Malayalam Bible Quiz Ephesians Chapter 5

Q ➤ 136. ക്രിസ്തു ആർക്കുവേണ്ടിയാണ് തന്നെത്താൻ വഴിപാടും യാഗവുമായി അർപ്പിച്ചത്?


Q ➤ 137 ദൈവത്തെ എങ്ങനെ അനുകരിക്കേണം?


Q ➤ 138. ദൈവത്തിനു സൗരഭ്യവാസനയായ വഴിപാടും യാഗവുമായി അർപ്പിച്ചതാര്?


Q ➤ 139 എന്താണ് നമ്മുടെ ഇടയിൽ പേർ പറകപോലും അരുതാത്തത്?


Q ➤ 140 വിശുദ്ധന്മാർക്കു ചേർച്ചയില്ലാത്തവ എന്ത്?


Q ➤ 141 ക്രിസ്തുവിന്റെയും ദൈവത്തിന്റെയും രാജ്യത്തിൽ അവകാശമില്ലാത്തതാർക്കെല്ലാം?


Q ➤ 142. ദൈവകോപം ആരുടെമേലാണ് വരുന്നത്?


Q ➤ 143 നാം കർത്താവിൽ വെളിച്ചം ആകുന്നതിനു മുൻപേ എവിടെയായിരുന്നു?


Q ➤ 144 നാം എന്ത് പരിശോധിച്ചുകൊണ്ടാണ് വെളിച്ചത്തിൽ നടക്കേണ്ടത് ?


Q ➤ 145 വെളിച്ചത്തിന്റെ ഫലം എന്തെല്ലാം?


Q ➤ 146 എന്തിന്റെ നിഷ്ഫല പ്രവർത്തനങ്ങളിൽ കൂട്ടാളികളാകരുത്?


Q ➤ 147 നിഷ്ഫല പ്രവർത്തികൾ ഉള്ളത് ഏതിനാണ്?


Q ➤ 148 ഏതു പ്രവൃത്തികളെയാണ് ശാസിക്കേണ്ടത്?


Q ➤ 149 ഇരുളിന്റെ നിഷ്ഫലപ്രവൃത്തികളെ ശാസിക്കുമ്പോൾ എന്ത് സംഭവിക്കും? സകലത്തെയും കുറിച്ച് വെളിച്ചത്താൽ ബോധം


Q ➤ 150 സകലത്തെയും കുറിച്ച് വെളിച്ചത്താലുള്ള ബോധം വരുന്നത് എപ്പോഴാണ്?


Q ➤ 151 മരിച്ചവന്റെ ഇടയിൽ നിന്ന് എഴുന്നേൽക്കുമ്പോൾ ആരാണ് പ്രകാശിക്കുന്നത്?


Q ➤ 152 ഉറങ്ങുന്നവൻ ഉണർന്ന് ആരുടെ ഇടയിൽ നിന്ന് എഴുന്നേൽക്കണം?


Q ➤ 153 ഇതു ദുഷ്കാലമാകയാൽ തക്കത്തിൽ ഉപയോഗിക്കേണ്ടത് എന്ത്?


Q ➤ 154 സമയം തക്കത്തിന് ഉപയോഗിക്കേണ്ട കാലം എതാണ്?


Q ➤ 155 ബുദ്ധിഹീനരാകാതെ ഗ്രഹിക്കേണ്ടത് എന്താണ്?


Q ➤ 156 വീഞ്ഞുകുടിച്ച് മത്തരായാൽ എന്തുണ്ടാകും?


Q ➤ 157 എവിടെയാണ് നാം കർത്താവിനു പാടേണ്ടത്?


Q ➤ 158 എങ്ങനെയാണ് നാം അന്യോന്യം കീഴ്പ്പെട്ടിരിക്കേണ്ടത്?


Q ➤ 159 കർത്താവിനെന്നപോലെ സ്വന്തം ഭർത്താക്കന്മാർക്കു കീഴടങ്ങേണ്ടതാരാണ്?


Q ➤ 160 സഭയുടെ തല ആര്?


Q ➤ 161 ഭാര്യയുടെ തല ആരാണ്?


Q ➤ 162 സഭ ആർക്കാണ് കീഴടങ്ങിയിരിക്കുന്നത്?


Q ➤ 163 ഭർത്താക്കന്മാർക്ക് സകലത്തിലും കീഴടങ്ങേണ്ടത് ആരാണ്?


Q ➤ 164 എങ്ങനെയാണ് ഭർത്താക്കന്മാർ ഭാര്യയെ സ്നേഹിക്കേണ്ടത്?


Q ➤ 165 ക്രിസ്തു സഭയെ സ്നേഹിച്ചതുപോലെ ഭർത്താക്കന്മാർ ആരെ സ്നേഹിക്കണം?


Q ➤ 166 സഭക്കുവേണ്ടി ഏൽപ്പിച്ചുകൊടുത്തത് ആരാണ്?


Q ➤ 167 തന്നെത്താൻ സ്നേഹിക്കുന്നതാര്?


Q ➤ 168 ഭർത്താക്കന്മാർ ഭാര്യമാരെ സ്നേഹിക്കേണ്ടത് എങ്ങനെയാണ്?


Q ➤ 169 സഭയെ പോറ്റിപുലർത്തുന്നത് ആരാണ്?


Q ➤ 170 നാം ആരുടെ ശരീരത്തിന്റെ അവയവങ്ങൾ ആണ്?


Q ➤ 171 ഒരു മനുഷ്യൻ അപ്പനേയും അമ്മയേയും വിട്ട് പറ്റിച്ചേരുന്നതാരോട്?


Q ➤ 172 അപ്പനെയും അമ്മയെയും വിട്ടു ഭാര്യയോടു പറ്റിച്ചേരുന്നവൻ ആരാണ്?


Q ➤ 173 മനുഷ്യൻ ആരെ വിട്ടാണ് ഭാര്യയോടു പറ്റിച്ചേരുന്നത്?


Q ➤ 174 ഭാര്യ ഭർത്താവിനെ എന്തു ചെയ്യണം?