Malayalam Bible Quiz Hebrews Chapter 2

Q ➤ 29 ദൈവകൃപയാൽ എല്ലാവർക്കും വേണ്ടി മരണം ആസ്വദിക്കാൻ ദുതന്മാരിലും അല്പം താഴ്ന്നവൻ?


Q ➤ 30 കർത്താവ് ഭൂമിക്ക് അടിസ്ഥാനം ഇട്ടതെപ്പോൾ?


Q ➤ 31. രക്ഷ പ്രാപിഷാനുള്ളവരുടെ ശുശ്രൂഷയ്ക്ക് അയക്കപ്പെട്ട സേവകാത്മാക്കൾ ആര്?


Q ➤ 32 ദൂതന്മാർ ആരുടെ ശുശ്രൂഷക്കുള്ള സേവകരാണ്?


Q ➤ 33 നിയോ അനന്യൻ നിന്റെ സംവത്സരങ്ങൾ അവസാനിക്കുകയില്ല. ആരുടെ?


Q ➤ 34 ദൂതന്മാർ രക്ഷ പ്രാപിപ്പാനുള്ളവരുടെ ആരാണ്?


Q ➤ 35 വല്ലപ്പോഴും ഒഴുകിപ്പോകാതിരിക്കേണ്ടതിനു നാം എന്തു ചെയ്യേണം?


Q ➤ 36 പരിശുദ്ധാത്മാവിനെ നമുക്ക് നൽകിയതാര്?


Q ➤ 37 ദൂതന്മാരെക്കാൾ അല്പം മാത്രം താഴ്ത്തി തേജസ്സും ബഹുമാനവും അണിയിച്ചതാരെ?


Q ➤ 38. യേശുക്രിസ്തു എങ്ങനെയാണ് തികഞ്ഞവനായത്?


Q ➤ 39. ദൈവം മനുഷ്യനെ ദൂതന്മാരെക്കാൾ അല്പം മാത്രം താഴ്ത്തി എന്താണ് അണിയിച്ചത്?


Q ➤ 40 ദൈവത്തിന്റെ കൈകളുടെ പ്രവൃത്തികളെ ആരെയാണ് അധിപതിയാക്കിയത്?


Q ➤ 41 സകലത്തിന്റെയും ലാക്കും സകലത്തിനും കാരണഭൂതനും ആയവൻ?


Q ➤ 42 മരണത്തിന്റെ അധികാരിയായ പിശാചിനെ ആരുടെ മരണത്താൽ നീക്കി?


Q ➤ 43 യേശു എന്തുകൊണ്ട് ജഡരക്തങ്ങളോടുകൂടിയവനായി?


Q ➤ 44 മരണത്തിന്റെ അധികാരി?


Q ➤ 45 മരണത്തിന്റെ അധികാരിയായ പിശാചിനെ എങ്ങനെയാണ് നീക്കിയത്?


Q ➤ 46 ആരുടെ സന്തതിയെ സംരക്ഷണം ചെയ്യാനാണ് യേശു വന്നത്?


Q ➤ 47 അബ്രാഹാമിന്റെ സന്തതിയെ സംരക്ഷണം ചെയ്യാൻ വന്നതാര്?


Q ➤ 48 എന്തുകൊണ്ടാണ് യേശു പരീക്ഷിക്കപ്പെടുന്നവർക്ക് സഹായിക്കാൻ കഴിവുള്ളവനായിത്തീർന്നത്?