Malayalam Bible Quiz Galatians Chapter 3

Q ➤ 57 ബുദ്ധിയില്ലാത്ത ഗലാതരോട് പൗലൊസ് എന്താണ് ചോദിച്ചത്?


Q ➤ 58 ഹാ! ബുദ്ധിയില്ലാത്തവരെ എന്നു പൗലൊസ് വിളിച്ചതാരെ?


Q ➤ 59 ദൈവത്തിൽ വിശ്വസിച്ചതിനാൽ അതു നീതിയായി കണക്കിട്ടതാർക്ക്?


Q ➤ 60 വിശ്വാസികളുടെ പിതാവ്?


Q ➤ 61 അബ്രാഹാം ദൈവത്തിൽ വിശ്വസിച്ചു അത് അവന് എങ്ങനെ കണക്കിട്ടു?


Q ➤ 62 അബ്രാഹാമിന്റെ മക്കൾ ആര്?


Q ➤ 63 ദൈവം വിശ്വാസംമൂലം നീതീകരിക്കുന്നതാരെ?


Q ➤ 64 നിന്നിൽ സകല ജാതികളും അനുഗ്രഹിക്കപ്പെടും എന്ന് യഹോവ ആരോട് അറിയിച്ചു?


Q ➤ 65 ദൈവം ജാതികളെ നീതീകരിക്കുന്നതെങ്ങനെ?


Q ➤ 66 വിശ്വാസിയായ അബ്രാഹാമിനോടുകൂടെ ആരാണ് അനുഗ്രഹിക്കപ്പെടുന്നത്?


Q ➤ 67 വിശ്വാസിയായ അബ്രാഹാമിനോടുകൂടെ അനുഗ്രഹിക്കപ്പെട്ടവർ?


Q ➤ 68 ന്യായപ്രമാണത്തിന്റെ പ്രവൃത്തിയിൽ ആശ്രയിക്കുന്ന എല്ലാവരും എങ്ങനെയാകുന്നു?


Q ➤ 69 നീതിമാൻ എന്തിനാൽ ജീവിക്കും?


Q ➤ 70 വിശ്വാസത്താൽ ജീവിക്കുന്നവൻ ?


Q ➤ 71 മരത്തിൻമേൽ തുങ്ങുന്നവൻ എല്ലാം ആരാകുന്നു?


Q ➤ 72 ക്രിസ്തു നമുക്കുവേണ്ടി എന്തായിതീർന്നു?


Q ➤ 73 ഏതിൽനിന്നാണ് ക്രിസ്തു നമ്മെ വിലയ്ക്ക് വാങ്ങിയത്?


Q ➤ 74 നമുക്കുവേണ്ടി ശാപമായിത്തീർന്നതാര്?


Q ➤ 75 നാം ആത്മാവെന്ന വാഗ്ദത്ത വിഷയം എങ്ങനെയാണ് പ്രാപിക്കേണ്ടത്?


Q ➤ 76 ന്യായപ്രമാണം നമുക്ക് ശിശുപാലകനായി ഭവിച്ചതെന്തിന്?


Q ➤ 77 നിങ്ങൾ എല്ലാവരും ദൈവത്തിന്റെ മക്കൾ ആയതെങ്ങനെ?


Q ➤ 78 ക്രിസ്തുയേശുവിലെ വിശ്വാസത്താൽ നിങ്ങൾ എല്ലാവരും ആരായിതീർന്നു?


Q ➤ 79 നാം എല്ലാവരും എന്തിനുവേണ്ടിയാണ് സ്നാനം ഏറ്റത്?


Q ➤ 80 ക്രിസ്തുവിനോടുകൂടെ ചേരുവാൻ സ്നാനം ഏറ്റിരിക്കുന്ന നാം എല്ലാവരും എന്തു ധരിക്കുന്നു?


Q ➤ 81 ക്രിസ്തുവിനുള്ളവരെങ്കിൽ നാം ആരാകുന്നു?


Q ➤ 82 അബ്രാഹാമിന്റെ സന്തതിയും വാഗ്ദത്തപ്രകാരം അവകാശികളും ആകുന്നതാര്?