Malayalam Bible Quiz Galatians Chapter 5

Q ➤ 114 ക്രിസ്തു നമ്മെ സ്വതന്ത്രരാക്കിയതെന്തിന്?


Q ➤ 115 എവിടെയാണ് നാം കുടുങ്ങിപോകരുതെന്ന് രേഖപ്പെടുത്തിയത്?


Q ➤ 116. സ്വാതന്ത്രത്തിനായിട്ടു ആരാണ് നമ്മെ സ്വാതന്ത്രരാക്കിയത്?


Q ➤ 117 ന്യായപ്രമാണത്താൽ നീതികരിക്കപ്പെട്ടവൻ ഏതിൽനിന്നാണ് വീണുപോയത്?


Q ➤ 118 എങ്ങനെയാണ് നീതി ലഭിക്കുന്നത്?


Q ➤ 119 യേശുക്രിസ്തുവിൽ എന്താണ് കാര്യം?


Q ➤ 120 കലക്കുന്നവന് എന്ത് ലഭിക്കും?


Q ➤ 121 സഹോദരന്മാർ സ്നേഹത്താൽ അന്യോന്യം എന്തു ചെയ്യണം?


Q ➤ 122 സഹോദരന്മാരെ നിങ്ങൾ ഏതിനായി വിളിക്കപ്പെട്ടിരിക്കുന്നു എന്നാണു പൗലൊസ് പറഞ്ഞത്?


Q ➤ 123 ന്യായപ്രമാണം മുഴുവൻ ഏക വാക്യത്തിൽ അടക്കിയിരിക്കുന്നത് ഏതിലാണ്? കുട്ടുകാരനെ നിന്നെപ്പോലെ തന്നെ


Q ➤ 124 ഒരുവനാൽ ഒരുവന് എന്ത് സംഭവിക്കരുത്?


Q ➤ 125 എന്തിനെ അനുസരിച്ചാണ് നടക്കേണ്ടത്?


Q ➤ 126 ജഡത്തിന്റെ മോഹം നിവർത്തിക്കാതിരിക്കാൻ എന്തു വേണം?


Q ➤ 127 ആത്മാവിനു വിരോധം ആയിരിക്കുന്നത് എന്ത്?


Q ➤ 128 ജഡത്തിനു വിരോധമായിരിക്കുന്നതെന്ത്?


Q ➤ 129 ജഡാഭിലാഷം എന്തിനു വിരോധമായിരിക്കുന്നു?


Q ➤ 130 ആത്മാഭിലാഷം എന്തിനു വിരോധമായിരിക്കുന്നു?


Q ➤ 132 ന്യായപ്രമാണത്തിൻ കീഴുള്ളവരാകാതെയിരിക്കാൻ എന്താണാവ?


Q ➤ 131 ആത്മാവിനെ അനുസരിച്ച് നടക്കുന്നുവെങ്കിൽ നിങ്ങൾ എന്തല്ല?


Q ➤ 133 ജഡത്തിന്റെ പ്രവർത്തികൾ എത്രയാണ് ഗലാത്യലേഖനത്തിലുള്ളത്?


Q ➤ 134 ദൈവരാജ്യം അവകാശമാക്കുവാൻ കഴിയാത്തതാർക്ക്?


Q ➤ 135 ദൈവരാജ്യം അവകാശമാക്കാത്തവർ ആര്?


Q ➤ 136 ഗലാത്യലേഖനത്തിൽ ആത്മാവിന്റെ ഫലങ്ങൾ എത്ര?


Q ➤ 137 ജഡത്തെ അതിന്റെ രാഗമോഹങ്ങളോടു കൂടെ ക്രൂശിച്ചവർ ആര്?


Q ➤ 138 യേശുക്രിസ്തുവിനുള്ളവർ എന്തിനെ ക്രൂശിച്ചിരിക്കണം?


Q ➤ 139 ജഡത്തെ അതിന്റെ രാഗമോഹങ്ങളോടുകൂടി കുശിച്ചവർ ആര്?


Q ➤ 140 ആത്മാവിൽ നാം ജീവിക്കുന്നുവെങ്കിൽ ആരെ അനുസരിച്ച് നടക്കണം?


Q ➤ 141 നാം എങ്ങനെയുള്ളവർ ആകരുത്?