Malayalam Bible Quiz Ephesians Chapter 6

Q ➤ 175 മക്കൾ അമ്മയപ്പന്മാരെ എങ്ങനെ അനുസരിക്കേണം?


Q ➤ 176 അമ്മയപ്പന്മാരെ കർത്താവിൽ അനുസരിക്കുവാൻ പൗലൊസ് ആരോടാണ് പറഞ്ഞത്?


Q ➤ 177 നിന്റെ അപ്പനേയും അമ്മയേയും ബഹുമാനിക്കേണ്ടതെന്തുകൊണ്ട്?


Q ➤ 178 വാഗ്ദത്തത്തോടുകൂടിയ ആദ്യ കല്പനയെന്താണ്?


Q ➤ 179 മക്കളെ എങ്ങനെ പോറ്റിവളർത്തണം?


Q ➤ 180 മക്കളെ കൊപിപ്പിക്കരുത് എന്ന് ആരോടാണ് പൗലൊസ് പറഞ്ഞിരിക്കുന്നത്?


Q ➤ 181 ജഡപ്രകാരം യജമാനന്മാർക്ക് അനുസരിക്കുവാൻ പൗലൊസ് ആരോടാണ് പറഞ്ഞിരിക്കുന്നത്?


Q ➤ 182 എങ്ങനെയാണ് ദാസന്മാർ യജമാനന്മാരെ അനുസരിക്കേണ്ടത് ?


Q ➤ 183 എങ്ങനെയാണ് മനുഷ്യരെ പ്രസാദിപ്പിക്കുന്നത്?


Q ➤ 184 ദൈവത്തിന്റെ ഇഷ്ടം നാം എങ്ങനെയാണ് ചെയ്യേണ്ടത്?


Q ➤ 185 പ്രീതിയോടെ സേവിക്കേണ്ടത് ആരെയാണ്?


Q ➤ 186 ഭീഷണി വാക്ക് ഒഴിവാക്കാൻ പറഞ്ഞത് ആരോടാണ്?


Q ➤ 187 ഓരോരുത്തൻ ചെയ്യുന്ന നന്മക്കു പ്രതിഫലം കൊടുക്കുന്നവൻ ആരാണ്?


Q ➤ 188 കർത്താവിലും അവന്റെ അമിതബലത്തിലും ശക്തിപ്പെടേണ്ടത് എപ്പോഴാണ്?


Q ➤ 189 ഒടുവിൽ ആരിലാണ് ശക്തിപ്പെടേണ്ടത്?


Q ➤ 190 എന്തിനാണ് നാം സർവ്വായുധവർഗ്ഗം ധരിക്കേണ്ടത്?


Q ➤ 191 പിശാചിന്റെ തന്ത്രങ്ങളോട് എങ്ങനെയാണ് എതിർത്തുനിൽക്കേണ്ടത്?


Q ➤ 192 നമുക്ക് പോരാട്ടം ഉള്ളത് ആരോട്?


Q ➤ 193 ആരുടെ തന്ത്രങ്ങളോടാണ് നാം എതിർക്കേണ്ടത്?


Q ➤ 194 ദുർദിവസത്തിൽ എതിർത്തുനിൽക്കാൻ നാം എന്ത് ചെയ്യേണം?


Q ➤ 195 ദുർദിവസത്തിൽ എതിർപ്പാനും സകലവും സമാപിച്ചിട്ട് ഉറച്ചുനില്ക്കാനും കഴിയേണ്ടതിന് എന്ത് എടുക്കണം?


Q ➤ 196 ഒരു ദൈവപൈതൽ അരെക്ക് എന്തു കെട്ടണം?


Q ➤ 197 ഒരു ദൈവപൈതലിന്റെ കവചം എന്ത്?


Q ➤ 198 ആത്മിക പോരാളിയുടെ ബൽറ്റ് എന്ത്?


Q ➤ 199 ഒരു ദൈവപൈതലിന്റെ കാലിലെ ചെരുപ്പ് എന്താണ്?


Q ➤ 200 ആത്മിക ആയോധനത്തിലെ പരിച എന്ത്?


Q ➤ 201 എന്തിനാണ് ഒരു വിശ്വാസി, വിശ്വാസം എന്ന പരിച എടുക്കേണ്ടത്?


Q ➤ 202 ആത്മീയ ഭടന്റെ ശിരസ്ത്രം എന്ത്?


Q ➤ 203 ആത്മിക പോരാളിയുടെ വാൾ എന്ത്?


Q ➤ 204 പൂർണ്ണസ്ഥിരത കാണിക്കേണ്ടത് ഏതിലാണ്?


Q ➤ 205 പൗലൊസ് ചങ്ങല ധരിച്ചു സ്ഥാനാധിപതിയായി സേവിക്കുന്നത് എന്തിനെയാണ്?


Q ➤ 206 നന്നായി വചനം പ്രസംഗിക്കാൻ പ്രാർത്ഥനക്ക് ആവശ്യപ്പെട്ട വ്യക്തി?


Q ➤ 207 എഫെസോസിലെ വിശ്വാസികളുടെ ഹൃദയത്തെ ആശ്വസിപ്പിക്കുവാൻ പൗലൊസ് അയച്ചത് ആരെയാണ്?


Q ➤ 208 പ്രിയ സഹോദരനും വിശ്വസ്ത ശുശ്രൂഷകനും ആര്?