Malayalam Bible Quiz Ephesians Chapter 3

Q ➤ 74 പൗലൊസ് ആർക്കുവേണ്ടിയാണ് ക്രിസ്തുവിന്റെ ബദ്ധനായിതീർന്നത്?


Q ➤ 75 പൗലൊസിന് എങ്ങനെയാണ് മർമ്മം ലഭിച്ചത്?


Q ➤ 76 മർമ്മം ഇപ്പോൾ ആർക്കൊക്കെയാണ് വെളിപ്പെട്ടത്?


Q ➤ 77 മർമ്മം എങ്ങനെയാണ് വെളിപ്പെടുന്നത്?


Q ➤ 78 പൗലൊസിനു വെളിപ്പെട്ട മർമ്മം എന്താണ്?


Q ➤ 79 പൗലൊസിനു വെളിപ്പെട്ട മർമ്മത്തിൽ ആരാണ് ക്രിസ്തുയേശുവിൽ കുട്ടവകാശികൾ ആകേണ്ടത്?


Q ➤ 80 പൗലൊസിനു വെളിപ്പെട്ട മർമ്മത്തിൽ ജാതികൾ ക്രിസ്തുവിലേക്കു വരേണ്ടത് എങ്ങനെയാണ്?


Q ➤ 81 പൗലൊസിനു വെളിപ്പെട്ട മർമ്മത്തിൽ ആരാണ് ക്രിസ്തുയേശുവിൽ കുട്ടവകാശികൾ ആകേണ്ടത്?


Q ➤ 82 പൗലൊസിനു വെളിപ്പെട്ട മർമ്മത്തിൽ ജാതികൾ ഏതിന്റെ പങ്കാളികൾ ആകണം എന്നുള്ളതാണ്?


Q ➤ 83 പൗലൊസ് ഇതിനാണ് ശുശ്രൂഷക്കാരനായിതീർന്നത്?


Q ➤ 84 എങ്ങനെയാണ് സുവിശേഷത്തിന് പൗലൊസ് ശുശ്രൂഷക്കാരനായിതീർന്നത്?


Q ➤ 85 ആരോടാണ് പൗലൊസിനു ക്രിസ്തുവിന്റെ അപ്രമേയദാനത്തെക്കുറിച്ചു പ്രസംഗിക്കേണ്ടത്?


Q ➤ 86 സകല വിശുദ്ധന്മാരിലും ഏറ്റവും ചെറിയവനെന്നു പറഞ്ഞു അപ്പൊസ്തലൻ?


Q ➤ 87 അനാദിക്കാലം മുതൽ മറഞ്ഞുകിടന്ന മർമ്മത്തിന്റെ വ്യവസ്ഥ എല്ലാവർക്കും പ്രകാശിപ്പാൻ ആഗ്രഹിച്ചവൻ?


Q ➤ 88. ദൈവത്തിന്റെ ബഹുവിധമായ ജ്ഞാനം അറിയായ് വരുന്നത് എവിടെയാണ്?


Q ➤ 89 ഏതിനാലാണ് അവങ്കലേക്ക് നമുക്ക് ധൈര്യവും പ്രവേശനവും ഉള്ളത്?


Q ➤ 90. സ്വർഗ്ഗത്തിലും ഭൂമിയിലും ഉള്ള സകലകുടുംബത്തിനും പേർ വരുവാൻ കാരണം ആര്?


Q ➤ 91. ആരുടെ സന്നിധിയിലാണ് പൗലൊസ് മുട്ടുകുത്തുന്നത്?


Q ➤ 92 അകത്തെ മനുഷ്യൻ ശക്തിയോടെ ബലപ്പെടേണ്ടത് എങ്ങനെ?


Q ➤ 93 ക്രിസ്തു വിശ്വാസത്താൽ എവിടെ വസിക്കണം?


Q ➤ 94 ക്രിസ്തു എങ്ങനെയാണ് നമ്മളിൽ വസിക്കേണ്ടത്?


Q ➤ 95 ഏതിലാണ് നാം വരുന്നത്?


Q ➤ 96 ഏതിന്റെ വീതിയും നീളവും ആഴവുമാണ് നാം ഗ്രഹിക്കേണ്ടത്?


Q ➤ 97 പരിജ്ഞാനത്തെ കവിയുന്നത് എന്താണ്?


Q ➤ 98 ആരുടെ നിറവിനോളമാണ് നിറഞ്ഞുവരേണ്ടത്?


Q ➤ 99 വിശ്വാസികൾ എന്ത് അറിയുവാൻ പ്രാപ്തരാകണം?


Q ➤ 100 ചോദിക്കുന്നതിലും നിനക്കുന്നതിലും അത്യന്തപരമായി ചെയ്യുവാൻ കഴിയുന്നത് ആർക്കാണ്?


Q ➤ 101 സഭയിലും ക്രിസ്തുയേശുവിലും എന്നേക്കും മഹത്വം ആർക്കാണ്?