Q ➤ 49 അപ്പൊസ്തലനും മഹാപുരോഹിതനുമായവൻ?
Q ➤ 50 ദൈവഗൃഹത്തിലൊക്കെയും വിശ്വസ്തനായിരുന്നവൻ ആര്?
Q ➤ 51 മോശെയെക്കാൾ അധികം മഹത്വത്തിനു യോഗ്യൻ എന്ന് ആരെ എണ്ണിയിരിക്കുന്നു?
Q ➤ 52 ഭവനത്തെക്കാൾ അധികം മാനമുള്ളതാർക്ക്?
Q ➤ 53 ആരാണ് സർവ്വവും ചമച്ചത്?
Q ➤ 54 ദൈവഭവനത്തിൽ ഒക്കെയും വിശ്വസ്തനായിരുന്നവൻ?
Q ➤ 55 എന്തു മുറുകെ പിടിച്ചു കൊണ്ടാൽ നാം അവന്റെ ഭവനം ആകും?
Q ➤ 56 ആരാണ് ദൈവത്തിന്റെ സ്വസ്ഥതയിൽ പ്രവേശിക്കാത്തവർ?
Q ➤ 57 ജീവനുള്ള ദൈവത്തെ ത്യജിച്ചു കളയാതിരിക്കേണ്ടതിന് എങ്ങനെയുള്ള ഹൃദയമാണ് നിങ്ങൾക്ക് ഉണ്ടാകരുതാത്തത്?
Q ➤ 58 നാം ക്രിസ്തുവിൽ പങ്കാളികളാകുവാൻ എന്തു മുറുകെപ്പിടിക്കണം?
Q ➤ 59 മിസ്രയീമിൽ നിന്ന് യാത്ര പുറപ്പെട്ടവരുടെ ശവങ്ങൾ എവിടെ വീണുപോയി?
Q ➤ 60 മിസ്രയീമിൽനിന്ന് യാത്ര പുറപ്പെട്ടവർക്ക് ഏതു കാരണത്താൽ സ്വസ്ഥതയിൽ പ്രവേശിക്കാൻ കഴിഞ്ഞില്ല?
Q ➤ 61 ആർക്കാണ് അവരുടെ അവിശ്വാസം നിമിത്തം സ്വസ്ഥതയിൽ പ്രവേശിക്കുവാൻ കഴിയാത്തത്?