Q ➤ 71 ക്രിസ്തു ഇരിക്കുന്നത് എവിടെയാണ്?
Q ➤ 72 നാം അന്വേഷിക്കേണ്ടത് എവിടെയുള്ള കാര്യമാണ്?
Q ➤ 73 നമ്മൾ ആരുടെകൂടെ ഉയിർത്തെഴുന്നേറ്റിരിക്കുന്നു?
Q ➤ 74 നാം ചിന്തിക്കേണ്ടത് എവിടെയുള്ള കാര്യമാണ്?
Q ➤ 75 എപ്പോഴാണ് ജീവൻ ക്രിസ്തുവിനോടുകൂടെ മറയുന്നത്?
Q ➤ 76 ജീവൻ മറഞ്ഞിരിക്കുന്നതെവിടെ?
Q ➤ 77 നമ്മുടെ ജീവനാര്?
Q ➤ 78 ക്രിസ്തു വെളിപ്പെടുമ്പോൾ കൂടെ വെളിപ്പെടുന്നത് ആരാണ്?
Q ➤ 79 നാം എവിടെയാണ് ക്രിസ്തുവിനോടുകൂടെ വെളിപ്പെടുന്നത്?
Q ➤ 80 ഭൂമിയിലുള്ള മരിപ്പിക്കേണ്ട നമ്മുടെ അവയവങ്ങൾ ഏതെല്ലാം?
Q ➤ 81 ഏതു നിമിത്തമാണ് ദൈവകോപം അനുസരണം കെട്ടവരുടെമേൽ വരുന്നത്?
Q ➤ 82 ദൈവകോപം വരുന്നത് ആരുടെമേലാണ്?
Q ➤ 83 വിട്ടുകളയേണ്ടത് എന്താണ്?
Q ➤ 84 ഉരിഞ്ഞുകളയേണ്ടത് എന്ത്?
Q ➤ 85 നാം പ്രവൃത്തികളോടെ ഉരിഞ്ഞുകളഞ്ഞ മനുഷ്യൻ ഏത്?
Q ➤ 86 പുതുക്കം പ്രാപിച്ച മനുഷ്യൻ ഏതാണ്?
Q ➤ 87 എന്താണ് ധരിക്കേണ്ടത്?
Q ➤ 88 വിശുദ്ധന്മാർ എന്തു ധരിക്കേണം?
Q ➤ 89 ഒരുവനോട് ഒരുവൻ വഴക്ക് ഉണ്ടായാൽ ചെയ്യേണ്ട കാര്യം എന്ത്?
Q ➤ 90 എന്താണ് സമ്പൂർണ്ണതയുടെ ബന്ധം?
Q ➤ 91 എല്ലാറ്റിനും മീതെ ധരിക്കേണ്ടതെന്ത്?
Q ➤ 92 നമ്മുടെ ഹൃദയങ്ങളിൽ വാഴേണ്ടതെന്ത്?
Q ➤ 93 ക്രിസ്തുവിന്റെ സമാധാനം എവിടെ വാഴണം?
Q ➤ 94 ക്രിസ്തുവിന്റെ സമാധാനം വാഴേണ്ടത് എവിടെയാണ്?
Q ➤ 95 സകല ജ്ഞാനത്തോടും കൂടെ നമ്മിൽ വസിക്കേണ്ടത് എന്താണ്?
Q ➤ 96 ഹൃദയങ്ങളിൽ ദൈവത്തിനു പാടേണ്ടത് എങ്ങനെയാണ്?
Q ➤ 97 വാക്കിനാലോ ക്രിയയാലോ എന്തു ചെയ്താലും എങ്ങനെ ചെയ്യണമെന്നാണ് പൗലൊസ് പറഞ്ഞിരിക്കുന്നത്?
Q ➤ 98 ഭർത്താക്കന്മാർക്ക് കർത്താവിൽ ഉചിതമാംവണ്ണം കീഴടങ്ങേണ്ടത് ആരാണ്?
Q ➤ 99 ഭാര്യമാരോട് കൈയ്യായിരിക്കരുത് എന്ന് പൌലോസ് ആരോടാണ് പറയുന്നത്?
Q ➤ 100 കർത്താവിന്റെ ശിഷ്യന്മാരിൽ കണ്ടാൽ പ്രസാദകരമായിരിക്കുന്നത് എന്താണ്?
Q ➤ 101 മക്കൾ സകലത്തിലും അനുസരിക്കേണ്ടതാഴെയാണ്?
Q ➤ 102 പൗലൊസ് മക്കൾ അധൈര്യപ്പെടാതിരിക്കേണ്ടതിന് അവരോടു കോപിക്കരുത് എന്ന് ആരോടാണ് പറഞ്ഞിരിക്കുന്നത്?
Q ➤ 103 നിങ്ങൾ ചെയ്യുന്നതൊക്കെ എങ്ങനെ ചെയ്യണമെന്നാണ് പറയുന്നത്?
Q ➤ 104 ആരെ സേവിക്കണം?
Q ➤ 105 അവകാശമെന്ന പ്രതിഫലം തരുന്നതാര്?
Q ➤ 106 അന്യായം ചെയ്യുന്നവൻ എന്തു പ്രാപിക്കും?