാണ് യുദായുടെ വീട്ടിലേക്കു പോകുവാൻ പറഞ്ഞത്?


Q ➤ 399 മാസിലുണ്ടായിരുന്ന കർത്താവിന്റെ ശിഷ്യൻ?


Q ➤ 400 ശൗൽ ഏതു ദേശക്കാരൻ?


Q ➤ 401 കാഴ്ച നഷ്ടപ്പെട്ട ശൗൽ ആരുടെ വീട്ടിലിരുന്നാണ് പ്രാർത്ഥിച്ചത്?


Q ➤ 402 ശൗലിന്റെ അടുക്കൽ ആരെയാണ് കർത്താവു പറഞ്ഞുവിട്ടത്?


Q ➤ 403 അനന്യാസിനോട് ഏതു തെരുവിലേക്കാണ് പോകാൻ പറഞ്ഞത്?


Q ➤ 404 യെരുശലേമിലെ വിശുദ്ധന്മാർക്കു ദോഷം ചെയ്ത മനുഷ്യൻ?


Q ➤ 405 തന്റെ നാമം വഹിക്കാൻ ദൈവം തിരഞ്ഞെടുത്ത പാത്രം ആരാണ്?


Q ➤ 406 ശൗലിനു ആരുടെയൊക്കെ മുൻപിലാണ് യേശുവിന്റെ നാമം വഹിക്കേണ്ടത് ?


Q ➤ 407 ശൗൽ സഹിക്കാനുള്ള കഷ്ടങ്ങളെ ആരാണ് അവനു കാണിച്ചുകൊടുക്കുന്നത്?


Q ➤ 408 ശൗലേ സഹോദരാ, നീ കാഴ്ച പ്രാപിച്ച് പരിശുദ്ധാത്മപൂർണ്ണൻ ആകുവാൻ പറഞ്ഞതാര്?


Q ➤ 409 ശൗൽ കാഴ്ച പ്രാപിച്ചപ്പോൾ കണ്ണിൽ നിന്നും വീണത് എന്താണ്?


Q ➤ 410 കർത്താവ് ശൗലിന്റെ കണ്ണിന്റെ കാഴ്ച നഷ്ടപ്പെടുത്തിയ വസ്തു എന്ത്?


Q ➤ 411 കാഴ്ച പ്രാപിച്ച ശൗൽ എന്തു ചെയ്തു?


Q ➤ 412 ശൗലിനു കാഴ്ച ലഭിച്ചശേഷം അവൻ ആദ്യം ചെയ്തത് എന്താണ്?


Q ➤ 413 മേൽക്കുമേൽ ശക്തി പ്രാപിച്ചത് ആരാണ്?


Q ➤ 14 ശൗൽ ആരെയാണ് മിണ്ടാതാക്കിയത്?


Q ➤ 415 ദമാസിലുള്ള യെഹൂദന്മാരെ മിണ്ടാതാക്കിയതെങ്ങനെ?


Q ➤ 416 ശൗലിനെ കൊല്ലുവാൻ രാവും പകലും നഗരഗോപുരങ്ങളിൽ കാവൽ വച്ചത് ആരാണ്?


Q ➤ 417 ആരാണ് ശൗലിനെ രാത്രിയിൽ കുട്ടയിലാക്കി ഇറക്കിവിട്ടത്?


Q ➤ 418 ശിഷ്യന്മാർ രാത്രിയിൽ ഒരു കൊട്ടയിലാക്കി മതിൽ വഴി ഇറക്കിവിട്ട വ്യക്തി?


Q ➤ 419 ശിഷ്യൻ ആയിരുന്നിട്ടും ശിഷ്യൻ എന്നു വിശ്വസിക്കാതെ എല്ലാവരും പേടിച്ച വ്യക്തി ആരാണ്?


Q ➤ 420 ശൗലിനെ കൂട്ടി യെരുശലേമിൽ അപ്പൊസ്തലന്മാരുടെ അടുക്കൽ കൊണ്ടുചെന്നതാര്?


Q ➤ 421 ശൗൽ സംഭാഷിച്ചു തർക്കിച്ചത് ആരോടാണ്?


Q ➤ 422 യവനഭാഷക്കാരായ യെഹൂദന്മാർ ശൗലിനെ കൊല്ലുവാൻ പദ്ധതി ഇട്ടപ്പോൾ അവൻ പോയ സ്ഥലം ഏത്?


Q ➤ 423 ഏതു ദേശത്തിലുള്ള സഭകൾക്കാണ് സമാധാനം ഉണ്ടായത്?


Q ➤ 424 യഹൂദ, ഗലീല, ശമര്യാദേശങ്ങളിലെ സഭകൾക്കുണ്ടായ നാല് കാര്യങ്ങൾ ഏവ?


Q ➤ 425 എല്ലായിടവും സഞ്ചരിക്കയിൽ പത്രാസ് എവിടെ പാർക്കുന്ന വിശുദ്ധന്മാരുടെ അടുക്കലാണ് ചെന്നത്?


Q ➤ 426 ഐനെയാസ് എത്ര വർഷം പക്ഷവാതത്താൽ കിടപ്പിലായിരുന്നു?


Q ➤ 427 ലുദ്ദയിൽ വച്ച് പത്രോസ് സൗഖ്യമാക്കിയ പക്ഷ വാതക്കാരന്റെ പേര്?


Q ➤ 428 പക്ഷവാതം പിടിച്ച് എട്ടു വർഷം കിടപ്പിലായ ഐനെയാസിന്റെ സ്ഥലം ഏതാണ്?


Q ➤ 429 ഏതു ദേശങ്ങളിൽ പാർക്കുന്നവരാണ് ഐനെയാസിനെ കണ്ടു കർത്താവിങ്കലേക്കു തിരിഞ്ഞത്?


Q ➤ 430 ലുദ്ദയിലും ശാരോനിലും പാർക്കുന്നവർ ആരെക്കണ്ടാണ് കർത്താവിങ്കലേക്കു തിരിഞ്ഞത്?


Q ➤ 431 പത്രൊസ് ആരുടെ നാമത്തിലാണ് സൗഖ്യമാക്കിയത്?


Q ➤ 432 ഐനെയാസേ, യേശുക്രിസ്തു നിന്നെ സൗഖ്യമാക്കുന്നു. ആരു പറഞ്ഞു?


Q ➤ 433 എഴുന്നേറ്റു താനായി തന്നെ കിടക്ക വിരിച്ചുകൊൾക” എന്ന് ആരാണ് പറഞ്ഞത്?


Q ➤ 434 യോഷയിൽ ഉണ്ടായിരുന്ന ശിഷ്യയുടെ പേര്?


Q ➤ 435 തബിഥായുടെ വേറൊരു പേര്?


Q ➤ 436 വളരെ സൽപ്രവൃത്തികളും ധർമ്മങ്ങളും പെയ്തുപോന്നവൾ ആര്?


Q ➤ 437 ദിനം പിടിച്ചു മരിച്ച ശേഷം കുളിപ്പിച്ച് മാളികമുറിയിൽ കിടത്തിയ ശിഷ്യ ആര്?


Q ➤ 438 യാഷയിൽനിന്ന് ലുദ്ദയിലേക്കു പതാസിനെ വിളിപ്പിക്കാൻ എത്ര ശിഷ്യന്മാരെയാണ് അയച്ചത്?


Q ➤ 439 ആരുടെ മരണത്തിലാണ് വിധവമാർ കരഞ്ഞത്?


Q ➤ 440 പാസ് കൈകൊടുത്ത് ഒരു സ്ത്രീയെ എഴുന്നേൽപ്പിച്ചു. ആരെ?


Q ➤ 441 പത്രോസ് ഉയിർപ്പിച്ചതാരെ?


Q ➤ 442 ശവത്തിന്റെ നേരെ മുട്ടുകുത്തി പ്രാർത്ഥിച്ചതാര്?


Q ➤ 443 തബിഥായെ ഉയിർപ്പിച്ചശേഷം ആരുടെ മുൻപിലാണ് നിർത്തിയത്?


Q ➤ 444 യോഷയിലെങ്ങും പ്രസിദ്ധമായത് എന്താണ്?


Q ➤ 445 പതാസ് യോപ്പയിൽ വളരെനാൾ പാർത്തിരുന്നതെവിടെ?


Q ➤ 446 യോഷയിലുള്ള ശിമോന്റെ ജോലി എന്താണ്?