Q ➤ 177 മറക്കരുതെന്ന് പൗലൊസ് ഓർപ്പിക്കുന്നതെന്താണ്?
Q ➤ 178 എന്താണ് എല്ലാവർക്കും മാന്യമായത്?
Q ➤ 179 എന്താണ് നിർമ്മലമായിരിക്കേണ്ടത്?
Q ➤ 180 നിങ്ങളുടെ നടപ്പ് എങ്ങനെയുള്ളതായിരിക്കണം?
Q ➤ 181 ദുർന്നടപ്പുകാരെയും വ്യഭിചാരികളെയും വിധിക്കുന്നതാര്?
Q ➤ 182 നിങ്ങളോട് ദൈവവചനം പ്രസംഗിച്ചു നിങ്ങളെ നടത്തിയവരെ എന്തു ചെയ്യേണം?
Q ➤ 183 ദൈവവചനം പ്രസംഗിച്ചു നടത്തിയവരുടെ എന്തോർത്തിട്ടാണ് വിശ്വാസം അനുകരിക്കേണ്ടത്?
Q ➤ 184 ഇന്നലെയും ഇന്നും എന്നേക്കും അനന്യൻ ആര്?
Q ➤ 185 എന്തിനാൽ ഹൃദയം ഉറപ്പിക്കുന്നത് നല്ലതെന്നാണ് ലേഖന കർത്താവ് പറയുന്നത്?
Q ➤ 186 ജനത്തെ വിശുദ്ധീകരിക്കാൻ നഗരവാതിലിനു പുറത്തുവച്ച് കഷ്ടം അനുഭവിച്ച മഹാ പുരോഹിതൻ?
Q ➤ 187 എന്താണ് നാം ദൈവത്തിന് ഇടവിടാതെ അർപ്പിക്കേണ്ടത് ?
Q ➤ 188 ദൈവത്തിന് അവന്റെ നാമത്തെ ഏറ്റു പറയുന്ന അധരഫലം എന്ന യാഗം എന്ത്?
Q ➤ 189 ആരാണ് ആടുകളുടെ വലിയ ഇടയൻ?