Malayalam Bible Quiz Colossians: 1

Q ➤ 1 വേദപുസ്തകത്തിലെ എത്രാമത്തെ പുസ്തകമാണ് കൊലൊസ്യ ലേഖനം?


Q ➤ 2 കൊലൊസ്യ ലേഖനത്തിലെ ആകെ അദ്ധ്യായങ്ങൾ?


Q ➤ 3. ഈ പുസ്തകത്തിലെ ആകെ വാക്യങ്ങൾ?


Q ➤ 4 ഈ പുസ്തകത്തിന്റെ എഴുത്തുകാരൻ?


Q ➤ 5. ഈ പുസ്തകം എഴുതിയ കാലഘട്ടം ?


Q ➤ 6. പൗലൊസ് കൊലൊസ്യർക്ക് ലേഖനം എഴുതിയ സ്ഥലം?


Q ➤ 7 കൊലൊസ്യ ലേഖനത്തിലെ പ്രധാന വാക്യം?


Q ➤ 8 ഈ പുസ്തകത്തിലെ താക്കോൽ വാക്യം?


Q ➤ 9. ഈ പുസ്തകത്തിലെ താക്കോൽ അദ്ധ്യായം?


Q ➤ 10 താക്കോൽ വാക്ക്?


Q ➤ 11 പുതിയ നിയമത്തിലെ 12 -ാം പുസ്തകം?


Q ➤ 12 പുസ്തകത്തിന്റെ ഉദ്ദേശ്യം?


Q ➤ 13 ഈഗ്രന്ഥത്തിന്റെ പ്രത്യേകത?


Q ➤ 14 ഈ ലേഖനം എഴുതുമ്പോൾ പൗലൊസ് എവിടെയാണ്?


Q ➤ 15 ഈ പുസ്തകത്തിലെ നിവർത്തിയാകാത്ത പ്രവചനങ്ങൾ?


Q ➤ 16 രാജകീയ ലേഖനം എന്നറിയപ്പെടുന്ന ലേഖനം ഏതാണ്?


Q ➤ 17 കാലാസ്യലേഖനം എഴുതിയത് ആർക്കാണ്?


Q ➤ 18 ദൈവേഷ്ടത്താൽ ക്രിസ്തുയേശുവിന്റെ അപ്പൊസ്തലൻ എന്നു പറഞ്ഞിരിക്കുന്നതാരെപ്പറ്റിയാണ്?


Q ➤ 19 കൊലൊസ്യ ലേഖനം എഴുതിയതാരെല്ലാം?


Q ➤ 20 കൃപയും സമാധാനവും ഉണ്ടാകുന്നതാരിൽനിന്നും?


Q ➤ 21. സ്വർഗ്ഗത്തിൽ സംഗ്രഹിച്ചിരിക്കുന്നതെന്താണ്?


Q ➤ 22 സർവ്വലോകത്തിലും എന്നപോലെ കൊലൊസ്യയിൽ ഉള്ളവർക്കും എത്തിയത് എന്ത്?


Q ➤ 23 സർവ്വലോകത്തിലും ഫലം കായിച്ചും വർദ്ധിച്ചും വരുന്നതെന്ത്?


Q ➤ 24 സഭയുടെ വിശ്വസ്ത ശുശ്രൂഷകനും പൗലൊസിനോട് സഭയുടെ സ്നേഹം അറിയിച്ചവനും ആരാണ്?


Q ➤ 25 കർത്താവിനു യോഗ്യമാംവണ്ണം നടക്കുന്നതെന്തിന്?


Q ➤ 26 നാം ആരുടെ അധികാരത്തിലായിരുന്നു?


Q ➤ 27 ഇരുട്ടിന്റെ അധികാരത്തിൽനിന്നും നമ്മെ വിടുവിച്ചത് ആര്?


Q ➤ 28 പാപമോചനമെന്ന് വീണ്ടെടുപ്പ് ആരിലാണ് ഉള്ളത്?


Q ➤ 29 അദൃശ്യനായ ദൈവത്തിന്റെ പ്രതിമയാര്?


Q ➤ 30 സർവ്വസൃഷ്ടിയുടെയും ആദ്യജാതൻ?


Q ➤ 31. സകലവും സൃഷ്ടിക്കപ്പെട്ടത് ആരു മുഖാന്തരം?


Q ➤ 32. സർവ്വത്തിനും മുമ്പേ ഉള്ളവൻ?


Q ➤ 33 സകലത്തിനും ആധാരമായത് ആരാണ്?


Q ➤ 34. സഭയാകുന്ന ശരീരത്തിന്റെ തല ആരാണ്?


Q ➤ 35 മരിച്ചവരുടെ ഇടയിൽ നിന്നും ആദ്യനായി എഴുന്നേറ്റവൻ?


Q ➤ 36 സർവ്വസമ്പൂർണ്ണതയും വസിക്കുന്നതാരിലാണ്?


Q ➤ 37 യേശുക്രിസ്തു സമാധാനം ഉണ്ടാക്കിയത് എങ്ങനെ?


Q ➤ 38 ക്രൂശിൽ ചൊരിഞ്ഞ രക്തംകൊണ്ട് അവൻ മുഖാന്തരം ഉണ്ടായതെന്ത്?


Q ➤ 39 ഭൂമിയിലുള്ളതോ സ്വർഗ്ഗത്തിലുള്ളതോ സകലത്തെയും പിതാവിനോടു നിരപ്പിച്ചവൻ?


Q ➤ 40 എന്തുകൊണ്ടാണ് ദൈവത്തിൽനിന്ന് നമ്മുടെ മനസ്സ് അകന്നുപോയത്?


Q ➤ 41 എങ്ങനെ നിലനിന്നാലാണ് യേശുവിന്റെ മുമ്പിൽ നിലനിൽക്കുവാൻ കഴിയുന്നത്?


Q ➤ 42 ഇളകാതെ അടിസ്ഥാനപ്പെട്ടിരിക്കേണ്ടത് എന്തിലാണ്?


Q ➤ 43 ക്രിസ്തുവിന്റെ കഷ്ടങ്ങളാൽ കുറവായുള്ളത് പൂരിപ്പിച്ചതാര്?


Q ➤ 44 ക്രിസ്തുവിന്റെ കഷ്ടങ്ങളിൽ കുറവായുള്ളത് ആർക്കുവേണ്ടിയാണ് പൂരിപ്പിക്കുന്നത്?


Q ➤ 45 പൂർവ്വകാലങ്ങൾക്കും തലമുറകൾക്കും മറഞ്ഞുകിടന്ന മർമ്മം വെളിപ്പെട്ടത് ആർക്കാണ്?


Q ➤ 46 സഭയുടെ ശുശ്രൂഷകന്റെ ജോലി എന്ത്?


Q ➤ 47 വിശുദ്ധന്മാർക്ക് വെളിപ്പെട്ടു കിട്ടിയതെന്ത്?


Q ➤ 48 പൂർവ്വകാലങ്ങൾക്കും തലമുറകൾക്കും മറഞ്ഞുകിടന്ന മർമ്മം എന്ത്?


Q ➤ 49 ഏതു മനുഷ്യനെയും ക്രിസ്തുവിൽ തികഞ്ഞവനാക്കുക എന്ന ലക്ഷ്യം ഉള്ളവൻ ആരാണ്?