Q ➤ 120 കാര്യങ്ങളെ സാക്ഷാൽ സ്വരൂപമല്ലാത്തതെന്ത്?
Q ➤ 121 വരുവാനുള്ള നന്മകളുടെ നിഴലായിരിക്കുന്നതെന്ത്?
Q ➤ 122 കാളകളുടെയും ആട്ടുകൊറ്റന്മാരുടേയും രക്തത്തിന് സാദ്ധ്യമല്ലാത്തത് എന്ത്?
Q ➤ 123 പാപങ്ങൾക്കുവേണ്ടി ഏകയാഗം കഴിച്ചു എന്നേക്കും ദൈവത്തിന്റെ വലത്ത് ഭാഗത്തിരിക്കുന്നതാര്?
Q ➤ 124 ഏകയാഗത്താൽ വിശുദ്ധീകരിക്കപ്പെടുന്നവർക്കൊക്കെയും സദാകാലത്തേക്കും എന്തു വരുത്തിയിരിക്കുന്നു?
Q ➤ 125 നമുക്കു പ്രതിഷ്ഠിച്ച ജീവനുള്ള പുതുവഴി ഏതാണ്?
Q ➤ 126 വിശുദ്ധമന്ദിരത്തിലേക്കുള്ള പ്രവേശനത്തിന് നമുക്ക് ധൈര്യം ലഭിച്ചതെങ്ങനെ?
Q ➤ 127 എവിടെ വീഴുന്നതാണ് ഭയങ്കരം എന്ന് എബ്രായ ലേഖകൻ പറയുന്നത്?
Q ➤ 128 വിശ്വാസത്താൽ ജീവിക്കുന്നതാര്?
Q ➤ 129 നാം ആരുടെ കൂട്ടത്തിൽ ആണ് ആകേണ്ടത്?