Malayalam Bible Quiz Hebrews Chapter 5

Q ➤ 73 എന്തിനുവേണ്ടിയാണ് മനുഷ്യരുടെ ഇടയിൽനിന്ന് എടുക്കുന്ന ഏതു മഹാപുരോഹിതനും നിയമിക്കപ്പെട്ടിരിക്കുന്നത്?


Q ➤ 74 അഹരോനെ വിളിച്ചവൻ ആര്?


Q ➤ 75 ആരാണ് മലീസേദെക്കിന്റെ ക്രമപ്രകാരം എന്നേക്കും പുരോഹിതനായത്?


Q ➤ 76 ക്രിസ്തു ആരോടാണ് ഉറച്ച നിലവിളിയോടും കണ്ണീരോടും കൂടെ അഭയയാചന കഴിച്ചത്?


Q ➤ 77 ക്രിസ്തു തന്നെ മരണത്തിൽ നിന്ന് രക്ഷിക്കാൻ കഴിയുന്നവനോട് എങ്ങനെയാണ് അഭയയാചന കഴിച്ചത്?


Q ➤ 78 ആർക്കാണ് മലിസേദെക്കിന്റെ ക്രമപ്രകാരം മഹാപുരോഹിതൻ എന്നുള്ള നാമം ദൈവത്താൽ ലഭിച്ചത്?


Q ➤ 79 പാൽ കുടിക്കുന്നവൻ എല്ലാം ഏതു വചനത്തിൽ പരിചയമില്ലാത്തവൻ ആണ്?


Q ➤ 80 നീതിയുടെ വചനത്തിൽ പരിചയമില്ലാത്തവൻ ഏതു തരത്തിൽ ഉള്ളവൻ?


Q ➤ 81 കട്ടിയായുള്ള ആഹാരം ആർക്കു മാത്രമാണ് പറ്റുന്നത്?