Malayalam Bible Quiz Hebrews Chapter 11

Q ➤ 130 വിശ്വാസത്തിന്റെ നിർവചനം എന്ത്?


Q ➤ 131 വിശ്വാസം എന്നാൽ എന്ത്?


Q ➤ 132 വിശ്വാസത്തിന്റെ നിർവ്വചനം പറഞ്ഞതാര്?


Q ➤ 133 ലോകം നിർമ്മിക്കപ്പെട്ടതെങ്ങനെ?


Q ➤ 134 നീതിമാൻ എന്ന സാക്ഷ്യം ആദ്യമായി ലഭിച്ച വ്യക്തി?


Q ➤ 135 ദൈവം ആരുടെ വഴിപാടിലാണ് സാക്ഷ്യം കൽപ്പിച്ചത്?


Q ➤ 136 മരിച്ച ശേഷവും വിശ്വാസത്താൽ സംസാരിച്ചുകൊണ്ടിരുന്നവൻ?


Q ➤ 137 വിശ്വാസത്താൽ ദൈവത്തിന് കായിന്റേതിലും ഉത്തമമായ യാഗം കഴിച്ചവൻ?


Q ➤ 138 വിശ്വാസത്താൽ മരണം കാണാതെ എടുക്കപ്പെട്ടവൻ?


Q ➤ 139 ദൈവം എടുത്തുകൊണ്ടതിനാൽ കാണാതായ വ്യക്തി?


Q ➤ 140 ദൈവത്തെ പ്രസാദിപ്പിച്ചവൻ മരണം കാണാതെ എടുക്കപ്പെടുന്നതിനു മുൻപ് സാക്ഷ്യം പ്രാപിച്ചവൻ ആര്?


Q ➤ 141 എന്തുകൂടാതെ ദൈവത്തെ പ്രസാദിപ്പിക്കുവാൻ കഴിയുകയില്ല?


Q ➤ 142 വിശ്വാസത്താലുള്ള നീതിക്ക് അവകാശിയായിത്തീർന്നവൻ ആര്?


Q ➤ 143 വിശ്വാസത്താൽ തന്റെ കുടുംബത്തിന്റെ രക്ഷക്കായിട്ട് ഒരു പെട്ടകം തീർത്തതാര്?


Q ➤ 144 തനിക്ക് അവകാശമായി കിട്ടുവാനിരിക്കുന്ന ദേശത്തേക്കു യാത്രയാകുവാൻ വിളിക്കപ്പെട്ടാറെ അനുസരിച്ച് എവിടേക്ക് പോകുന്നു എന്നറിയാതെ പുറപ്പെട്ടതാര്?


Q ➤ 145 ദൈവം ശില്പിയായി നിർമ്മിച്ചതും അടിസ്ഥാനങ്ങളുള്ളതുമായ നഗരത്തിനായി കാത്തിരുന്ന വ്യക്തി?


Q ➤ 146 വാഗ്ദത്തം ചെയ്തവനെ വിശ്വസ്തൻ എന്ന് എണ്ണുകയാൽ പ്രായം കഴിഞ്ഞിട്ട് പുത്രോത്പാദനത്തിനു ശക്തി പ്രാപിച്ചതാര്?


Q ➤ 147 വിശ്വാസത്താൽ അബ്രാഹാം യാഗം അർപ്പിച്ചതാരെ?


Q ➤ 148 വാഗ്ദത്തങ്ങളെ കൈക്കൊണ്ടു തന്റെ ഏകജാതനെ അർപ്പിച്ചവൻ ആര്?


Q ➤ 149 മരിക്കുന്നതിനു മുമ്പ് തന്റെ അസ്ഥികളെക്കുറിച്ചു കല്പന കൊടുത്തവൻ?


Q ➤ 150 ജനത്തിങ്കൽ ശിശു സുന്ദരൻ എന്ന് അമ്മയപ്പന്മാർ കണ്ടതാരെയാണ്?


Q ➤ 151. മോശയുടെ അമ്മയപ്പന്മാരെ അവനെ എത്ര മാസം ഒളിപ്പിച്ചുവച്ചു?


Q ➤ 152 വിശ്വാസത്താൽ മോശ താൻ വളർന്നപ്പോൾ എന്താണ് തിരഞ്ഞെടുത്തത്?


Q ➤ 153 വിശ്വാസത്താൽ ദൈവജനത്തോടുകൂടെ കഷ്ടം അനുഭവിക്കുന്നതു തിരഞ്ഞെടുത്തവൻ?


Q ➤ 154 ഫറവോന്റെ പുത്രിയുടെ മകൻ എന്ന് വിളിക്കപ്പെടുന്നത് നിരസിച്ചതാര്?


Q ➤ 155 മിസ്രയീമിലെ നിക്ഷേപങ്ങളെക്കാൾ എന്താണ് വലിയ ധനം എന്ന് മോശ എണ്ണിയത്?


Q ➤ 156 ക്രിസ്തുവിന്റെ നിന്ദ വലിയ ധനം എന്ന് എണ്ണിയവൻ?


Q ➤ 157 വിശ്വാസത്താൽ അദൃശ്യദൈവത്തെ കണ്ടതുപോലെ ഉറച്ചുനിന്ന് രാജാവിന്റെ കോപം ഭയപ്പെടാതെ നിന്നവൻ ആര്?


Q ➤ 158 വിശ്വാസത്താൽ അദൃശ്യദൈവത്തെ കണ്ടതുപോലെ ഉറച്ചു നിന്നവൻ ആര്?


Q ➤ 159 ബാലശിക്ഷ കൂടാതിരിക്കുന്നതാര്?


Q ➤ 160 യിസ്രായേൽമക്കളെ കടിഞ്ഞൂലുകളുടെ സംഹാരം തൊടാതിരിക്കാൻ അവർ എന്താണ് ആചരിച്ചത് ?


Q ➤ 161 യെരീഹോമതിൽ വിശ്വാസത്താൽ എത്ര ദിവസം ചുറ്റിനടന്നപ്പോഴാണ് വീണത്?


Q ➤ 162 വിശ്വാസത്താൽ ഏഴു ദിവസം ചുറ്റി നടന്നപ്പോൾ ഇടിഞ്ഞുവീണ് മതിൽ?


Q ➤ 163 വിശ്വാസത്താൽ ഒറ്റുകാരെ കൈക്കൊണ്ട് അവിശ്വാസികളോടുകൂടെ നശിക്കാതിരുന്നവൾ?