Malayalam Bible Quiz Colossians: 2

Q ➤ 50 പൗലൊസ് ഈ ലേഖനം എഴുതുമ്പോൾ ജഡത്തിൽ അവന്റെ മുഖം കണ്ടിട്ടില്ലാത്തവർ എന്ന് എഴുതിയിട്ടുണ്ട്. അത് ആരാണ്?


Q ➤ 51 വലിയ പോരാട്ടം കഴിക്കുന്നത് ആരാണ്?


Q ➤ 52 ജ്ഞാനത്തിന്റെയും പരിജ്ഞാനത്തിന്റെയും നിക്ഷേപങ്ങൾ ഗുപ്തമായിരിക്കുന്നത് ആരിലാണ്?


Q ➤ 53 ക്രിസ്തുവിൽ ഗുപ്തമായിരിക്കുന്നതെന്ത്?


Q ➤ 54 ചതിയിൽപ്പെടുവാൻ സാധ്യതയുള്ള വാക്കുകൾ ഏവ?


Q ➤ 55 ശരീരം കൊണ്ട് ദൂരസ്ഥൻ എങ്കിലും ആത്മാവുകൊണ്ട് കൊലൊസ്യസഭയുടെ കൂടെ ഉള്ളവൻ?


Q ➤ 56 ആരുടെ ക്രമവും വിശ്വാസവും കണ്ടിട്ടാണ് പൗലൊസ് സന്തോഷിച്ചത് ?


Q ➤ 57 ക്രിസ്തുവിന്റെ കൂട്ടായ്മയിൽ നടക്കേണ്ടവർ ആര്?


Q ➤ 58 നാം വരുന്നത് ആരിലാണ്?


Q ➤ 59 ലോകത്തിന്റെ ആദ്യപാഠങ്ങൾക്ക് ഒത്തത് എന്താണ്?


Q ➤ 60 ആരും നിങ്ങളെ ഏതുവിധത്തിൽ കവർന്നുകളയാതിരിക്കാൻ സൂക്ഷിക്കണം?


Q ➤ 61 ദൈവത്തിന്റെ സർവ്വസമ്പൂർണ്ണതയും ദേഹരൂപമായി വസിക്കുന്നത് ആരിലാണ്?


Q ➤ 62 ആരിലാണ് നാം പരിപൂർണ്ണമായിരിക്കുന്നത്?


Q ➤ 63 നമുക്കു വിരോധവും പ്രതികൂലവുമായിരുന്ന കയ്യെഴുത്തു നീക്കിക്കളഞ്ഞതെവിടെ?


Q ➤ 64 ആരെയാണ് ആയുധവർഗ്ഗം വെപ്പിച്ച് ക്രൂശിൽ അവരുടെ മേൽ ജയഘോഷം കൊണ്ടാടി പരസ്യമായ കാഴ്ചയാക്കിയത്?


Q ➤ 65 വാഴ്ചകളെയും അധികാരങ്ങളെയും ആയുധവർഗ്ഗം വെപ്പിച്ചത് എവിടെയാണ്?


Q ➤ 66 ക്രൂശിൽ പരസ്യമായ കാഴ്ച ആക്കിയത് ആരെയാണ്?


Q ➤ 67 ഏതു കാര്യങ്ങൾ സംബന്ധിച്ചാണ് കൊലൊസസഭക്കാരെ വിധിക്കരുത് എന്ന് പൗലൊസ് പറയുന്നത്?


Q ➤ 68 ആരിൽ നിന്നാണ് ശരീരം മുഴുവൻ സന്ധികളാലും ഞരമ്പുകളാലും ചൈതന്യം ലഭിക്കും എകീഭവിച്ചും ഇരിക്കുന്നത്?


Q ➤ 69 ഉപയോഗത്താൽ നശിച്ചുപോകുന്നതു എന്താണ്?


Q ➤ 70 ജഡാഭിലാഷം അടക്കുവാൻ പ്രയോജനപ്പെടാത്തത് എന്താണ്?