Q ➤ 1 വേദപുസ്തകത്തിലെ എത്രാമത്തെ പുസ്തകമാണ് ഗലാത്യ ലേഖനം?
Q ➤ 2 ഗലാത്യ ലേഖനത്തിൽ ആകെ അദ്ധ്യായങ്ങൾ എത്ര?
Q ➤ 3 ഈ പുസ്തകത്തിലെ ആകെ വാക്യങ്ങൾ എത്ര?
Q ➤ 4 ഈ പുസ്തകത്തിലുള്ള ചരിത്രപരമായ വാക്യങ്ങൾ എത്ര?
Q ➤ 5 ഈ പുസ്തകത്തിലെ ചോദ്യങ്ങൾ?
Q ➤ 6 ഈ പുസ്തകത്തിന്റെ എഴുത്തുകാരൻ ആര്?
Q ➤ 7 ഈ പുസ്തകം എഴുതിയ കാലഘട്ടം ഏത്?
Q ➤ 8 ഗലാത്യലേഖനം പുതിയ നിയമത്തിൽ എത്രാമത്തെ പുസ്തകം?
Q ➤ 9. ആര് മുഖാന്തരമാണ് പൗലൊസ് ഗലാതലേഖനം സഭക്ക് എഴുതിയത്?
Q ➤ 10 ഇപ്പോഴത്തെ ദുഷ്ടലോകത്തിൽനിന്ന് നമ്മെ വിടുവിക്കുന്നവൻ?
Q ➤ 11 ഗലാത്യസഭയെ ആരുടെ കൃപയാൽ ആണ് വിളിച്ചത്?
Q ➤ 12 പൗലൊസ് അറിയിച്ച സുവിശേഷത്തിനു വിപരീതമായി വേറൊരു സുവിശേഷം അറിയിക്കുന്നവൻ ശപിക്കപ്പെട്ടവൻ എന്ന് പൗലൊസ് ആരോടു പറയുന്നു?
Q ➤ 13 മനുഷ്യനെ പ്രസാദിപ്പിക്കുന്നവൻ ആരുടെ ദാസനല്ല?
Q ➤ 14 പൗലൊസ് പ്രാപിച്ചതും പഠിച്ചതും മനുഷ്യരുടേതല്ല, പിന്നെ എങ്ങനെയാണ് പ്രാപിച്ചത്?
Q ➤ 15 പൗലൊസ് ഏതു മതക്കാരൻ ആയിരുന്നു?
Q ➤ 16 പിതൃപാരമ്പര്യത്തെക്കുറിച്ച് അത്യന്തം എരിവുള്ളവനായിരുന്നതാര്?
Q ➤ 17 ജനനം മുതൽ ജാതികളുടെ ഇടയിൽ സുവിശേഷം അറിയിക്കുവാൻ വേർതിരിക്കപ്പെട്ടവൻ ആര്?
Q ➤ 18 ദർശനവും വെളിപ്പാടും പ്രാപിച്ച പൗലൊസ് ആദ്യം പോയതെവിടേക്കാണ്?
Q ➤ 19 മുവാണ്ടു കഴിഞ്ഞു ആരുമായി മുഖപരിചയമാകേണ്ടതിനാണ് പൗലൊസ് യരുശലേമിലേക്ക് പോയത്?
Q ➤ 20 എന്ന ആണ്ടു കഴിഞ്ഞിട്ടാണ് പൗലൊസ് യെരുശലേമിലേക്ക് പോയത്?
Q ➤ 21 കേഫാവിനെ കാണാൻ പോയ പൗലൊസ് യെരുശലേമിൽ കണ്ടതാരെ?
Q ➤ 22 യെഹൂദയിലെ ക്രിസ്തുസഭകൾ പൗലൊസിനെപ്പറ്റി കേട്ടിരുന്നതെന്ത്?
Q ➤ 23 മാനുഷമല്ലാത്ത സുവിശേഷം അറിയിച്ചതാര്?
Q ➤ 24 പൗലൊസ് മനുഷ്യരോട് പഠിക്കാത്തതും പ്രാപിക്കാത്തതുമായ കാര്യം?
Q ➤ 25 സ്വജനത്തിൽ സമപ്രായക്കാരെക്കാൾ അധികം മുതിർന്നവൻ?
Q ➤ 26 മാംസരക്തങ്ങളോട് ആലോചന ചോദിക്കാതെ പൗലൊസ് ചെയ്ത കാര്യം?
Q ➤ 27 മൂവാണ്ടു കഴിഞ്ഞിട്ട് കേഫാവുമായി മുഖപരിചയമാകേണ്ടതിന് പൗലൊസ് എവിടേക്കു പോയി?
Q ➤ 28 കേഫാവിനോടുകൂടെ പൗലൊസ് യെരുശലേമിൽ എത്ര നാൾ പാർത്തു?
Q ➤ 29 യെരുശലേമിൽനിന്ന് പൗലൊസ് എവിടേക്കുപോയി?
Q ➤ 30 ഏതുസ്ഥലത്തെ സഭകൾക്കാണ് പൗലൊസിനെ മുഖപരിചയം ഇല്ലാതിരുന്നത്?