Malayalam Bible Quiz Galatians Chapter 4

Q ➤ 83 അവകാശി സകലത്തിനും യജമാനൻ എങ്കിലും ആരായിരിക്കുന്നിടത്തോളം ഒട്ടും വിശേഷതയുള്ളവനല്ല?


Q ➤ 84 അവകാശി സർവ്വത്തിനും എന്താണ്?


Q ➤ 85 ആര് നിശ്ചയിച്ച അവധിയോളം ആണ് രക്ഷകന്മാർക്കും ഗൃഹവിചാരകന്മാർക്കും കീഴടങ്ങിയിരിക്കേണ്ടത്?


Q ➤ 86 നാം ശിശുവായിരുന്നപ്പോൾ ആർക്കാണ് അടിമപ്പെട്ടിരുന്നത്?


Q ➤ 87 ലോകത്തിന്റെ ആദ്യപാഠങ്ങളിൽ അടിമപ്പെട്ടിരുന്നതെപ്പോൾ?


Q ➤ 88 എന്നാണു ദൈവം തന്റെ പുത്രനെ സ്ത്രീയിൽ നിന്ന് ജനിച്ചവനായി നിയോഗിച്ചത്?


Q ➤ 89 എന്തുകൊണ്ടാണ് സ്വപുത്രന്റെ ആത്മാവിനെ നമ്മുടെ ഹൃദയങ്ങളിൽ അയച്ചത്?


Q ➤ 90 എങ്ങനെ വിളിക്കുന്ന സ്വപുത്രന്റെ ആത്മാവിനെ ആണ് ദൈവം നമ്മുടെ ഹൃദയങ്ങളിൽ നൽകിയത്?


Q ➤ 91 അബ്ബാ പിതാവേ എന്നു വിളിക്കുന്ന സ്വപുത്രന്റെ ആത്മാവിനെ ദൈവം എവിടേക്കാണ് അയച്ചത്?


Q ➤ 92 പുത്രൻ എങ്കിൽ എന്താകുന്നു?


Q ➤ 93 നിങ്ങൾ ദിവസങ്ങളും മാസങ്ങളും കാലങ്ങളും ആണ്ടുകളും പ്രമാണിക്കുന്നു എന്ന് പൗലൊസ് ആരെപ്പറ്റിയാണ് പറഞ്ഞത്?


Q ➤ 94 നിന്ദയും വെറുപ്പും തോന്നിക്കാതെ ദൈവദൂതനെപ്പോലെ കൈക്കൊണ്ടതാരെയാണ്?


Q ➤ 95 പൗലൊസിനെ ദൈവദൂതനെപ്പോലെ യേശുക്രിസ്തുവിനെപ്പോലെ കൈക്കൊണ്ടാതാര്?


Q ➤ 96 പൗലൊസിനെ ഗലാത്യസഭ എങ്ങനെയൊക്കെയാണ് കൈക്കൊണ്ടത്?


Q ➤ 97 അബ്രാഹാമിന്റെ രണ്ടു പുത്രന്മാർ ആരെല്ലാം? (പ്രത്യേകത?


Q ➤ 98 അബ്രാഹാമിന് എത്ര പുത്രന്മാർ ഉണ്ടായിരുന്നു?


Q ➤ 99 ദാസിയുടെ മകൻ ജനിച്ചതെങ്ങനെ?


Q ➤ 100 സ്വതന്ത്രയുടെ മകൻ ജനിച്ചതെങ്ങനെ?


Q ➤ 101 ജഡപ്രകാരം ജനിച്ചവൻ?


Q ➤ 102 വാഗ്ദത്ത പ്രകാരം ജനിച്ചവൻ?


Q ➤ 103 സീനായ് മലയിൽനിന്ന് ഉണ്ടായി അടിമകളെ പ്രസവിക്കുന്നതാര്?


Q ➤ 104 ഹാഗാർ എന്നത് എന്തിനെ കുറിക്കുന്നു?


Q ➤ 105 മീതെയുള്ള യെരുശലേം എങ്ങനെയാകുന്നു?


Q ➤ 106 മീതെയുള്ള യെരുശലേമോ സ്വതന്ത്രയാകുന്നു അവൾ നമ്മുടെ ആരാണ്?


Q ➤ 107 സ്വതന്ത്രയായിരുന്നവൾ ആര്?


Q ➤ 108 വാഗ്ദത്തത്താൽ ജനിച്ച മകൻ ആര്?


Q ➤ 109 ജഡപ്രകാരം ജനിച്ചവൻ ആരെയാണ് ഉപദ്രവിച്ചത്?


Q ➤ 110 ആത്മപ്രകാരം ജനിച്ചവനെ ഉപദ്രവിച്ചവൻ ആര്?


Q ➤ 111 യിസ്ഹാക്കിനെപ്പോലെ വാഗ്ദത്തത്താൽ ജനിച്ച മക്കൾ ആര്?


Q ➤ 112 ദാസിയുടെ മകൻ ആരോടുകൂടെ അവകാശി ആകുകയില്ല?


Q ➤ 113 നാം ആരുടെ മക്കൾ ആണ്?