Malayalam Bible Quiz Colossians: 4

Q ➤ 107 യജമാനന്മാർ ദാസന്മാരോട് എന്ത് ആചരിക്കണം?


Q ➤ 108 ഏതു കാര്യത്തിൽ ഉറ്റിരിക്കേണം?


Q ➤ 109 ഏതിൽ ജാഗരിക്കണം?


Q ➤ 110 പൗലൊസിന്റെ ബന്ധന കാരണം?


Q ➤ 111. നാം ജഞാനത്തോടെ പെരുമാറേണ്ടത് ആരോടാണ്?


Q ➤ 112 പുറത്തുള്ളവരോട് എങ്ങനെ പെരുമാറണം?


Q ➤ 113 നമ്മുടെ വാക്കുകളുടെ രണ്ടു പ്രത്യേകതകൾ?


Q ➤ 114 നിങ്ങളുടെ വാക്ക് എങ്ങനെ ഉള്ളതായിരിക്കണം?


Q ➤ 115 പൗലൊസ് പറയുന്ന പ്രിയ സഹോദരനും വിശ്വസ്ത ശുശ്രൂഷകനും സഹതിനും ആരാണ്?


Q ➤ 116 വിശ്വസ്തനും പ്രിയനുമായ സഹോദരൻ?


Q ➤ 117 ഒനേസിമോസിനെക്കുറിച്ച് പൗലൊസ് എന്നു സാക്ഷ്യം പറഞ്ഞു?


Q ➤ 118 പൗലൊസിന്റെ സഹബഡൻ?


Q ➤ 119 ബർന്നബാസിന്റെ മച്ചുനൻ?


Q ➤ 120 പരിഛേദനക്കാരിൽ ആരൊക്കെയാണ് ദൈവരാജ്യത്തിന് പൗലോസിനു കൂട്ടുവേലക്കുണ്ടായിരുന്നത്?


Q ➤ 121 യാസിന്റെ മറ്റൊരു പേര്?


Q ➤ 122 എഷ്ഫാസ് കൊലൊസസഭക്കുവേണ്ടി പ്രാർത്ഥിക്കുന്നത് എന്താണ്?


Q ➤ 123 എപ്രഫാസ് ആർക്കൊക്കെ വേണ്ടിയാണ് വളരെ പ്രയാസപ്പെടുന്നത്? കൊലൊസസഭക്കും, ലവുദികക്കാർക്കും,


Q ➤ 124 എൻഫ്രാസ് പ്രയാസപ്പെടുന്നതിനു സാക്ഷിനിൽക്കുന്നത് ആരാണ്?


Q ➤ 125 ലൂക്കൊസ് ആരാണ്?


Q ➤ 126 ആരുടെ വീട്ടിലെ സഭക്കാണ് വന്ദനം ചൊല്ലിയത്?


Q ➤ 128 എന്റെ ബന്ധനങ്ങളെ ഓർത്തുകൊൾവിൻ എന്ന് പറഞ്ഞതാര്?


Q ➤ 129 ആരോടാണ് കർത്താവിൽ ലഭിച്ച ശുശ്രൂഷ നിവർത്തിക്കാൻ നോക്കണം എന്ന് പൗലൊസ് പറയാൻ ശ്രമിച്ചത്?