Q ➤ 1 വേദപുസ്തകത്തിലെ 58-ാം പുസ്തകം?
Q ➤ 2 ഈ ലേഖനം എഴുതിയ കാലഘട്ടം?
Q ➤ 3. ഈ ലേഖനം എഴുതിയതാര്?
Q ➤ 4. ഈ ലേഖനം എഴുതിയത് ആർക്കുവേണ്ടി?
Q ➤ 5 ഈ ലേഖനത്തിലെ താക്കോൽ വാക്യങ്ങൾ?
Q ➤ 6. ഈ ലേഖനത്തിലെ താക്കോൽ അദ്ധ്യായം?
Q ➤ 7. ഈ ലേഖനത്തിലെ താക്കോൽ വാക്ക്?
Q ➤ 8 കേന്ദ്രവിഷയം?
Q ➤ 9. ഈ പുസ്തകത്തിന്റെ ഉദ്ദേശ്യം?
Q ➤ 10 ഈ ലേഖനത്തിലെ ആകെ അദ്ധ്യായങ്ങൾ?
Q ➤ 11 ഈ ലേഖനത്തിലെ ആകെ വാക്യങ്ങൾ?
Q ➤ 12 ഈ ലേഖനത്തിലെ ആകെ ചോദ്യങ്ങൾ?
Q ➤ 13 ഈ ലേഖനത്തിലെ ചരിത്രപരമായ വാക്യങ്ങൾ?
Q ➤ 14 ഈ പുസ്തകത്തിലെ നിവർത്തിയാകാത്ത പ്രവചനങ്ങൾ?
Q ➤ 15 ഈ പുസ്തകത്തിലെ നിവർത്തിയായ പ്രവചനങ്ങൾ?
Q ➤ 16 ദൈവം പണ്ട് എങ്ങനെയാണ് പ്രവാചകന്മാർ മുഖാന്തരം പിതാക്കന്മാരോട് അരുളിച്ചെയ്തത്?
Q ➤ 17 ദൈവം പണ്ട് പ്രവാചകന്മാർ മുഖാന്തരം ആരോടാണ് അരുളിച്ചെയ്തത്?
Q ➤ 18 ദൈവം ആരു മുഖാന്തരമാണ് പിതാക്കന്മാരോട് അരുളിച്ചെയ്തത്?
Q ➤ 19 ഈ അന്ത്യകാലത്ത് ആരു മുഖാന്തരം നമ്മോട് അരുളിച്ചെയ്തിരിക്കുന്നത്?
Q ➤ 20 ദൈവം സകലത്തിനും അവകാശി ആക്കിവച്ചതാരെ?
Q ➤ 21 ആരു മുഖാന്തരം ദൈവം ലോകത്തെ ഉണ്ടാക്കി?
Q ➤ 22 ദൈവതേജസ്സിന്റെ പ്രഭയും തത്വത്തിന്റെ മുദ്രയും ആര്?
Q ➤ 23 തേജസ്സിന്റെ പ്രഭയും തത്വത്തിന്റെ മുദ്രയും സകലത്തെയും തന്റെ ശക്തിയാൽ വഹിക്കുന്നവനും ആര്?
Q ➤ 24 ദൈവദൂതന്മാരെക്കാൾ വിശിഷ്ടമായ നാമത്തിനവകാശി ആര്?
Q ➤ 25 ഉയരത്തിന്റെ മഹിമയുടെ വലത്തുഭാഗത്തിരുന്നതാര്?
Q ➤ 26 അവൻ കാറ്റുകളെ തന്റെ ദൂതന്മാരും അഗ്നിജ്വാലയെ തന്റെ ശുശ്രൂഷകന്മാരും ആക്കുന്നു എന്ന് പറഞ്ഞിരിക്കുന്ന താരെപ്പറ്റി?
Q ➤ 27 ആരുടെ സിംഹാസനമാണ് എന്നും എന്നേക്കുമുള്ളതത്?
Q ➤ 28 ദൈവം കൂട്ടുകാരിൽ പരമായി ആനന്ദതൈലം കൊണ്ട് അഭിഷേകം ചെയ്തിരിക്കുന്നതാരെ?