Malayalam Bible Quiz Ephesians Chapter 2

Q ➤ 30 ദൈവം നിങ്ങളെ ഉയിർപ്പിക്കും മുമ്പ് എങ്ങനെ മരിച്ചിരുന്നു?


Q ➤ 31. അതിക്രമങ്ങളിലും പാപങ്ങളിലും മരിച്ചിരുന്ന നമ്മെ ഉയിർപ്പിച്ചത് ആരാണ്?


Q ➤ 32 അനുസരണം കെട്ടവരുടെമേൽ വ്യാപരിക്കുന്ന ആത്മാവ് ഏതാണ്?


Q ➤ 33 അതിക്രമത്തിലും പാപങ്ങളിലും നാം ആയിരുന്നപ്പോൾ ആരെയാണ് അനുസരിച്ചിരുന്നത്?


Q ➤ 34 ക്രിസ്തുവരുന്നതിനു മുമ്പേ നാം ആരുടെ മക്കൾ ആയിരുന്നു?


Q ➤ 35 ക്രിസ്തുവിലാകുന്നതിനു മുമ്പേ നമ്മുടെ ഇഷ്ടങ്ങളുടെ അടിസ്ഥാനം എന്തൊക്കെയായിരുന്നു?


Q ➤ 36 ദൈവമക്കൾ ആകുന്നതിനുമുമ്പേ നാം ഏതു മോഹങ്ങളിലാണ് നടന്നത്?


Q ➤ 37 മുമ്പ് നമ്മുടെ ജഡമോഹങ്ങളിൽ നടന്നുകൊണ്ട് എന്തു ചെയ്തു?


Q ➤ 38 ദൈവസ്നേഹത്തിന്റെ ഒരു പ്രത്യേകത?


Q ➤ 39 എഫെസ്യ ലേഖനത്തിൽ പൗലൊസ് ദൈവത്തെ എങ്ങനെ സംബോധന ചെയ്തിരിക്കുന്നു?


Q ➤ 40 അതിക്രമങ്ങളിൽ മരിച്ച നമ്മെ ആരോടുകൂടിയാണ് ജീവിപ്പിച്ചത്?


Q ➤ 41 ക്രിസ്തു വരും കാലങ്ങളിൽ നമ്മെ കാണിക്കാൻ പോകുന്നത് എന്താണ്?


Q ➤ 42 നിങ്ങൾ വിശ്വാസംമൂലം രക്ഷിക്കപ്പെട്ടതെങ്ങനെ?


Q ➤ 43 ദൈവത്തിന്റെ ദാനം എന്താണ്?


Q ➤ 45 രക്ഷ എന്താണ്?


Q ➤ 46 രക്ഷക്ക് പ്രവൃത്തികൾ കാരണമല്ല എന്നു പറയുന്നത് എന്തുകൊണ്ട്?


Q ➤ 47 നാം അവന്റെ കൈപ്പണിയായി സൃഷ്ടിക്കപ്പെട്ടിരിക്കുന്നതെന്തിനാണ്?


Q ➤ 48 മുമ്പ് പ്രകൃതിയാൽ നാം ആരായിരുന്നു?


Q ➤ 49 ജാതികൾ ആയിരുന്നപ്പോൾ ഏതു പൗരതയോടെയാണ് സംബന്ധമില്ലാതെയിരുന്നത്?


Q ➤ 50 ലോകത്തിൽ ദൈവമില്ലാത്തവർ ആയിരുന്നത് എപ്പോഴാണ്?


Q ➤ 51 വാഗ്ദത്തത്തിന്റെ നിയമങ്ങൾക്ക് അന്യമായിരുന്നത് എപ്പോഴാണ്?


Q ➤ 52 പ്രത്യാശയില്ലാതിരുന്നത് എപ്പോഴായിരുന്നു?


Q ➤ 53 ദൂരസ്ഥരായിരുന്നവർ സമീപസ്ഥർ ആയത് എങ്ങനെയാണ്?


Q ➤ 54 നമ്മുടെ സമാധാനം ആരാണ്?


Q ➤ 55 ഇരുപക്ഷത്തെയും ഒന്നാക്കിയത് ആരാണ്?


Q ➤ 56. യേശു തന്റെ ജഡത്താൽ നീക്കിയ ശത്രുത്വം ഏതാണ്?


Q ➤ 57 വേർപാടിന്റെ നടുച്ചുവർ ഇടിച്ചുകളഞ്ഞത് ആര്?


Q ➤ 58 ഇരുപക്ഷത്തെയും പുതുമനുഷ്യനാക്കി സൃഷ്ടിച്ചത് ആരാണ്?


Q ➤ 59 യേശു ശത്രുത്വം ഇല്ലാതാക്കിയത് എവിടെവച്ച്?


Q ➤ 60 ക്രിസ്തു ഇരുപക്ഷത്തെയും ഏക ശരീരത്തിൽ ദൈവത്തോടു നിരപ്പിച്ചതെങ്ങനെ?


Q ➤ 61 യേശു ദൂരത്തായിരുന്നവർക്കും സമീപത്ത് ഇരുന്നവർക്കും സുവിശേഷിച്ചത് ഒരേ കാര്യമാണ്. അത് എന്താണ്?


Q ➤ 62 ആരു മുഖാന്തരമാണ് പിതാവിങ്കലേക്ക് പ്രവേശനം ലഭിച്ചത്?


Q ➤ 63. യേശുക്രിസ്തു മുഖാന്തരം ഇരുപക്ഷക്കാർക്കും എവിടെ പ്രവേശനം കിട്ടി?


Q ➤ 64 പിതാവിങ്കലേക്കുള്ള പ്രവേശനം ലഭിക്കയാൽ നാം എങ്ങനെയുള്ളവരാണ്?


Q ➤ 65 പിതാവിങ്കലേക്ക് പ്രവേശനം ലഭിച്ചവർ ആരുടെ സഹപൌരന്മാരാണ്?


Q ➤ 66 പിതാവിങ്കലേക്ക് പ്രവേശനം ലഭിച്ചവർ ആരുടെ ഭവനക്കാർ ആണ്?


Q ➤ 67 മൂലക്കല്ല് ആര്?


Q ➤ 68 സഭയുടെ അടിസ്ഥാനകല്ലുകൾ ആരെല്ലാം?


Q ➤ 69 നമ്മെ പണിതിരിക്കുന്നത് ഏത് അടിസ്ഥാനത്തിന്മേലാണ്?


Q ➤ 70 ആരിലാണ് കെട്ടിടം മുഴുവൻ യുക്തമായി ചേരുന്നത്?


Q ➤ 71 എന്തിനാണ് എല്ലാവരെയും ഒരുമിച്ചുപണിയുന്നത്?


Q ➤ 72 എങ്ങനെയാണ് നമ്മെ ഒന്നിച്ചുപണിയുന്നത്?


Q ➤ 73. കർത്താവിൽ വിശുദ്ധമന്ദിരമായി വളരുന്നത് ആര്?