Q ➤ 1 വേദപുസ്തകത്തിലെ 49-ാം പുസ്തകം?
Q ➤ 2 പുതിയനിയമത്തിലെ എത്രാമത്തെ പുസ്തകമാണ് എഫെസ്യ ലേഖനം?
Q ➤ 3 എഫെസ്യ ലേഖനത്തിൽ ആകെ അദ്ധ്യായം
Q ➤ 4 എഫെസ്യ ലേഖനത്തിൽ ആകെ വാക്വം?
Q ➤ 5. ഈ പുസ്തകത്തിലെ ചോദ്യങ്ങൾ?
Q ➤ 6. ലേഖനങ്ങളുടെ രാജ്ഞി എന്നറിയപ്പെടുന്ന പുസ്തകം?
Q ➤ 7. ഈ പുസ്തകത്തിന്റെ എഴുത്തുകാരൻ?
Q ➤ 8. ഈ പുസ്തകം എഴുതിയ കാലഘട്ടം?
Q ➤ 9. ഈ പുസ്തകത്തിലെ പ്രധാന വാക്യം?
Q ➤ 10 താക്കോൽ വാക്യം?
Q ➤ 11 ദൈവം നമ്മെ ആരിലാണ് അനുഗ്രഹിച്ചിരിക്കുന്നത്?
Q ➤ 12 നമ്മെ ക്രിസ്തുവിൽ എങ്ങനെ അനുഗ്രഹിച്ചിരിക്കുന്നു?
Q ➤ 13. ലോകസ്ഥാപനത്തിനു മുമ്പ് നമ്മെ ദൈവം തിരഞ്ഞെടുത്തതെന്തിന്?
Q ➤ 14. ലോകസ്ഥാപനത്തിനു മുമ്പേ നമ്മെ തിരഞ്ഞെടുത്തത് ആരാണ്?
Q ➤ 15 ആരു മുഖാന്തരമാണ് നമ്മെ ദത്തെടുത്തത്?
Q ➤ 16 നമ്മെ മുന്നിയമിച്ചത് എങ്ങനെയാണ്?
Q ➤ 17 അതിക്രമങ്ങളുടെ മോചനമെന്ന് വീണ്ടെടുപ്പ് എന്നിൽ നിന്നുമാണുള്ളത്?
Q ➤ 18 ദൈവഹിതത്തിന്റെ മർമ്മം ആരാണ് നമ്മോട് അറിയിച്ചത്?
Q ➤ 19 കാലസമ്പൂർണ്ണതയിലെ വ്യവസ്ഥ എന്ത്?
Q ➤ 20 നാം അവകാശം പ്രാപിച്ചത് ആരിലാണ്?
Q ➤ 21 ദൈവജനത്തിന്റെ അവകാശത്തിന്റെ അച്ചാരം എന്ത്?
Q ➤ 22 ആരുടെ ഹൃദയദൃഷ്ടിയാണ് പ്രകാശിക്കേണ്ടത്?
Q ➤ 23 ജ്ഞാനത്തിന്റെയും വെളിപ്പാടിന്റെയും ആത്മാവിനെ പ്രാപിക്കണം എന്ന് ഏതു സഭക്കുവേണ്ടിയാണ് പൗലൊസ് പ്രാർത്ഥിക്കുന്നത്?
Q ➤ 24 വിശ്വസിക്കുന്നവർക്കുവേണ്ടി വ്യാപരിക്കുന്ന ശക്തി ഏത്?
Q ➤ 25 യേശുവിനെ മരിച്ചവരിൽ നിന്ന് ഉയിർപ്പിച്ചവൻ ആരാണ്?
Q ➤ 26 സകലനാമത്തിനും മീതെ അത്യന്തം ഇരുത്തിയത് ആരെയാണ്?
Q ➤ 27 ഈ ലോകത്തിലെ എല്ലാ വാക്കും ശക്തിക്കും അധികാരത്തിനുംമീതെ ഇരുത്തിയതാരെയാണ്?
Q ➤ 28 സർവ്വത്തിനും തലയായത് ആരാണ്?
Q ➤ 29 യേശുക്രിസ്തുവിന്റെ ശരീരം ഏതാണ്?