Q ➤ 142 ഒരു മനുഷ്യൻ വല്ല തെറ്റിലും അകപ്പെട്ടുപോയാൽ അവനെ എന്ത് ചെയ്യണം?
Q ➤ 143 എങ്ങനെയാണ് ക്രിസ്തുവിന്റെ ന്യായപ്രമാണം നിവർത്തിക്കുന്നത്?
Q ➤ 144 ഓരോരുത്തൻ താന്താന്റെ പ്രവൃത്തി എന്തു ചെയ്യേണം?
Q ➤ 145 താൻ അല്പനായിരിക്കെ മഹാൻ എന്നു ചിന്തിച്ചാൽ താൻ എന്തു ചെയ്യുന്നു?
Q ➤ 146 വചനം പഠിക്കുന്നവൻ പഠിപ്പിക്കുന്നവന് എന്തു കൊടുക്കേണം?
Q ➤ 147 വചനം പഠിക്കുന്നവൻ എല്ലാ നന്മയിലും ആർക്കാണ് ഓഹരി കൊടുക്കേണ്ടത്?
Q ➤ 148 മനുഷ്യൻ എന്താണ് ചെയ്യുന്നത്?
Q ➤ 149 ജഡത്തിൽ നിന്നും നാശം കൊയ്യുന്നവനാര്?
Q ➤ 150 ആത്മാവിൽ വിതെക്കുന്നവൻ ആത്മാവിൽ നിന്നും കൊയ്യുന്നതെന്ത്?
Q ➤ 151 ജഡത്തിൽ വിതക്കുന്നവൻ എന്തു കൊയ്യും?
Q ➤ 152 ആത്മാവിൽ വിതക്കുന്നവൻ എന്തു കൊയ്യും?
Q ➤ 153 നാം എന്തിൽ മടുത്തുപോകരുത് എന്നു പൗലൊസ് പറയുന്നു?
Q ➤ 154 അവസരം കിട്ടും പോലെ നാം എല്ലാവർക്കും വിശേഷാൽ സഹവിശ്വാസികൾക്കും എന്തു ചെയ്യേണം?
Q ➤ 155 പൗലൊസ് പ്രശംസിച്ചതെവിടെയാണ്?
Q ➤ 156 എനിക്കോ നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ ക്രൂശിൽ അല്ലാതെ പ്രശംസിപ്പാൻ ഇടവരരുത് ആരാണ് പറഞ്ഞത്?
Q ➤ 157 ഞാൻ യേശുവിന്റെ ചൂടടയാളം എന്റെ ശരീരത്തിൽ വഹിക്കുന്നു? ആര്?
Q ➤ 158 പൗലൊസ് യേശുക്രിസ്തുവിന്റെ ചൂടടയാളം വഹിച്ചതെവിടെ?