Malayalam Bible Quiz Hebrews Chapter 12

Q ➤ 164 ആകയാൽ നാമും സാക്ഷികളുടെ ഇത് വലിയൊരു സമൂഹം നമുക്ക് ചുറ്റും നിൽക്കുന്നതുകൊണ്ട് എന്തു ചെയ്യണം?


Q ➤ 165 ആരാണ് വിശ്വാസത്തിന്റെ നായകനും പൂർത്തിവരുത്തുന്നവനും?


Q ➤ 166 കർത്താവ് നമ്മെ ശിക്ഷിക്കുന്നതെന്തിന്?


Q ➤ 167 ദൈവത്തെ കാണാൻ കഴിയണമെങ്കിൽ നാം എന്തു പ്രാപിക്കണം?


Q ➤ 168 എല്ലാവരോടും ആചരിക്കേണ്ടതെന്ത്?


Q ➤ 169 കർത്താവിനെ കാണുവാൻ എന്തു വേണം?


Q ➤ 170 ഒരു ഊണിനു ജ്യേഷ്ഠാവകാശം വിറ്റുകളഞ്ഞവൻ?


Q ➤ 171 ആരാണ് പിന്നെത്തേതിൽ അനുഗ്രഹം ലഭിക്കാൻ ആഗ്രഹിച്ചു കണ്ണുനീരോടുകൂടെ അപേക്ഷിച്ചിട്ടും തള്ളപ്പെട്ടവൻ ?


Q ➤ 172 ജീവനുള്ള ദൈവത്തിന്റെ നഗരം?


Q ➤ 173 ആരാണ് പുതിയനിയമത്തിന്റെ മദ്ധ്യസ്ഥൻ?


Q ➤ 174 പുതിയനിയമത്തിന്റെ മദ്ധ്യസ്ഥൻ ആര്?


Q ➤ 175 ദൈവത്തെ സേവിക്കുന്നതെങ്ങനെ?


Q ➤ 176 ദഹിപ്പിക്കുന്ന അഗ്നിയാര്?