Malayalam Bible Quiz Galatians Chapter 2

Q ➤ 32 എത്ര ആണ്ടു കഴിഞ്ഞാണ് പൗലൊസ് വീണ്ടും യെരുശലേമിൽ പോയത്?


Q ➤ 33 പൗലൊസിനോടുകൂടെ യെരുശലേമിൽ പോകുവാൻ ഉണ്ടായിരുന്നവർ ആരെല്ലാം?


Q ➤ 34 പൗലൊസ് യെരുലേമിൽ പോയത് എന്ത് അനുസരിച്ചിട്ടാണ്?


Q ➤ 35 വെളിപ്പാട് അനുസരിച്ച് യെരുശലേമിലേക്ക് പോയതാര്?


Q ➤ 36 പൗലൊസ് ആരുടെ ഇടയിലാണ് സുവിശേഷം പ്രസംഗിച്ചത്?


Q ➤ 37 പരിഛേദന എല്ക്കുവാൻ നിർബന്ധിക്കാതിരുന്നതാരെ?


Q ➤ 38 തീത്തോസ് ഏതു ജാതിക്കാരൻ?


Q ➤ 39 തിതോസിനെ ആരും എന്തിനുവേണ്ടി നിർബന്ധിച്ചില്ല?


Q ➤ 40 നമ്മെ അടിമപ്പെടുത്തുവാൻ ക്രിസ്തുവിൽ നമുക്കുള്ള സ്വാതന്ത്ര്യം ഒറ്റുനോക്കുവാനും നുഴഞ്ഞുവന്നവർ ആര്?


Q ➤ 41 എന്തുകൊണ്ട് പൗലൊസ് കള്ളസഹോദരന്മാർക്ക് വഴങ്ങി കൊടുക്കാത്തത്?


Q ➤ 42 പരിഛേദനയുടെ അപ്പൊസ്തലൻ?


Q ➤ 43 പാസ് സുവിശേഷം അറിയിച്ചിരുന്നത് ആരുടെ ഇടയിൽ ആയിരുന്നു?


Q ➤ 44 ജാതികളുടെ അപ്പൊസ്തലൻ?


Q ➤ 45 തൂണുകളായി എണ്ണപ്പെട്ടവർ?


Q ➤ 46 പൗലൊസ് കേഫാവിൽ കുറ്റം കണ്ടത് എവിടെ ചാണ്?


Q ➤ 47 പൗലൊസ് അന്ത്യോക്യയിൽ വച്ച് ആരിലാണ് കുറ്റം കണ്ടെത്തിയത്?


Q ➤ 48 കേഫാവിൽ പൗലൊസ് കണ്ട് കുറ്റം എന്ത്?


Q ➤ 49 കേഫാവിനോടു ചേർന്ന് കപടം കാണിച്ചവർ?


Q ➤ 50 കപടത്താൽ തെറ്റിപ്പോയവൻ ആര്?


Q ➤ 51 നാം സ്വഭാവത്താൽ ജാതികളിൽ നിന്നുള്ള പാപികളല്ല, യെഹൂദന്മാരത്രേ. ആര് ആരോടു പറഞ്ഞു?


Q ➤ 52 ന്യായപ്രമാണത്തിന്റെ പ്രവർത്തികളാൽ മനുഷ്യൻ നീതീകരിക്കപ്പെടുന്നുവോ?


Q ➤ 53 നാം നീതീകരിക്കപ്പെടുന്നതെങ്ങനെ?


Q ➤ 54 മനുഷ്യൻ നീതീകരിക്കപ്പെടുന്നതെങ്ങനെ?


Q ➤ 55 "ഞാൻ ദൈവത്തിനായി ജീവിക്കേണ്ടതിനു എന്ത് സംബന്ധമായാണ് മരിച്ചത്?


Q ➤ 56 ഞാൻ ക്രിസ്തുവിനോടുകൂടെ ക്രൂശിക്കപ്പെട്ടിരിക്കുന്നു ഇനി എന്നിൽ ജീവിക്കുന്നതാരാണ്?