Q ➤ 62 എന്തുകൊണ്ടാണ് കേട്ട വചനം ഉപകാരമായി വരാത്തത്?
Q ➤ 63 സ്വസ്ഥതയിൽ പ്രവേശിക്കുന്നവർ ആര്?
Q ➤ 64 എന്നാണു ദൈവം തന്റെ സകല പ്രവൃത്തികളിൽ നിന്നും നിവർത്തിയായത്?
Q ➤ 65. ദൈവജനത്തിനു ശേഷിച്ചിരിക്കുന്ന അനുഭവം?
Q ➤ 66 ഇരുവായ്ത്തലയുള്ള ഏതു വാളിനെക്കാളും മൂർച്ചയുള്ളത് എന്ത്?
Q ➤ 67 പ്രാണനെയും ആത്മാവിനെയും സന്ധിമജ്ജകളേയും വേർവിടുവിക്കും വരെ തുളച്ചുചെല്ലുന്നതെന്ത്?
Q ➤ 68 ഹൃദയത്തിലെ ചിന്തനങ്ങളെയും ഭാവങ്ങളെയും വിവേചിക്കുന്ന വാൾ ഏത്?
Q ➤ 69 ആകാശത്തുകൂടി കടന്നുപോയ ശ്രേഷ്ഠമഹാപുരോഹിതൻ ആര്?
Q ➤ 70 പാപം ഒഴികെ സർവ്വത്തിലും നമുക്കു തുല്യമായി പരീക്ഷിക്കപ്പെട്ടവൻ?
Q ➤ 71 നാം എന്തിനാണ് കൃപാസനത്തിനു അടുത്തുചെല്ലേണ്ടത്?
Q ➤ 72 കരുണ ലഭിപ്പാനും തക്കസമയത്ത് സഹായത്തിനുള്ള കൃപ പ്രാപിക്കാനുമായി നാം എവിടേക്കാണ് ചെല്ലേണ്ടത്?