Malayalam Bible Quiz Ephesians Chapter 4

Q ➤ 102 എന്തു കാരണത്താൽ പൗലൊസ് ബദ്ധനായിരിക്കുന്നു?


Q ➤ 103 വിളിക്കു യോഗ്യമാംവണ്ണം എങ്ങനെ നടക്കേണം?


Q ➤ 104 എങ്ങനെയാണ് നാം അന്യോന്യം പൊറുക്കേണ്ടത്?


Q ➤ 105 നാം കാക്കുവാൻ ശ്രമിക്കേണ്ട കാര്യം എന്താണ്?


Q ➤ 106 നമുക്ക് എങ്ങനെയാണ് കൃപ ലഭിച്ചിരിക്കുന്നത്?


Q ➤ 107 ബദ്ധന്മാരെ ഉയരത്തിൽ കൊണ്ടുപോയത് ആരാണ്?


Q ➤ 108 സകലത്തെയും നിറെക്കേണ്ടതിനു സ്വർഗ്ഗാധിസ്വർഗ്ഗങ്ങളിൽ കയറിയവൻ ആരാണ്?


Q ➤ 109 സഭയിലെ അഞ്ചുവിധ ശുശ്രൂഷകന്മാർ ആരാണ്?


Q ➤ 110 എന്തിനാണ് അഞ്ചുവിധ ശുശ്രൂഷകന്മാരെ സഭയിൽ നിയമിച്ചേക്കുന്നത്?


Q ➤ 111 എങ്ങനെയാണ് നാം സത്യം സംസാരിക്കേണ്ടത്?


Q ➤ 112 ഉപദേശത്തിന്റെ ഓരോ കാറ്റിൽ അലഞ്ഞുഴയുന്നത് ആരാണ്?


Q ➤ 113 നമ്മുടെ തല ആരാണ്?


Q ➤ 114 സകലത്തിലും നാം വളരേണ്ടത് എവിടെ വരെയാണ്?


Q ➤ 115 നാം ആരിൽനിന്നാണ് വളർച്ച പ്രാപിക്കുന്നത്?


Q ➤ 116 ആരാണ് വ്യർത്ഥബുദ്ധി അനുസരിച്ചുനടക്കുന്നത്?


Q ➤ 117 ജാതികൾ വ്യർത്ഥബുദ്ധി അനുസരിച്ച് നടക്കുന്നതെന്തുകൊണ്ട്?


Q ➤ 118 അജ്ഞാനം നിമിത്തം അന്ധബുദ്ധികളായി തീർന്നത് ആരാണ്?


Q ➤ 119 ഹൃദയകാഠിന്യം നിമിത്തം ദൈവത്തിന്റെ ജീവനിൽനിന്ന് അകന്നുപോയവർ ആരാണ്?


Q ➤ 120 ഹൃദയകാഠിന്യം നിമിത്തം മനം തഴമ്പിച്ചുപോയവർ ആരാണ്?


Q ➤ 121 ദുഷ്കാമത്തിനു തങ്ങളെത്തന്നെ ഏൽപ്പിച്ചുകൊടുത്തവർ ആരാണ്?


Q ➤ 122 ചതിമോഹങ്ങളാൽ വഷളായിപ്പോകുന്നത് ആരാണ്?


Q ➤ 123 ദൈവാനുരൂപമായി സൃഷ്ടിക്കപ്പെട്ടവൻ ആരാണ്?


Q ➤ 124 സത്യത്തിന്റെ ഫലം എന്താണ്?


Q ➤ 125 പുതുക്കം പ്രാപിക്കേണ്ടത് എവിടെയാണ്?


Q ➤ 126 പഴയ മനുഷ്യനെ ഉപേക്ഷിച്ച് ആരെ ധരിക്കണം എന്നാണ് പൗലൊസ് പറയുന്നത്?


Q ➤ 127 നാം ഉപേക്ഷിക്കേണ്ട ഒരു കാര്യം?


Q ➤ 128 കോപിച്ചാൽ എന്തു ചെയ്യരുത്?


Q ➤ 129 സൂര്യൻ അസ്തമിക്കുവോളം എന്തു വെച്ചുകൊണ്ടിരിക്കരുത്?


Q ➤ 130 ആർക്ക് ഇടം കൊടുക്കരുതെന്നാണ് പൗലൊസ് പറയുന്നത്?


Q ➤ 131 കേൾക്കുന്നവർക്ക് കൃപ ലഭിക്കുവാൻ നാം എന്ത് ചെയ്യേണം?


Q ➤ 132 എന്തുകൊണ്ടാണ് നാം നല്ല വാക്കുകൾ പറയണമെന്ന് പറയുന്നത്?


Q ➤ 133 ആരെ ദുഃഖിപ്പിക്കരുത്?


Q ➤ 134 വിശ്വാസികളെ വിട്ട് ഒഴിഞ്ഞു പോകേണ്ടതെന്തെല്ലാം?


Q ➤ 135 വീണ്ടെടുപ്പിന്റെ നാളിനായി മുദ്ര ഇട്ടിരിക്കുന്നതെന്തിനാൽ?